ഇനിയും എനിക്ക് വയ്യ എഴുതാന്‍.മടുത്തു.അരേയും കാണാതെ,ആരാലും കാണപ്പെടാതെ വയ്യ.പറയാന്‍ എനിക്കു ഒരു പാട് കാര്യങ്ങളുണ്ട്.പക്ഷെ ഈ അഗ്രിഗേറ്റര്‍ സമ്മതിക്കേണ്ടെ?എനിക്കു തോന്നുന്നതിനെ വെളിപ്പെടുത്താന്‍ അഗ്ഗ്രിഗേറ്റരിനാവില്ലായെങ്കില്‍ എന്തിനാണു വെരുതെ ബ്ലോഗുന്നത്?
Subscribe to:
Post Comments (Atom)
ബ്ലോഗൂ .. എല്ലാരും കാണുന്നുണ്ട്.
ReplyDeleteസുല്‍ഫി സുല്ലിട്ടു. പക്ഷെ ഞാനാരാ മോന്. ദാ പിന്നേം അഗ്രിഗേറ്റര്‍. അവനെ ഞാനിന്ന് തട്ടും.
ReplyDeleteസുല്ലിട്ടതല്ല കേട്ടോ..
ReplyDeleteഎല്ലാം കൂടെ ഒരുമിച്ചു വായിക്കേണ്ട എന്ന് കരുതി.
ഏതായാലും അഗ്രിഗ്രടരിനെ എല്ലാരും കൂടെ തല്ലി കൊല്ലല്ലേ.
This comment has been removed by the author.
ReplyDelete