കൈനീട്ടിയാല്‍ തൊടാവുന്ന അകലത്തില്‍ മേഘത്തുണ്ടുകള്‍!പിന്നിലേക്കാണവ നീങ്ങുന്നത്,ഞാന്‍ വിട്ടേച്ചും പോന്നയിടത്തേക്ക്,
ഓരോ മേഘത്തുണ്ടിനിടയിലും ഞാനൊരു സന്ദേശം വച്ചിരുന്നു.പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തുമെന്ന വിശ്വാസത്തില്‍.
താഴെ അലകളൊടുങ്ങിയ കടലാണു,കടലിനു നടുവില്‍ ഉയര്‍ന്നുവന്ന പോലെ കുഞ്ഞുകുഞ്ഞു ദ്വീപുകള്‍!!
Thursday, June 24, 2010
മേഘച്ചിറകിലേറി ആന്‍ഡമാനിലേക്ക്....
Subscribe to:
Post Comments (Atom)
ഹായ്.. മുല്ലാ.. ഫോടോകളൊക്കെ ഇഷ്ടമായി.
ReplyDeleteപിന്നെ ഞാന്‍ മുമ്പ് ചോദിച്ചതിനു മറുപടി കിട്ടിയില്ല
മേഘസന്ദേശം ഇപ്പോഴാ ഇവിടെയെത്തീത്
ReplyDelete