വടക്കേക്കാട് നിന്നും പുന്നയൂര്‍ക്കുളം വഴി ഏടപ്പാളിലേക്ക് വരുമ്പോള്‍ കണ്ട വീടാണിത്, കൂടെയുണ്ടായിരുന്ന ബന്ധു
പറഞ്ഞു..ഇതാണു കമലാസുറയ്യയുടെ വീടെന്ന്, ഇറങ്ങി ഒന്നു രണ്ട് ഫോട്ടൊയൊക്കെ എടുത്ത് വീട്ടിചെന്നപ്പോ കൂട്ടുകാരി
ചോദിക്കുന്നു, ഇത് കമലാസുരയ്യയുടെ വീടാണേല്‍ എവിടെ നീര്‍മാതളം..,എവിടെ കാവ് എന്നൊക്കെ..?
പണ്ട് ബഷീറിനോട് ബാല്യകാലസഖി വായിച്ചിട്ട് അബു ചോദിച്ചില്ലെ “ഇതിലെവിടെ ആഖ്യാദം..? “
അത് പോലെ...
Monday, February 15, 2010
അപ്പോ ഇതാരുടെ വീട്...?
Subscribe to:
Post Comments (Atom)
മുല്ലേ,
ReplyDeleteഇനിപ്പോ ആരോട് ചോദിക്കും...?
ഉം....പ്രശ്നാണു..റ്റോംസ്, വീട് കണ്ട ആരേലും
ReplyDeleteപറയട്ടെ,എന്നിട്ട് വേണം ഒന്നൂടെ അവിടെ പോകാന്‍,
അവിടത്തെ കാറ്റിനെ ഉള്ളിലേക്കെടുക്കാന്‍,ആ ഉമ്മറപ്പടിയില്‍ വെറുതെ ഒന്ന് ചാരിയിരിക്കാന്‍...
പല കോണിൽ നിന്നും ഫോട്ടൊ എടുത്ത് പോസ്റ്റ് ചെയ്തിരുന്നെങ്കിൽ ഞാൻ നോക്കി കാണിച്ചു തരാമായിരുന്നു
ReplyDeleteഅതവര്‍ ദാനം ചെയ്‌തില്ലേ മാഷേ......ഇങ്ങനെ അടച്ചിട്ടാല്‍ നശിച്ചുപോകുമല്ലോ ഈശ്വരാ ദൈവം അനുഗ്രഹിച്ച ആ എഴുത്തുപുര......
ReplyDeleteഅബു എന്തിനാ അങ്ങനെ ചോദിച്ചേ?
ReplyDelete