Sunday, June 20, 2010

എനി ഐഡിയ...?

വണ്ടൂര്‍ 90 കി.മി

ഈ വണ്ടൂര്‍ ഏതാണെന്നും എവിടാണെന്നും വല്ല ഐഡിയേം ഉണ്ടോ ബൂലോകരേ..?തീര്‍ന്നില്ല
വണ്ടൂര്‍ ബീച്ചും വണ്ടൂരുകാരുടെ സ്വന്തം കപ്പലും പിറകെ വരും.അതിനു മുന്‍പ് സ്ഥലം ഏതാണെന്ന് പറയൂ...













8 comments:

  1. ആന്‍ഡമാന്‍.......

    ReplyDelete
  2. കോയിക്കോടും ഇണ്ട്ന്ന് കേട്ട്ക്കണ്...ഈ പറഞോട്ത്ത്...

    ReplyDelete
  3. 90 കിലോമീറ്റര്‍ നീളമുള്ള വണ്ടൂരോ
    എന്റെ നാട്ടില്‍ ഒക്കെ അര കിലോമെറ്റര്‍ കഴിയുമ്പോ സ്ഥലപ്പേര് മാറും,
    ഇതിപ്പൊ........

    ReplyDelete
  4. ഞമ്മടെ വണ്ടൂര്‍,, :)

    ഓന്‍ അങ്ങ് ആന്‍ഡമാനിലും ഉണ്ടല്ലെ

    ReplyDelete
  5. യോ.........ഈ വണ്ടൂര്‍ക്കാരന്‍ അറിഞ്ഞില്ലല്ലോ.........ഇങ്ങിനെയൊരു വണ്ടൂരിനെ............

    വളരെ സന്തോഷമായി......ലേഖികയെ അറിയില്ലെങ്കിലും സന്തോഷം അറിയിക്കുന്നു.
    എന്റെ പിന്മുറക്കാര്‍ ആരെങ്കിലും അവിടെ ഉണ്ടോ.........

    ReplyDelete
  6. വണ്ടൂരിനെകുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ മല്‍കുമോ.........?

    ReplyDelete
  7. വാണ്ടൂറിനെ ക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമോ
    visit - www.wandoormagazine.co.cc

    ReplyDelete
  8. ആണ്ടെ - മാന്‍

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..