Tuesday, May 13, 2008

ദുബായ് സത്യവും മിഥ്യയും









ദുബായ് -ആഡംബരങ്ങളുടെ പറുദീസ.അങ്ങനെയാണല്ലൊ നമ്മുടെ പത്രങ്ങളും മീഡിയകളും വച്ചു കാച്ചാറുള്ളത്.
പക്ഷെ അതിനുമപ്പുറം ആരും കാണാതെ പോയ ഒരു സത്യമുണ്ടു.ഭൂരിപക്ഷം വരുന്ന ഇന്‍ഡ്യ ക്കാരണ്ടേ,പാകിസ്താനിയുടേ,
ബംഗ്ലാദെശിയുടെ ദുബായ്,ഒരു സുഹ്രുത്ത് അയച്ച ഇമെയില്‍ ആണിത്.ഇനി ഇവര്‍ നാട്ടില്‍ വന്നിട്ട് മണിമാളികകള്‍ കെട്ടട്ടെ,നമ്മള്‍
മുഖം ചുളിക്കേണ,അവര്‍ ഉറങ്ങട്ടെ സ്വപ്നം കണ്ട്;

3 comments:

  1. ഇവിടെ നല്ല ഒരു കാര്യം.
    പഴംയിലൂടെ ഒന്ന് പോയതാ

    ReplyDelete
  2. എനിക്കു മാത്രമേ ഈ ഉത്ഭവം തേടുന്ന അസുഖമുള്ളുവെന്ന് കരുതി. ഇതാ സുള്‍ഫിയുമുണ്ട്. നോക്കട്ടെ അടുത്ത പോസ്റ്റിലും സുല്‍ഫിയുണ്ടോന്ന്. എങ്കില്‍ അദ്ദേഹത്തിന്റെയും ഉത്ഭവം നോക്കീട്ട് തന്നെ കാര്യം. പിന്നെ ഈ ഫോട്ടോ വിശ്വസിക്കാമോ?

    ReplyDelete
  3. ഫോട്ടോ എനിക്ക് മെയില്‍ കിട്ടിയതാണു.വിശ്വസിച്ചൂടെ...!!!എന്നേക്കാള്‍ നിങ്ങല്‍ക്കല്ലെ അവിടത്തെ അവസ്ഥ അറിയുക..?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..