Thursday, May 22, 2008

പ്രണയം

അവനിന്നലെയും വിളിച്ചിരുന്നു
ഒരു പാട് കുറ്റപ്പെടുത്തിയെന്നെ
അവന്റെ പ്രണയം തട്ടിയുണര്‍ത്തി
ഒന്നുമറിയാത്ത് പോലെ ഞാന്‍
കടന്നുപോകുന്നുവെന്നു;
അവനറിയില്ല ഒന്നും
എന്റെയുള്ളിലെ വിങ്ങല്‍,
വെളിപ്പെടുത്താന്‍ പറ്റാത്ത എന്റെ സ്നേഹം;

3 comments:

  1. മുല്ല..
    തിരിച്ചുവരവില്‍ സന്തോഷം.
    പ്രയത്നം വെറുതേയായില്ലല്ലോ...
    ഇനി പോരട്ടെ...\
    പ്രണയവും ,കലഹവും,വിഷാദവുമെല്ലാം,

    ഞാന്‍ പറയാം കുറ്റപ്പെടുത്തേണ്ടാ എന്ന്..
    ഇപ്പോള്‍ വെളിപ്പെടുത്തിത്തിത്തുടങ്ങൂന്നേയുള്ളൂ എന്ന്..

    ReplyDelete
  2. സുല്‍ഫി, ഇസാദ്, ഇതാ ഒരു മലബാറി. മേയ് 2008 ന് ശേഷം ഈ ജനുവരി 2011ല്‍ ഞാന്‍ വന്നു.

    ReplyDelete
  3. വീണ്ടും പ്രണയം.
    ഒഴുകട്ടെ.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..