Thursday, June 26, 2008

ഇതുമൊരു ഹോട്ടലാണേ.........



ഇതുമൊരു ഹോട്ടലാണേ....

ഒന്നുല്ലെങ്കില്‍ പൂട്ടും അല്ലെങ്കില്‍ നടത്തും

12 comments:

  1. ഇതിലൊക്കെ കഴിക്കുന്നവന്റെ വിധി പോലെ ....

    ReplyDelete
  2. ഇങ്ങനേം ഹോട്ടലോ .. ഹെന്റെ പള്ളീ ...
    ഇതെവിട്യാ സ്ഥലം ??

    ReplyDelete
  3. ഹ..ഹാ‍...ഹൊ...ഹോ...ഹോട്ടല്‍...

    ReplyDelete
  4. അവിടെനിന്ന്‌ ഭക്ഷണം കഴി�ുന്നവരുടെ കഥയും സെയിം.....!

    ReplyDelete
  5. ഓട്ടലുമ്മലാ ഓന്റെ പൊന്നാരം...പേര്‍ ഉസാറാ...

    ReplyDelete
  6. കഴിക്കുന്നോന്റേം നടത്തുന്നോന്റേം തലേവര പോലിരിക്കും.

    ഇസാദ്
    സ്ഥലം എടപ്പാളാണ് കേട്ടാ...

    ReplyDelete
  7. അപ്പോ ഹോട്ടല്‍ അല്ലെന്നാണോ? ഇത്

    ReplyDelete
  8. ഇവിടുന്ന് എന്തേലും കഴിച്ചാലോ?

    അതും വിധി പോലെ.

    ReplyDelete
  9. ഇതു ഞാന്‍ മുന്‍പു കണ്ടിരുന്നു..ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നവറ് പേടിക്കണമല്ലോ.. ..ഒരു ദിവസം മുഴുവന്‍ ബിസി ആകേണ്ട അവസ്ഥ വരുമോ ?? എല്ലാം വിധി പോലെ വരട്ടെ അല്ലേ?

    ReplyDelete
  10. ഹ ഹ ഹ...പേടിക്കേണ്ട കൂട്ടരേ..നല്ല
    കിണ്ണം കാച്ചി ഹോട്ടലാ..ധൈര്യമായി കഴിച്ചൊ.
    നാളെയും കാണുമോ എന്നറിയാത്തൊണ്ട് സാധനങ്ങള്‍
    വളരെ കുറച്ചെ ഉണ്ടാക്കുന്നുണ്ടാവൂ.അല്ലാതെ
    ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ പോലെ എന്നൊ കാലം പൂകിയ കോഴീന്റെ ഇറച്ചികൊണ്ട് ജിഞ്ചര്‍ ചിക്കനും
    ചികന്‍ മുഗളായ് ഒന്നും ഉണ്ടാക്കൂല,

    റബ്ബേ...ഇതെന്റെ ഹോട്ടലാന്ന് തെറ്റിദ്ധരിക്കല്ലേ ബൂലോകരേ...


    വേറേം കിടിലന്‍ പേരുകളുണ്ട്.ഇന്നാ പിടിച്ചൊ....

    “ഹോട്ടല്‍ പെട്ടെന്ന്”
    “ഹോട്ടല്‍ വരും പോലെവരും”
    “ഹോട്ടല്‍ വഴിയോരം”
    ഹോട്ടല്‍ തല്ലിക്കൂട്ടി”

    ReplyDelete
  11. വിധിപോലെ ആ ഹോട്ടല്‍ ഇപ്പോഴിമുണ്ടോ?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..