അതെ,ഇന്നലെ ശരിക്കും രാത്രികളുടെ രാത്രിയായിരുന്നു.
നിശാഗന്ധി വിടരുന്നതും കാത്തിരുന്ന രാത്രി!!
അവസാനം പത്ത് മണിയോടടുപ്പിച്ച് പൂ വിരിഞ്ഞപ്പോ
എന്തൊരു ആഹ്ലാദം,എന്തൊരു സൌരഭ്യം!!
Tuesday, July 29, 2008
നിശാഗന്ധി -രാത്രികളുടെ രാജ്ഞി
Subscribe to:
Post Comments (Atom)
Thanks to the blog owner. What a blog! nice idea.
ReplyDeleteനന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
ReplyDeleteനല്ല ഫോട്ടോ.. ഒന്നര വര്‍ഷം മുന്‍പ് എന്റെ വീട്ടില്‍ വിരിഞ്ഞു ഒരെണ്ണം.. അന്ന് ഫോട്ടോ പിടിക്കാന്‍ പറ്റിയില്ല
ReplyDeleteഎനിക്കും സന്തോഷമായി ഈ പൂവുകള്‍ കണ്ടപ്പോള്‍...ശരിക്കും രാത്രികളുടെ രാജ്ഞി...
ReplyDeleteമനസ്സിന്റെ പൂന്തോപ്പിലുള്ള പൂവ്
ReplyDeleteമുറ്റത്ത് വളറ്ത്താന്‍ വേണമൊരു തൈ.
ഇന്‍ശാ അള്ളാ....
നിലാവിന്റെ നാട്ടിലെ ആ നിശാഗന്ധിയാണോ ഇത്?
ReplyDelete