Saturday, April 4, 2009

കൊന്ന മണക്കുന്ന കുട്ടിപ്പുരകള്‍ .................



അവധിക്കാലം തുടങ്ങി,ഒപ്പം കുട്ടിപ്പുരകളും:
ഇതുമൊരു കുട്ടിപ്പുര!!!ഉണ്ടാക്കാന്‍ എളുപ്പം,അഴിച്ചെടുക്കാനും.
എന്റെ മനസ്സിലുമുണ്ടൊരു കുഞ്ഞു കുട്ടിപ്പുര...ശീമകൊന്നയുടേ
കമ്പുകള്‍ കൊണ്ടു കാല്‍ നാട്ടി,മുകളീല്‍ അതേ ശീമകൊന്നയുടെ
ചില്ലകള്‍ മേലാപ്പ് തൂക്കിയ ,കൊന്നയുടെ മണമുള്ള ഒരു കുട്ടിപ്പുര!!!
അതില്‍ നിന്നും ഇതിലേക്കെന്തു ദൂരം!!!!

2 comments:

  1. ഈ കൂടാരങ്ങള്‍ അഴിചെടുക്കാനും ഉണ്ടാക്കാനും എളുപ്പമാണ്... അതുപോലെ തന്നെ മനസ്സില്‍ നിന്നും വിട്ടു പോകുകേം ചെയ്യും.. !!

    ReplyDelete
  2. ഞാനും ഞാനും.....

    എന്നേം കൂടെ കൂട്ടാവോ കളിക്കാന്‍?

    പിന്നെ പിണക്കവും ഇണക്കവുമൊക്കെയായി ഒരു ബാല്യം.
    ആഹാ എന്തു രസം.

    (ചുമ്മാ ഈ മുല്ല ഇതൊക്കെ എന്തിനോര്‍മ്മിപ്പിക്കുന്നു?)

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..