Friday, June 27, 2008

ഓടിവന്നു തല്ലിക്കൊല്ലൂ......ബൂലോകരെ .....

ബലാത്സംഘം ചെയ്ത് കുഞ്ഞിനെ കൊന്ന കുറ്റത്തിന്

ഇറാനില്‍ ഒരാളെ ശിക്ഷിക്കുന്ന രംഗമാണിത്.പിഞ്ചു ഷഹാനെയെ
ഇതു പോലെ കൊന്നതിനെ ആ ^><=*****മോനെ

ഇതുപോലെ തൂക്കണ്ടേ?
നിങ്ങളാരും കാണാത്തോണ്ട് ഞാന്‍ ഒന്നൂടെ പോസ്റ്റുന്നു.
ഇസാദ് പറഞ്ഞത്
“കിടിലന്‍.ആദ്യമായിട്ടാണ് ഒരാളെ കൊല്ലുന്ന
പടം കണ്ട് സന്തോഷിക്കുന്നത്.അവനേം ഇങ്ങനെതന്നെ
കൊല്ലണം”.

16 comments:

 1. ശരിയല്ല..അത് കുറഞ്ഞ് പോകത്തെയുള്ളു.

  ReplyDelete
 2. ഇതെങ്ങാനും നടപ്പാക്കിയാല്‍ നമ്മുടെ നാട്ടില്‍ ദിവസം നാലഞ്ചെണ്ണം വെച്ച് തൂക്കിലേറ്റേണ്ടി വരുമല്ലൊ...

  ആരാച്ചാരുടേത് സ്ഥിരം ജോലി ആവും..

  ReplyDelete
 3. ഇതു കുറച്ചു പഴയ ചിത്രമാണെന്നു തോന്നുന്നു അങ്ങനെയണെങ്കില്‍ അവന്റെ മുതുകിലിട്ടിരിക്കുന്ന ആ തുള മരിച്ച പെണ്‍കുട്ടിയുടെ ആങ്ങളയിട്ടതാണെന്നായിരുന്നു വാര്‍ത്ത.

  ReplyDelete
 4. തൂക്കിക്കൊല്ലുകയല്ലായിരുന്നു വേണ്ടതു. തെരുവിലിട്ടു പട്ടിയെ പോലെ എറിഞ്ഞു കൊല്ലണം. എല്ലാ ജന്തുക്കള്‍ക്കും ഒരു പാഠം ആകുമായിരുന്നു...

  ReplyDelete
 5. ഷഹാനയെ കൊന്നവനെ ഇങ്ങനെ കൊന്നാല്‍ ആ ശിക്ഷ കുറഞ്ഞ്നു പോകും. അവനെ കല്ലെറിഞ്ഞു വീഴത്തണം.അവന്റെ ഓരോ മുറിവിലും കാന്താരി മുളകു അരച്ചു തേക്കണം...അവനെ എങ്ങനെ ഒക്കെ വേദനിപ്പിക്കാമോ അതൊക്കെ ചെയ്യണം..ദ്രോഹി..

  ReplyDelete
 6. ഈ സംഭവം മെയില്‍ ആയി കിട്ടിയിരുന്നു. ഇത്തരം വിധികള്‍ നടപ്പാക്കിയാലേ ഇനിയും ഇതു പോലുള്ള അതിക്രമങ്ങള്‍ കുറയ്ക്കാന്‍ കഴിയൂ

  ReplyDelete
 7. ഇത്തരം ശിക്ഷകളൊന്നുമല്ല ഈ കുറ്റങ്ങള്‍ക്കുള്ള പ്രതിവിധി. ഈ ശിക്ഷകള്‍ ഈ കുറ്റങ്ങളെ ഇല്ലാതാക്കിയിരുന്നെങ്കില്‍ അറേബ്യന്‍ മരുഭൂമി എന്നോ സ്വര്‍ഗ്ഗമാകേണ്ടതായിരുന്നു. കുറ്റവാളികളില്ലാത്ത രാജ്യങ്ങളാകുമായിരുന്നു. ഈ ഫോട്ടോകളെടുക്കാന്‍ കഴിയുമായിരുന്നില്ല !!!

  ReplyDelete
 8. കല്ലെറിഞ്ഞു കൊല്ലണം ആ @#$%#%$# മോനെ...

  ReplyDelete
 9. ഇതും, ഇതും, ഇതും നോക്കുക...

  I strongly condemn capital punishment!

  ReplyDelete
 10. ഇവിടെ വന്ന് എന്റെ രോഷത്തില്‍ പങ്ക് കൊണ്ട എല്ലാവര്‍ക്കും നന്ദി.
  ചിത്രകാരാ..
  ഇന്ത്യ പോലുള്ള ഒരു മതേതര രാജ്യത്ത് ഇസ്ലാമിക നിയമങ്ങള്‍ നടപ്പില്‍ വരുത്തണമെന്ന് ഒരു മുസ്ലിമും
  പറയില്ല.പക്ഷെ ഈ കുറ്റവാളികള്‍ നമ്മുടെ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുന്നത് കാണുമ്പോള്‍ ഇത് തന്നെയാണ് വേണ്ടതെന്ന് തോന്നിപ്പോകും.ക്രിഷ്ണപ്രിയയുടെ
  അഛനെ ഓര്‍ക്കുന്നില്ലേ?നീതി അയാള്‍തന്നെ നടപ്പാക്കി.

