പുതിയ ടെലിഫോണ്‍ കണക്ഷനു വേണ്ടിയാണു ഞാനന്നു എക്സേഞ്ചിലെത്തിയത്.തിരക്കൊന്നുമില്ല,
ജീവനക്കാര്‍ അവിടവിടെ ഇരുന്ന് വെടിപറയുകയാണു.തലങ്ങും വിലങ്ങും ഫോണടിക്കുന്നുണ്ട്.
മിക്കതും ഫോണ്‍ വര്‍ക്ക് ചെയ്യുന്നില്ലാന്ന പരാതികള്‍.ഇതിനിടയില്‍ മൂലക്കിരുന്ന ഒരു ഫോണ്‍
ശബ്ദിക്കാന്‍ തുടങ്ങി.ആരും എടുക്കുന്നില്ല,പരസ്പരം നോക്കുന്നുണ്ട് എല്ലാവരും,ആരെടുക്കും എന്ന
ധ്വനി.
മുഴുവന്‍ വായിക്കുമല്ലോ...?
ഇവിടെ
Friday, September 17, 2010
സ്വര്‍ഗത്തില്‍ നിന്നൊരു ടെലിഫോണ്‍ കാള്‍!!!
Subscribe to:
Post Comments (Atom)
nannayittundu....
ReplyDeleteനന്നായിരിക്കുന്നു. വേറിട്ട ഒരു രചനാ ശൈലി.
ReplyDeleteനല്ല എഴുത്ത്. വെള്ളിയാന്‍ കല്ല് തിക്കോടിയന്റെ “ചുവന്ന കടലി”ല്‍ പറയുന്ന കല്ലാണോ?
ReplyDeleteചുവന്ന കടല്‍ ഞാന്‍ വായിച്ചിട്ടില്ല. അത് മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ പറയുന്ന കല്ലാണു.നമ്മുടെ കുഞ്ഞാലി മരക്കാരുടെ താവളം.
ReplyDeleteകപ്പല്‍ കൈയ്യിലെടുത്ത് അമ്മാനമാടുന്ന ആള്‍ക്ക് ഇവനെ അറിയില്ലേ...?ഹോ..ചെന്നിടിച്ചാല്‍ പൊടിപോലുമുണ്ടാകില്ല
ഇത് വായിച്ചതാ.. രണ്ടു തവണ പോസ്ട്ടിയിട്ടുണ്ടാല്ലേ ?
ReplyDelete