ഷാജികൈലാസ് -സുരേഷ് ഗോപി പടത്തിലെ പോലെ
അശ്ലീലമായൊരു ആംഗ്യവും കാണിച്ചുനിക്കുന്നത് നമ്മുടെ
ബഹുമാനപ്പേട്ട പ്രധാനമന്ത്രിയാണ്.ഞാന്‍ ലജ്ജിക്കുന്നു
ബൂലോകരേ...
ഇയാള്‍ കാണിക്കുന്നത് എന്താണെന്നു ഇയാള്‍ അറിയുന്നുണ്ടോ
ആവോ?
ഗ്രീക്ക് പുരാണങ്ങളില്‍ പുരുഷ ഉര്‍വരതയുടേ പ്രതീകമായ
ഒരു ദേവനുണ്ട്,ആമോണ്‍.മുട്ടനാടിന്റെ തലയും
മനുഷ്യ്ന്റെ ഉടലുമുള്ള ഒരു ദേവന്‍!!
ആമോണിന് വളഞ്ഞ ഇരട്ടകൊമ്പുകളാണ്.
ആമോണിനെ സൂചിപ്പിക്കാന്‍ അതായത്
പുരുഷ ലൈംഗിക ശക്തിയെ കാണിക്കാനുപയോഗിക്കുന്ന
ചിന്ഹമാണത്.മുസ്ലിപവര്‍ എക്സ്ട്രായുടെ
പരസ്യത്തിന് പറ്റും!!
എന്താണിയാള്‍ ഇതിലൂടെ നമ്മോട്
പറയാന്‍ ശ്രമിക്കുന്നത്?എനിക്കിപ്പോഴും
ഒരങ്കത്തിന് ബാല്യമുണ്ടെന്നോ?
അതാണെങ്കില്‍ വീട്ടിക്കെള്‍ക്കാന്‍ മാത്രം
പറഞ്ഞാല്‍പ്പോരെ?ഇങ്ങനെ ഒരു രാഷ്ട്രത്തെ
മുഴുവന്‍ ഇളിച്ചുകാട്ടണോ?
അല്ലെങ്കിലും ഒരു മദാമ്മ അടുത്തിരിപ്പുണ്ട്
എന്ന വിചാരമെങ്കിലും വേണ്ടേ?
ഛായ്!!ലജ്ജാവഹം!!!!!!!!!!!!!
Friday, August 1, 2008
വരൂ കഴിക്കൂ ,മുസ്‌ലി പവര്‍ എക്സ്ട്രാ
Subscribe to:
Post Comments (Atom)
ഇനിയിപ്പൊ ചിന്ഹശാസ്ട്രമനുസരിച്ചാണെങ്കില്‍
ReplyDelete“V"എന്നത് സ്ട്രീയെ സൂചിപ്പിക്കുന്നു.V തിരിച്ചിട്ടാല്‍
/\ പുരുഷനേയും .എങ്ങനെയായാലും സര്‍ദാര്‍ജിക്ക് അടി ഒറപ്പാ....
“ഛായ്!!ലജ്ജാവഹം!!!!!!!!!!!!!“
ReplyDeleteമൈഥുനാനന്തരം മുല്ലക്കെന്നല്ല ആര്‍ക്കും തോന്നാം ഛെയ്
ReplyDeleteപ്രതിഷേധിക്കുമ്പോഴും അതിനൊരു മര്യാദയൊക്കെ വേണ്ടേ സഖാവ് മുല്ലേ??
ReplyDeleteകൊടളിയാ കൈ !!!! (വൃത്തികേട് കാണിക്കാനല്ല. ) അടിപൊളി പോസ്റ്റ്.
ReplyDeleteഉഗ്രന്‍ കോമഡി :-)) ശ്ശി പിടിച്ചിരിക്ക് ണൂ.. :-)
ReplyDeleteഅനില്‍
ReplyDeleteലജ്ജാവഹം എന്നെ പറഞ്ഞത് ആംഗ്യത്തെയാണെന്നു കരുതുന്നു.
പാനൂരാന്‍
ഇതിലെന്താണു മര്യാദകേട്?മര്യാദകേട് കാണിച്ചത് പ്രധാനമന്ത്രിയല്ലെ.ഞാനത് നിങ്ങളുടെ
ശ്രദ്ധയില്‍പ്പെടുത്തീന്നല്ലേയുള്ളു.
സൂര്യൊദയം ചേട്ടാ..
ഇതൊരു കോമഡിയായിട്ടാ കണ്ടെ?നോക്ക്..
എത്രപേര്‍ ഇത് കണ്ടിട്ടുണ്ടാവും,പേപറിലും റ്റിവിയിലുമൊക്കെയായി,അവരൊക്കെ ,നമ്മള്‍ ഇന്ത്യക്കാരെ കളിയാക്കില്ലേ.
പിന്നെ ചേട്ടാന്ന് കൂട്ടിവിളിച്ചത് തമാശക്കാണു കേട്ടോ.കാര്യമാക്കേണ്ട.
'V' for victory....അതിനെയാ ഇങ്ങനെ സൂചിപ്പിക്കുന്നതെന്നാണ് എന്റെ അറിവ്....
ReplyDeleteശിവാ
ReplyDeleteശരിയാ...അതു നമ്മടെ വിന്‍സ്റ്റണ്‍ ചര്‍ച്സില്‍ ഉണ്ടാക്കിവെച്ച അടയാളമാണ്.അതിനുമപ്പുറത്ത് ഇങ്ങനെയുമൊന്നുണ്ടെന്ന് ഞാന്‍ ഓര്‍മ്മിപ്പിച്ചെന്നെയുള്ളു.
ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം.
ReplyDelete