  പിന്നെ ഇതിനുള്ള ശിക്ഷ എന്താണ്.ജീവശാസ്ത്രപരമായി
  ചില ആളുകള്‍ക്ക് സെക്സിനോടുള്ള urge കൂടും
  എന്ന ആശയം അംഗീകരിച്ചാല്‍ തന്നെ അതിനുള്ള പ്രതിവിധി ഇതാണോ?
  കാവാലന്‍
  ഇതെനിക്ക് ഈയടുത്ത് മെയില്‍ അയച്ചുകിട്ടിയ ചിത്രമാണ്.അതിലൊരു പയ്യന്‍ കൈയില്‍ കത്തിയുമായി
  നിക്കുന്ന പടവുമുണ്ട്.എന്താ കാര്യം എന്നറിയില്ല.

  കാന്താരിക്കുട്ടി പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു.പെറ്റ വയറിനെ ഒരു കുഞ്ഞു നഷ്ട്പ്പെടുമ്പോഴുള്ള വേദന അറിയൂ.അതും ഒരിറ്റ് ശ്വാസത്തിന് വേണ്ടി യാചിച്ചാണ് തന്റെ കുഞ്ഞ് പോയതെന്നറിയുമ്പോള്‍.

  പപ്പൂസ്
  ഇറാനേം നജാദിനെം അടിക്കാന്‍ കിട്ടിയ വടി പാശ്ചാത്യര്‍ ഒരു നിലക്കും ഒഴിവാക്കില്ല.നസ്നീമിന്റെ
  കാര്യത്തില്‍ എന്താ നടന്നെതെന്ന് എനിക്കറിയില്ല.ആ വാര്‍ത്ത ഞാന്‍ മുമ്പ് കണ്ടിട്ടില്ല.

  ReplyDelete
 11. പത്തനാപുരം എന്ന സ്ഥലത്ത് ഇതേ കുറ്റം ചെയ്ത പ്രതിയെ പോലീസ് കൊണ്ടു പോകുന്നത് കണ്ടു. അറസ്തിലായ പ്രതിയെ രോഷാകുലരായ ജനങ്ങളില്‍ നിന്ന് പോലിസ് ഒരുപാട് പരിശ്രമിച്ച് സ്റ്റേഷനിലെത്തിക്കുന്നത് കാണാന്‍ കഴിഞ്ഞു. ഇപ്പോള്‍ ആ കേസ് എന്തായിന്നറിയില്ല....

  ആ *%$@@ മോനും ശിക്ഷ ഇതായിരുന്നെങ്കില്‍....

  ReplyDelete
 12. എല്ലാവരുടെയും രോഷം മനസ്സിലാക്കുന്നു.

  ഷഹാനയുടെ കൊലയാളിയെ രക്ഷിക്കാന്‍ രാഷ്ട്രീയ / മണല്‍ മാഫിയ ചരട്‌ വലികള്‍ തുടങ്ങിയെന്ന് വാര്‍ത്ത കേള്‍ക്കുന്നു

  ReplyDelete
 13. ഇത് കണ്ടിരുന്നു.. എന്റെ ഓര്‍മയില്‍ ഇയാള്‍ 10 ല്‍(ഓര്‍മയില്‍ കിട്ടുന്നത് ഇതിനേക്കാള്‍ വലിയ സംഖ്യയാണ്) കൂടുതുല്‍ കൂട്ടികളെ സ്വവര്‍ഗരതിക്ക് ഉപയോഗിച്ച് കൊന്നിട്ടുണ്ട്.. ആ കത്തി പിടിച്ച നില്‍ക്കുന്ന കുട്ടിയുടെ അനിയനെയും ഇങ്ങനെ കൊന്നതാണ് എന്ന് ആ മെയിലില്‍ കണ്ടു...

  ReplyDelete
 14. ഇതു കണ്ടു പഠിക്കട്ടെ .....

  ReplyDelete
 15. തൂക്കിക്കൊല്ലുകയല്ലായിരുന്നു വേണ്ടതു. തെരുവിലിട്ടു പട്ടിയെ പോലെ എറിഞ്ഞു കൊല്ലണം. എല്ലാ ജന്തുക്കള്‍ക്കും ഒരു പാഠം ആകുമായിരുന്നു...

  ReplyDelete
 16. നമ്മുടെ മാതൃദേശത്ത് ഇത്തരം ശിക്ഷാവിധിയൊന്ന് വന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ദിവസം ഇല്ലയിപ്പോള്‍. പത്രം വായിച്ചാല്‍ അങ്ങിനെയാണ്.

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..