Saturday, April 4, 2009

കൊന്ന മണക്കുന്ന കുട്ടിപ്പുരകള്‍ .................അവധിക്കാലം തുടങ്ങി,ഒപ്പം കുട്ടിപ്പുരകളും:
ഇതുമൊരു കുട്ടിപ്പുര!!!ഉണ്ടാക്കാന്‍ എളുപ്പം,അഴിച്ചെടുക്കാനും.
എന്റെ മനസ്സിലുമുണ്ടൊരു കുഞ്ഞു കുട്ടിപ്പുര...ശീമകൊന്നയുടേ
കമ്പുകള്‍ കൊണ്ടു കാല്‍ നാട്ടി,മുകളീല്‍ അതേ ശീമകൊന്നയുടെ
ചില്ലകള്‍ മേലാപ്പ് തൂക്കിയ ,കൊന്നയുടെ മണമുള്ള ഒരു കുട്ടിപ്പുര!!!
അതില്‍ നിന്നും ഇതിലേക്കെന്തു ദൂരം!!!!