ഇത് യാത്രകളുടെ മാസം... മഞു കൊണ്ട് , കാഴ്ചകള്‍ കണ്ട് ഒരാഴ്ച കുടകില്‍, ഇനി നാളെ ആന്‍ഡമാനിലേക്ക്,
യാത്രകളുടേ വിശേഷങ്ങളുമായ് വീണ്ടും വരും വരേക്കും സലാം...
Tuesday, June 8, 2010
മഞു പെയ്യുന്ന കുടകിലൂടെ......
Subscribe to:
Post Comments (Atom)
എന്നു വെച്ചാല്‍ വോയ്സ് ബോക്സ്.ഇതെന്റെ ശബ്ദം
ഇത് യാത്രകളുടെ മാസം... മഞു കൊണ്ട് , കാഴ്ചകള്‍ കണ്ട് ഒരാഴ്ച കുടകില്‍, ഇനി നാളെ ആന്‍ഡമാനിലേക്ക്,
യാത്രകളുടേ വിശേഷങ്ങളുമായ് വീണ്ടും വരും വരേക്കും സലാം...
good
ReplyDeleteഫോട്ടോസെല്ലാം നന്നായിരിക്കുന്നു. കുറച്ചുകൂടി ചിത്രങ്ങളാകാമായിരുന്നു...
ReplyDeleteറോഡുകളല്ലാതെ പ്രകൃതിഭംഗി കാണിക്കുന്ന ചിത്രങ്ങളും വിവരണങ്ങളൂമായിരുന്നെങ്കിൽ കുറെക്കൂടി നന്നായിരുന്നു.
ReplyDeleteയാത്രകള്‍ക്ക് ആശംസകള്‍.....
ReplyDeleteഅതിനു ശേഷമുള്ള എഴുത്തിനും.........
അധികം ഉള്ളിലേക്കു യാത്ര ചെയ്തില്ലെന്നു തോന്നുന്നു.
ReplyDeleteഎങ്കിലും അവസാനചിത്രത്തിലെ വളവു ഇഷ്ടമായി. കാരണം വീടിനടുത്തും അത്തര്‍മോന്നു ഉണ്ട്. ഓര്‍മകള്‍ ഉണര്‍ത്തി
:-)
മഞ്ഞുപെയ്യുന്ന കുടകിലൂടെ നടന്നു നീങ്ങിയപ്പോള്‍ പന്തലിച്ചുനില്‍ക്കുന്ന തേന്മാവും അതിന്റെ സിരകളില്‍ പടര്‍ന്നുകറിയ മുല്ലവള്ളികളും മൊട്ടുകളും എത്ര മനോഹരം. തേന്മാവില്‍ പൂക്കള്‍ വിരിഞ്ഞുകായ്ക്കുമ്പോള്‍മാമ്പഴത്തിനെന്തു രുചിയായിരിക്കും മുല്ലവള്ളിയിലെ മൊട്ടുകള്‍ വിരിയുമ്പോള്‍ പൂക്കള്‍ക്കെന്തു മണമായിരിക്കും
ReplyDeleteമഞ്ഞ് പെയ്യുന്ന കുടക് എന്ന് പറഞ്ഞിട്ട് മഞ്ഞെവിടെ.....?.........:)
ReplyDeleteമഞ്ഞും മഴയും കാടൂം മലയുമെല്ലാം ഇനിയുള്ള പോസ്റ്റുകളില്‍ വരും. ഇപ്പോള്‍ ഞാന്‍ വീണ്ടും യാത്രകളിലാണു.. ആന്‍ഡമാനില്‍.. ഇനി തിരിച്ചെത്തീട്ട് ബാക്കി....
ReplyDeleteതാന്‍ കാണുന്ന കാഴ്ച്ചകള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് നല്ല കാര്യം..
ReplyDeleteകണ്ണിനു കുളിര്‍മ നല്‍കുന്ന ഇത്തരം നല്ല കാശ്ചകള്‍ വീണ്ടും പ്രതീക്ഷിച്ചുകൊണ്ട്........
യാത്ര ചെയ്ത് മുല്ല ആന്‍ഡമാനിലും ഞാന്‍ 2010 ലെ ആദ്യ പോസ്റ്റിലും എത്തി. സുള്‍ഫിയെ കാണാനുമില്ല. പണ്ട് ആമയും മുയലും കൂടെ ഓടിയപോലെ തന്നെ. (ഇനി “മുയല്‍” ഇത്തിരി ഉറങ്ങട്ടെ. സുള്‍ഫിയാമ വരുന്നതുവരെ.)
ReplyDeleteഉറങ്ങി വേഗം എണീക്കണേ...
ReplyDelete