Monday, January 18, 2010

അത് കലക്കി.....

ഭര്‍ത്താവിന്റെ ദുര്‍നടപ്പും മര്‍ദ്ദനവും സഹിക്കാതായപ്പോള്‍ ഭാര്യ പത്തൊമ്പതാം അടവെടുത്തെന്ന്,
അതായത് കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി തല്ലി കയ്യും കാലും ഒടിച്ചു.നന്നായി,ഇനിയയാള്‍
മുന്നും പിന്നും ആലോചിക്കാതെ ഭാര്യയെ തല്ലില്ല.

ഇങ്ങനൊരു തീരുമാനത്തിലെത്തുന്നതിനു മുന്‍പ് ആ സ്ത്രീ ഒരുപാട് സഹിച്ചിട്ടുണ്ടാവും,
ഇന്നല്ലങ്കില്‍ നാളെ കെട്ടിയോന്‍ നന്നാ‍വുമെന്നും തന്നേം മക്കളെം സ്നേഹിക്കുമെന്നൊക്കെ കിനാവ്
കണ്ടിട്ടുണ്ടാവും.സ്വപ്നങ്ങളൊക്കെ മഴവെള്ളം കണക്കെ ഒലിച്ചുപോകുന്നത്
നോക്കിനിന്നിട്ടുണ്ടാവണം.

ബന്ധങ്ങളുടെ നൈര്‍മല്യവും ആര്‍ദ്രതയുമൊക്കെ ഇല്ലാണ്ടാവുകയാണോ...?

Saturday, January 16, 2010

യുവജനോത്സവത്തിന്റെ കാണാകാഴ്ചകള്‍

യുവജനോത്സവത്തിന്റെ ആര്‍പ്പുവിളികള്‍ക്കിടയിലൂടെ ചില കാണാകാഴ്ചകളിലേക്ക്























Monday, January 11, 2010

ബലൂണ്‍ പോലെയീ ജീവിതവും.....



എക്സിബിഷന്‍ ഗ്രൌണ്ടിലെ ശീതികരികരിച്ച സ്റ്റാളുകള്‍ക്ക് പുറത്ത്
നമ്മള്‍ കണ്ടിട്ടും കാണാതെ പോകുന്ന ജീവിതങ്ങള്‍....