Monday, January 18, 2010

അത് കലക്കി.....

ഭര്‍ത്താവിന്റെ ദുര്‍നടപ്പും മര്‍ദ്ദനവും സഹിക്കാതായപ്പോള്‍ ഭാര്യ പത്തൊമ്പതാം അടവെടുത്തെന്ന്,
അതായത് കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി തല്ലി കയ്യും കാലും ഒടിച്ചു.നന്നായി,ഇനിയയാള്‍
മുന്നും പിന്നും ആലോചിക്കാതെ ഭാര്യയെ തല്ലില്ല.

ഇങ്ങനൊരു തീരുമാനത്തിലെത്തുന്നതിനു മുന്‍പ് ആ സ്ത്രീ ഒരുപാട് സഹിച്ചിട്ടുണ്ടാവും,
ഇന്നല്ലങ്കില്‍ നാളെ കെട്ടിയോന്‍ നന്നാ‍വുമെന്നും തന്നേം മക്കളെം സ്നേഹിക്കുമെന്നൊക്കെ കിനാവ്
കണ്ടിട്ടുണ്ടാവും.സ്വപ്നങ്ങളൊക്കെ മഴവെള്ളം കണക്കെ ഒലിച്ചുപോകുന്നത്
നോക്കിനിന്നിട്ടുണ്ടാവണം.

ബന്ധങ്ങളുടെ നൈര്‍മല്യവും ആര്‍ദ്രതയുമൊക്കെ ഇല്ലാണ്ടാവുകയാണോ...?

5 comments:

  1. ഈ ഐഡിയ എല്ലാ ഭാര്യമാരും പ്രയോഗിച്ചു തുടങ്ങിയാല്‍...

    ReplyDelete
  2. വാഴക്കോടന്‍ ഈ പോസ്റ്റ് കണ്ടോ...?

    ReplyDelete
  3. നല്ലപിള്ളയായി കെട്ട്യോളെം മക്കളേം സ്നേഹിച്ച് കഴിഞ്ഞു കൂടിയാല്‍ പേടിക്കാനൊനുമില്ല ശ്രീ....

    കൊട്ടോട്ടിക്കാരന്‍,

    അതൊരു വരക്കാട്ട് സത്യനായിരുന്നു.മ്മളെ വാഴക്കോടനൊന്നുമല്ല...

    ReplyDelete
  4. കൊട്ടോട്ടീ ... ഡോണ്ടൂ ഡോണ്ടൂ :)

    ReplyDelete
  5. കഷ്ടം..എന്തൊരു ലോകമാണിത്...?
    കൊട്ടേഷന്‍ കാര്‍ ഇത്രയ്ക്കു തരാം താണോ ?
    കലികാലം അല്ലാണ്ട് എന്ത് പറയാന്‍..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..