tag:blogger.com,1999:blog-8041549306928889318.post3334400797043207040..comments2024-01-17T19:18:24.220+05:30Comments on syrinx: സൂഫി പറയാതെ പോയതും ബീവി ബാക്കി വെച്ചതും...Yasmin NKhttp://www.blogger.com/profile/06248770434642719936noreply@blogger.comBlogger102125tag:blogger.com,1999:blog-8041549306928889318.post-8609256042904935852012-10-07T18:59:57.351+05:302012-10-07T18:59:57.351+05:30സൂഫി പറഞ്ഞ കഥ വായിച്ചിട്ടില്ലെങ്കിലും സിനിമ കണ്ടു,...സൂഫി പറഞ്ഞ കഥ വായിച്ചിട്ടില്ലെങ്കിലും സിനിമ കണ്ടു, ഷാര്ബണി മൂഖര്‍ജിയുടെ കഥാപാത്രത്തിന്റെ വിഷ്വല്‍ മനസ്സിലേക്കോടി വന്നു, മണലില്‍ ഇരിക്കുന്നതും കുഞ്ഞിനെ ഉണ്ടാക്കുന്നതും എല്ലാം, എന്തിന്, കണ്ണ് ചെറുതാക്കിയുള്ള ചിരിപോലും !
u r really one of a kind!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-54263214844258210932012-07-24T18:17:21.312+05:302012-07-24T18:17:21.312+05:30ZAIN സൂഫി പറഞ്ഞ കഥ ഒരിക്കല്‍ വായിക്കൂ.. ചോദ്യത്തിന...ZAIN സൂഫി പറഞ്ഞ കഥ ഒരിക്കല്‍ വായിക്കൂ.. ചോദ്യത്തിനുള്ള ഉത്തരം കിട്ടുംസുജിലhttps://www.blogger.com/profile/15115288354459258740noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-39596117548406240322012-07-19T00:35:34.722+05:302012-07-19T00:35:34.722+05:30സൂഫി പറഞ്ഞ കഥ വായിച്ചിട്ടില്ല .
പക്ഷെ മുനമ്പത്തെ ബ...സൂഫി പറഞ്ഞ കഥ വായിച്ചിട്ടില്ല .
പക്ഷെ മുനമ്പത്തെ ബീവിയുടെ ഐതിഹ്യം അഞാതമാണ്.
ഭൂരിഭാഗം പേര്‍ക്കും അറിയുന്നത് അതൊരു സ്ത്രീയുടെ ജഡമായിരുന്നു എന്നും ,പുരുഷന്മാര് അതിന്റെ അടുത്തേക്ക് വരുമ്പോള്‍ തിരിച്ചു കടലിലേക്ക് തന്നെ ഒഴുകിയെന്നുമോക്കെയാണ്.
ഇതെല്ലം വിശ്വാസയോഗ്യമാണോ എന്നൊന്നും അറിയില്ല .
എന്റെ സംശയം അതല്ല ബീവിയെ കാര്ത്തികുട്ടിയിലേക്ക് ബന്ധിപ്പിക്കുന്ന എന്തെങ്കിലും ഐതിഹ്യമോ മറ്റോ ഉണ്ടോ ..?zainhttps://www.blogger.com/profile/12172207865259710009noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-52993987737001110822012-04-14T09:07:48.753+05:302012-04-14T09:07:48.753+05:30വളരെ മനോഹരം.യാദ്രിചികമായാണ് ഞാന്‍ ഇതിലെത്തി പ്പെടു...വളരെ മനോഹരം.യാദ്രിചികമായാണ് ഞാന്‍ ഇതിലെത്തി പ്പെടുന്നത്.പ്രണയത്തിന്റെ കയ്പും മധുരവും ഒരു പോലെ മനസ്സിലേക്ക് വന്നു.ചരിത്രത്തിന്റെ ആത്മാവ് തേടിയുള്ള ഈ ഹൃസവ സഞ്ചാരം യധാര്തതിലൊരു മറക്കാനാവാത്ത യാത്രാ അനുഭവം തന്നെ.Roundabout-2021.blogspothttps://www.blogger.com/profile/04337372397330555349noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-15932294651073281472012-04-14T09:07:47.529+05:302012-04-14T09:07:47.529+05:30വളരെ മനോഹരം.യാദ്രിചികമായാണ് ഞാന്‍ ഇതിലെത്തി പ്പെടു...വളരെ മനോഹരം.യാദ്രിചികമായാണ് ഞാന്‍ ഇതിലെത്തി പ്പെടുന്നത്.പ്രണയത്തിന്റെ കയ്പും മധുരവും ഒരു പോലെ മനസ്സിലേക്ക് വന്നു.ചരിത്രത്തിന്റെ ആത്മാവ് തേടിയുള്ള ഈ ഹൃസവ സഞ്ചാരം യധാര്തതിലൊരു മറക്കാനാവാത്ത യാത്രാ അനുഭവം തന്നെ.Roundabout-2021.blogspothttps://www.blogger.com/profile/04337372397330555349noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-50876502044159736982012-04-14T09:07:46.195+05:302012-04-14T09:07:46.195+05:30വളരെ മനോഹരം.യാദ്രിചികമായാണ് ഞാന്‍ ഇതിലെത്തി പ്പെടു...വളരെ മനോഹരം.യാദ്രിചികമായാണ് ഞാന്‍ ഇതിലെത്തി പ്പെടുന്നത്.പ്രണയത്തിന്റെ കയ്പും മധുരവും ഒരു പോലെ മനസ്സിലേക്ക് വന്നു.ചരിത്രത്തിന്റെ ആത്മാവ് തേടിയുള്ള ഈ ഹൃസവ സഞ്ചാരം യധാര്തതിലൊരു മറക്കാനാവാത്ത യാത്രാ അനുഭവം തന്നെ.Roundabout-2021.blogspothttps://www.blogger.com/profile/04337372397330555349noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-42026878141544211762012-02-06T20:38:43.310+05:302012-02-06T20:38:43.310+05:30മനോഹരമായ ഭാഷ.
സൂഫി പറഞ്ഞ കഥ വായിച്ചിട്ടില്ല. വിശ്...മനോഹരമായ ഭാഷ.
സൂഫി പറഞ്ഞ കഥ വായിച്ചിട്ടില്ല. വിശ്വാസങ്ങളെ കുറിച്ചും വിവരമില്ല. അതുകൊണ്ട് കൂടുതല്‍ പറയുന്നില്ല. എഴുത്ത് ആകര്‍ഷിക്കുന്നു, മുല്ലാ.. ഇനി ഞനും കൂടെയുണ്ട്.കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-1843937360667572902011-11-30T11:36:26.950+05:302011-11-30T11:36:26.950+05:30രാമനുണ്ണിസാറിന്റെ പുസ്തകവും സിനിമയും ഈ കുറിപ്പും....രാമനുണ്ണിസാറിന്റെ പുസ്തകവും സിനിമയും ഈ കുറിപ്പും...
എല്ലാം കൂടി ചേര്‍ത്ത് വെച്ച് നോക്കുമ്പോള്‍...
കൊള്ളാം.
എത്ര നല്ല കുറിപ്പ്.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-1900241043923400652011-11-27T17:43:51.361+05:302011-11-27T17:43:51.361+05:30ശ്രീ കുഞ്ഞാലി മരക്കാര്‍, താങ്കളുടെ കമന്റ് ആരും ഡില...ശ്രീ കുഞ്ഞാലി മരക്കാര്‍, താങ്കളുടെ കമന്റ് ആരും ഡിലീറ്റ് ചെയ്തിട്ടില്ല. കമന്റ് ഡിലീറ്റ് ചെയ്യല്‍ എന്റെ പോളിസിയല്ല എന്ന് മുന്‍ പോസ്റ്റുകള്‍ പറയും. ആരോപണവിധേയമായ കമന്റിതാ സ്പാമില്‍ കിടക്കുന്നു. അത് പൊക്കിയെടുത്തിട്ടുണ്ട്.

