മനസ്സില്‍ പ്രണയമില്ലാത്തവരാണ് മലയാളികള്‍,കവികള്‍ക്ക് പൊതുവേ പ്രണയമില്ല
“കലാകൌമുദി ,ലക്കം1709,ജൂണ്‍ 8,അക്ഷര ജാലകം“
Saturday, June 7, 2008
മലയാളിക്ക് പ്രണയം അന്യമോ
Subscribe to:
Post Comments (Atom)
എന്നു വെച്ചാല്‍ വോയ്സ് ബോക്സ്.ഇതെന്റെ ശബ്ദം
മനസ്സില്‍ പ്രണയമില്ലാത്തവരാണ് മലയാളികള്‍,കവികള്‍ക്ക് പൊതുവേ പ്രണയമില്ല
“കലാകൌമുദി ,ലക്കം1709,ജൂണ്‍ 8,അക്ഷര ജാലകം“
എന്തു പറയുന്നു ബൂലോകരേ?
ReplyDeleteശ്രീ.ഹരികുമാര്‍ അതും അതിലപ്പുറവും പറയും. :)
ReplyDeleteഹരികുമാര്‍ കവിയല്ലല്ലോ!
ReplyDeleteമലയാളിയുമല്ല!
പ്രശ്നം തീര്‍ന്നു!
അടരുവാന്‍ വയ്യ...
ReplyDeleteഅടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍ നിന്നെനിക്കേതു
സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പോലിയുമോമ്പൊഴാണന്റെ സ്വര്‍ഗം
നിന്നിലലിയുന്നതേ നിത്യ സത്യം.
പ്രണയത്തിന്റെ ആത്മാവെ...
മുല്ലെ
ReplyDeleteഅങേരെയും അക്ഷരജാലകതിനെയും വിട്ടേക്ക്...
അക്ഷരജാലകത്തിലൂടെ വിശ്വസാഹിത്യങ്ങളില്‍ കണ്ണെറിഞ്ഞിരിക്കുമ്പോള്‍ സാറിന് ഇങ്ങനെയുള്ള വെളിപാടുകള്‍ ഇടക്കിടെ ഉണ്ടാകുന്നതാ.സാരമില്ലാ,ഒന്ന് ഉറങ്ങികഴിയുമ്പോളങ്ങ് ശരിയാവും.(ബഹുമാനമൊട്ടും കുറച്ചിട്ടില്ലാ ഹരിസാറേ)
ReplyDeleteകയ്യിലുള്ള ഭാവന വറ്റിത്തുടങ്ങുമ്പോള്‍
ReplyDeleteഎന്തെങ്കിലുമൊക്കെ പറഞ്ഞ് വിവാദമുണ്ടാക്കി
ശ്രദ്ധതിരിക്കാന്‍ നമ്മുടെ സാഹിത്യലോകത്തിലെ
ചിലര്‍ക്ക് വല്യ ഉത്സാഹമാണ്..
അത്തരത്തിലൊന്നായി ഇതിനേം കണ്ടാല്‍ മതി.
മുല്ലയെ അടുത്തറിയാന്‍ ആഗ്രഹമുണ്ട്,
ഒരേ നാട്ടുകാരും ഒരേ ആശയ-ചിന്താഗതി
വെച്ചുപുലര്ത്തുന്നവരുമായതിനാലാകാം ഒന്ന്
പരിചയപ്പെടണമെന്നുണ്ട്.ബുദ്ധിമുട്ടാകില്ലെങ്കില്‍
എനിക്കൊരു മെയില്‍ അയക്കാമൊ?
mail me : adayaalam@gmail.com
ഞാന്‍ ഈ പറഞ്ഞ ആര്‍ട്ടിക്കിള്‍ വായിച്ചിട്ടില്ലെങ്കിലും ഹരികുമാര്‍ പറഞ്ഞതിനോട് യോജിക്കുന്നു, പ്രണയമല്ല കാമമാണ് മേല്‍ക്കൈ.
ReplyDelete:)
ReplyDelete