അത് നിന്റെ ഉപ്പയല്ല...,പിന്നാലെ ഓടിവന്ന ജഹഫറിനെ തള്ളിമാറ്റി ഞാന്‍ മുള കൊണ്ടുള്ള പടി ചാടിക്കടന്നു.എന്റെ തൊണ്ടയില്‍ കരച്ചില്‍ തികട്ടിതികട്ടി വന്നു.വീട്ടിലേക്കുള്ള പടി കേറുന്നതിനിടെ ഞാന്‍ തിരിഞ്ഞു നോക്കി,അവനവിടെ തന്നെ നിക്കുവാണു മുഖം നിറയെ കണ്ണീര്‍പാടുമായ്....,
സ്കൂള്‍ വിട്ട് വന്ന പാടെ ജഹ്ഫറിന്റെ വീട്ടിലേക്ക് ഓടിയതാണു ഞാന്‍,അവിടെ അവന്റെ ഉപ്പ വന്നിട്ടുണ്ട്.ദുബായില്‍ നിന്നും,ഞാന്‍ കണ്ടിട്ടില്ല ഇതെവരെ,ജഹ്ഫറും കണ്ടിട്ടില്ലാ ഉപ്പാനെ,അവന്റെ ജനനത്തിനും മുന്‍പേ ഭാഗ്യം തേടി പോയതാണയാള്‍.ഇന്നു പൊടുന്നനെ...ഉപ്പ.പകഷേ എന്റെ മനസ്സിലെ ദുബായിക്കാരനെവിടെ....,അത്തറിന്റെ മണം പരത്തുന്ന,പള പള മിന്നുന്ന കുപ്പായമിട്ട,പൊന്നിന്റെ വാച്ച് കെട്ടിയ...,പകരം..,
To Read More
Friday, May 21, 2010
വീണുപോയ ജീവിതങ്ങള്‍
Subscribe to:
Post Comments (Atom)
പകരം..... ???
ReplyDeleteഎനിക്ക് ഒന്നും മനസ്സിലായില്ലാ, ബാക്കി എവിടെ..??
ലിങ്ക് കൊടുത്തത് നോക്കിയില്ലേ?
ReplyDeleteനോക്കു http://nattupacha.com/content.php?id=698
ഓഹ് സോറി, കണ്ടില്ലായിരുന്നു.
ReplyDelete(പോസ്റ്റിനും ലിങ്കിനും ഇടയിലുള്ള ഗാപ് ഒന്ന് ഒഴിവാക്കിയാല്‍ കാണുമായിരുന്നു)
ഭാവുകങ്ങള്‍ നേരുന്നു.
ReplyDeleteഇനിയും എഴുതാന്‍ കഴിയട്ടെ എന്ന പ്രാര്‍ഥനയോടെ...
നാട്ടുപച്ചയില്‍ പോയി നോക്കാന്‍ എനിക്ക് വയ്യ..
ReplyDelete