ഈ വിഷയത്തില്‍ ഞാനൊരു ചര്‍ച്ചക്കില്ല.

മണികണ്ഠന്, നന്ദി .Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-30872904777551589892011-11-26T22:01:15.078+05:302011-11-26T22:01:15.078+05:30എവിടെയൊക്കെയോ ചുറ്റിത്തിരിയുമ്പോള്‍
ഇവിടെയുമെത്തി...എവിടെയൊക്കെയോ ചുറ്റിത്തിരിയുമ്പോള്‍
ഇവിടെയുമെത്തി
നന്നായിട്ടുണ്ട്
ഭാവുകങ്ങള്മണികണ്ഠന്https://www.blogger.com/profile/14700009891720639489noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-46264268931713567402011-11-26T21:28:11.141+05:302011-11-26T21:28:11.141+05:30പബ്ലിക്കായി തുറന്ന് വെച്ച ബ്ലോഗാണ് ഇത്...?.പബ്ലിക്...പബ്ലിക്കായി തുറന്ന് വെച്ച ബ്ലോഗാണ് ഇത്...?.പബ്ലിക്കായിരിക്കുന്നിടത്തോളം മറ്റ് ബ്ലോഗിലൂടെ ഗൂഗിളിലൂടെ ഇവിടെ ആര്‍ക്കും വരാം.താങ്കളുടെ ആദര്‍ശത്തോട് യോജിക്കുന്നവര്‍ മാത്രം വന്നു കമെന്റ്റ് ചെയ്താല്‍ മതിയെന്ന് താങ്കള്‍ക്ക് ആശിക്കാം,പക്ഷെ അങ്ങനെ പ്രതീക്ഷിക്കുന്നത് മഹാ മണ്ടത്തരമാണെന്ന് തിരിച്ചറിയുമ്പോള്‍ മറ്റുള്ളവര്‍ മെനകെട്ടെഴുതിയ കമെന്റ്കള്‍ മോഡറേഷന് എന്ന 'പേരില്‍' ഡിലീറ്റ് ചെയ്തു,ദുര്‍ബലമായി കൊണ്ടിരിക്കുന്ന സ്വന്തം ആദര്‍ശത്തിന്റെ അസ്തിത്വത്തിലെ
അസ്ഥികള്‍ക്ക് ബലം നല്‍കാനുള്ള താങ്കളുടെ ശ്രമം തിരിച്ചറിയാന്‍ കഴിയും.

