ഇതൊരു ശ്രമമാണു.പഴയ ബ്ലൊഗിനെ അഗ്രിഗേറ്റര്‍ വിഴുങ്ങി.ഇതിന്റെ ഹാല് എന്താണെന്നറിയണം.ഇതും വിഴുങ്ങാനാണൊ ഭാവം.പടച്ചോനറിയാം.
Tuesday, May 13, 2008
Subscribe to:
Post Comments (Atom)
എന്നു വെച്ചാല്‍ വോയ്സ് ബോക്സ്.ഇതെന്റെ ശബ്ദം
ഇതൊരു ശ്രമമാണു.പഴയ ബ്ലൊഗിനെ അഗ്രിഗേറ്റര്‍ വിഴുങ്ങി.ഇതിന്റെ ഹാല് എന്താണെന്നറിയണം.ഇതും വിഴുങ്ങാനാണൊ ഭാവം.പടച്ചോനറിയാം.
ഈ സ്ഥിതിയാലെങ്കില് എല്ലാം വിഴുങ്ങി പോവില്ലേ?
ReplyDeleteഞാന്‍ ഇവിടെ വന്നു. (മഹാന്മാരുടെയും നദികളുടെയും ഉത്ഭവം തേടരുതെന്ന് അറിയാതെയല്ല.) ഇവിടെയല്ലല്ലോ ആദ്യം. അഗ്രിഗേറ്റര്‍ എന്ന ബകാസുരന് ആരാണപ്പാ? കണ്ടെങ്കില്‍ അവന്റെ അക്കൌണ്ട് ഞാന്‍ പൂട്ടിച്ചേനെ. എന്തായാലും മുല്ലപ്പടര്പ്പിലൊന്ന് തെരയാന്‍ തന്നെ തീരുമാനിച്ചു. മുമ്പൊരിക്കല്‍ വന്നിട്ടുണ്ട്.അത് കണക്കില്‍ ചേര്‍ക്കേണ്ട!!!!!
ReplyDeleteഉം.ആവട്ടെ.അവസാനം ഇത് വെറും ഓലപ്പടക്കമാ എന്നും പറഞ്ഞ് ഇട്ടിട്ടു പോകുമോ..?സുല്ഫീനെ ഇപ്പ കാണാനില്ല!!!!
ReplyDelete