എനിക്ക് മെയിലില്‍ കിട്ടിയ പടങ്ങളാണിത്.
ലെബനൊണില്‍ നിന്നുമുള്ള ചിത്രങ്ങള്‍.
ഒരമ്മയുടെയും മകന്റെയും വിടവാങ്ങല്‍.
മനുഷ്യത്തം മരവിച്ചു പോയോ?
Wednesday, July 30, 2008
വേര്‍പാടിന്റെ വിരല്‍ പാടുകള്‍
Subscribe to:
Post Comments (Atom)
എന്നു വെച്ചാല്‍ വോയ്സ് ബോക്സ്.ഇതെന്റെ ശബ്ദം
എനിക്ക് മെയിലില്‍ കിട്ടിയ പടങ്ങളാണിത്.
ലെബനൊണില്‍ നിന്നുമുള്ള ചിത്രങ്ങള്‍.
ഒരമ്മയുടെയും മകന്റെയും വിടവാങ്ങല്‍.
മനുഷ്യത്തം മരവിച്ചു പോയോ?
wala pulos imo blog.
ReplyDeleteI'm thankful with your blog it is very useful to me.
ReplyDeleteമനുഷ്യത്വം മരവിച്ചതാണ്.. ഇപ്പോള്‍ ആ അമ്മയുടെ മനസ്സും.
ReplyDeleteചിത്രങൾ കണ്ടു എന്തു പറയണം എന്നു അറിയുന്നില്ലാ..വല്ലാത്ത വിഷമം തോന്നുന്നു..
ReplyDeleteനമുക്ക് പ്രാർത്ഥിക്കാം.. വേറെ എന്താ ചെയ്യുക..
ഞാൻ ഷെറി ,വേറെഒരു കാര്യം അറിയിക്കാനാണ് ഈപോസ്റ്റിൽ കയറിയതു പക്ഷെ ആർഭാടമായി ഇനി അതു പറയാൻ ഒരു വിഷമം..സാരമില്ല..അർഭാടങളില്ലാതെ പറയാം..ഒരു പുതിയ ബ്ലോഗ് ലിസ്റ്റിംഗ് സൈറ്റു് ആരംഭിച്ചിട്ടുണ്ട്..ഞാൻ ഒരു ചെര്രിയ പ്രോഗ്രാമറാണ്.. നമ്മുടെ ബുദ്ദിയിൽ ഉള്ള കാര്യങൾ ഒക്കെ വച്ചാണ് തുടങിയതു..അതു നിങളൂടെ സൈറ്റ് ആയി സ്വീകരിക്കണംഅഡ്രസ്സ് www.keraLainside.net വിടെഞെക്കിയാൽ
അവിടെ എത്തും എന്നു പ്രതീക്ഷിക്കുന്നു.
എങിനെ ഈ സൈറ്റ് ഉപയോഗിച്ചു
നിങളുടെ ബ്ലോഗ്ഗുകൾ മിനിറ്റുകൾക്കകം ലിസ്റ്റ് ചെയ്യാം എന്നതിനെ കുറിച്ച് ഒരു ബ്ലോഗ്ഗ്
എഴുതിക്കൊണ്ടിരിക്കുന്നു പൂർത്തിയായാൽ അവിടെ വായിക്കം.. അല്ലെങ്കിൽ ലിസ്റ്റ് ചെയ്തു
വരുമ്പോൾ വായിക്കണേ..(ഈ ബ്ലോഗ്ഗ് ലിസ്റ്റായി വന്നിട്ടുണ്ട് എന്ന വിവരവും ഇതോടൊപ്പം അര്രിയിക്കുനു.)
ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ വിഷമം തോന്നുന്നു...
ReplyDeleteമരവിച്ചു പോയി..:(
ReplyDeleteനമ്മുടെ കാശ്മീരില്‍ ഇതു ഏന്നും കാണാം. ഇപ്പോള്‍ ഇന്തൃയില്‍ ഏന്‍പാടും. ഹിന്ദുക്കളാണെന്നു മാത്രം. എന്തിനാ വെറുതെ പാലസ്തീനിലും അറേബിയിലും പോണത്. അവരുടെ കാരൃം അവരു നോക്കിക്കൊള്ളും.
ReplyDeleteചോരയ്ക്ക് ഒരേ നിറം
ReplyDelete