ഞാനൊരു വണ്ടൂര്‍ ക്കാരനാ ... പെട്ടെന്ന് കണ്ടെപ്പോള്‍ ഒന്ന് നോക്കാന്‍ തോന്നി. ഇപ്പോള്‍ മനസ്സിലായി ഇത് ആന്ടമന്‍ വണ്ടൂര്‍ ആണെന്ന്. ഏതായാലും ഈ വണ്ടൂരിലും ഒന്ന് പോവാനും കാണാനും എനിക്ക് നല്ല ആഗ്രഹമുണ്ട്.. പിന്നേ ഒരു കാര്യം... ഈ മുല്ലയുടെ വീടെവിടെയാ... എന്ത് ചെയ്യുന്നു..?
ഹാ അത്രക്കായോ.. ഞങ്ങള്‍ കാളികാവുകാരും ഒരു കപ്പല്‍ വാങ്ങാന്‍ തീരുമാനിച്ചു. (ഫോട്ടോഷോപ്പില്‍ പണിത ഒരു ഗപ്പലെങ്കിലും..! അങ്ങനങ്ങ് തോറ്റു തന്നാലെങ്ങനാ.. ഹല്ല പിന്നെ.. ഹായ് കൂയ് പൂയ്!)
ഓ.... ആന്‍ഡമാന്‍ കഥകള്‍ തുടങ്യോ? യാത്രേടെ ക്ഷീണമെല്ലാം കഴിഞ്ഞല്ലെ.... ഇനി കഥ പറഞ്ഞ് കൊല്ലാം അല്ലെ.......
ReplyDeleteഞാനൊരു വണ്ടൂര്‍ ക്കാരനാ ... പെട്ടെന്ന് കണ്ടെപ്പോള്‍ ഒന്ന് നോക്കാന്‍ തോന്നി. ഇപ്പോള്‍ മനസ്സിലായി ഇത് ആന്ടമന്‍ വണ്ടൂര്‍ ആണെന്ന്. ഏതായാലും ഈ വണ്ടൂരിലും ഒന്ന് പോവാനും കാണാനും എനിക്ക് നല്ല ആഗ്രഹമുണ്ട്.. പിന്നേ ഒരു കാര്യം... ഈ മുല്ലയുടെ വീടെവിടെയാ... എന്ത് ചെയ്യുന്നു..?
ReplyDeleteഹാ
ReplyDeleteഅത്രക്കായോ..
ഞങ്ങള്‍
കാളികാവുകാരും
ഒരു കപ്പല്‍ വാങ്ങാന്‍ തീരുമാനിച്ചു.
(ഫോട്ടോഷോപ്പില്‍ പണിത ഒരു ഗപ്പലെങ്കിലും..!
അങ്ങനങ്ങ് തോറ്റു തന്നാലെങ്ങനാ..
ഹല്ല പിന്നെ..
ഹായ് കൂയ് പൂയ്!)
ഞാന്‍ ചോദിച്ചതിനൊരു മറുപടി കിട്ടിയില്ലല്ലോ
ReplyDeletewww.wandoormagazine.co.cc
പിന്നേ, എന്നോടാ കപ്പലിനെപ്പറ്റി പറേണത്!!ഈ കൈകളില്‍ക്കൂടി എത്ര കപ്പലാ കടന്ന് പോയിട്ടുള്ളതെന്നറിയ്യോ?
ReplyDelete