അവനിന്നലെയും വിളിച്ചിരുന്നു
ഒരു പാട് കുറ്റപ്പെടുത്തിയെന്നെ
അവന്റെ പ്രണയം തട്ടിയുണര്‍ത്തി
ഒന്നുമറിയാത്ത് പോലെ ഞാന്‍
കടന്നുപോകുന്നുവെന്നു;
അവനറിയില്ല ഒന്നും
എന്റെയുള്ളിലെ വിങ്ങല്‍,
വെളിപ്പെടുത്താന്‍ പറ്റാത്ത എന്റെ സ്നേഹം;
Thursday, May 22, 2008
പ്രണയം
Subscribe to:
Post Comments (Atom)
മുല്ല..
ReplyDeleteതിരിച്ചുവരവില്‍ സന്തോഷം.
പ്രയത്നം വെറുതേയായില്ലല്ലോ...
ഇനി പോരട്ടെ...\
പ്രണയവും ,കലഹവും,വിഷാദവുമെല്ലാം,
ഞാന്‍ പറയാം കുറ്റപ്പെടുത്തേണ്ടാ എന്ന്..
ഇപ്പോള്‍ വെളിപ്പെടുത്തിത്തിത്തുടങ്ങൂന്നേയുള്ളൂ എന്ന്..
സുല്‍ഫി, ഇസാദ്, ഇതാ ഒരു മലബാറി. മേയ് 2008 ന് ശേഷം ഈ ജനുവരി 2011ല്‍ ഞാന്‍ വന്നു.
ReplyDeleteവീണ്ടും പ്രണയം.
ReplyDeleteഒഴുകട്ടെ.