Saturday, May 17, 2008

ഉള്ളടക്കം

എല്ലാവരുടേയും ഉള്ളിലുമുണ്ടൊരു കടല്‍
ചെവിയോര്‍ത്താല്‍ കേള്‍ക്കാം
നമുക്കതിന്റെ ഇരമ്പല്‍
അല്ലെങ്കില്‍ അറ്റം കാണാത്ത
ഒരു മരുഭൂമി
മണല്‍കാറ്റ് വീശുന്ന ഒച്ച കേള്‍ക്കാം നമുക്കവിടെ

2 comments:

  1. എന്റെ സ്വന്തം കടല്‍, എന്റെ സ്വന്തം മരു. ഗുഡ്

    ReplyDelete
  2. പണ്ട് ചെറുപ്പത്തില്‍, ചെവി അടച്ചു പിടിച്ചാല്‍ ചെവിയില്‍ കേള്‍ക്കുന്ന ഇരമ്പല്‍,
    "ഹൌവ്ദുല്‍ kawsar" le vellam alayadikkunnathaanennu paranju kettirunnu.
    (ഇത് ajithinu manasilaavilla, pakshe mullakkariyaam)
    ഇത് angine mattum aano?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..