ഭൂരിപക്ഷ മുസ്ലിങ്ങളുടെ വിശ്വാസത്തെ നിങ്ങളിവിടെ,വഹാബീ-മൌദൂദികള്‍ക്ക് കൂട്ടം ചേര്‍ന്ന് പരിഹസിക്കുന്നു....അവരെ അന്ധവിശ്വാസികളെന്നും മന്ദബുദ്ധികളെന്നും
വിളിക്കുന്നു.എന്നാല്‍,അവരുടെ വിശ്വാസം അന്ധന്മാരുടെ അന്ധവിശ്വാസമല്ലെന്നും ദൈവവിശ്വാസം പോലെ തന്നെ യുക്തി അതിനും ഉണ്ടെന്ന് വിശദീകരിക്കുമ്പോള്‍ ആ കമെന്റ്റ് ഡിലീറ്റ് ചെയ്തു ജാറവും മറ്റും അനിസ്ലാമികമാണെന്ന പ്രമേയം വോട്ടിനിട്ടു
പാസാക്കുന്നു.ഇതെവിടുത്തെ ഇസ്ലാം..?.

'സൂഫി പറഞ്ഞ കഥ'യില്‍ ബീവി ദൈവമല്ലെന്നും ദൈവത്തിലേക്കുള്ള മാര്‍ഗം മാത്രമാണെന്നും സൂഫി തന്നെ പറഞ്ഞിട്ടും ആ നോവലിനെ ബേസ് ചെയ്ത് എഴുതിയ ഈ പോസ്റ്റില്‍ അതെല്ലാം മറച്ചു വെച്ച് ബീവി ദൈവമാണെന്നും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നത് ബീവിയാണെന്നുമുള്ള വിശ്വാസം വിശ്വാസികള്‍ക്കുണ്ടെന്ന് തോന്നത്തക്ക രീതിയില്‍ ബീവിയുടെ നിസ്സഹായാവസ്ഥയെ കുറിച്ച് പരാമര്‍ശിക്കുകയും ആരുടേയും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കാന് ബീവിക്ക് കഴിയില്ലെന്ന ന്യായം പറയുകയും ചെയ്യുന്നു.പോസ്റ്റിലെ ആ പരമാര്‍ശം കോപ്പി പേസ്റ്റ് ചെയ്തിവിടെ ആഘോഷിക്കുക്കയും പോസ്റ്റിന്റെ ഉദ്ദേശ്യം തന്നെ അത്
പറയുകയാണെന്ന് വ്യാഖ്യാനിക്കപെടുകയും കൂട്ടത്തില്‍ ഭൂരിപക്ഷ മുസ്ലിങ്ങളെ
അന്ധവിശ്വാസികളെന്നും മന്ദബുദ്ധികളെന്നും ആക്ഷേപിക്കുകയും ചെയ്യുന്നു.അക്കൂട്ടത്തിലെ
ഒരാളായ ഞാന്‍ ഇതൊരു പൊതുവേദിയായത് കാരണം ഇസ്ലാമിക പ്രമാണങ്ങള്‍ ഉദ്ധരിക്കാതെ തന്നെ അവയെ കുറിച്ച് യുക്തിപരമായി വിശദീകരിക്കുകയാണ് ചെയ്തത്.

[എന്റെയൊരു മുന്‍ കമെന്റെ പോസ്റ്റ് ചെയ്തപ്പോള്‍ പോസ്റ്റില്‍ വന്നിരുന്നെങ്കിലും ഇപ്പോള്‍ അത് പോസ്റ്റില്‍ കാണുന്നില്ല.കമെന്റ്റ് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമുപയോഗിച്ചു ബ്ലോഗുടമ അത് ഡിലീറ്റ് ചെയ്തതായിരിക്കുമെന്ന് കരുതുന്നു.കമെന്റ്റ് നഷ്ടപെടാനുള്ള മറ്റ് കാരണങ്ങളെ കുറിച്ച് എനിക്കറിയില്ല]KunhALI marakkaaRhttps://www.blogger.com/profile/07301846406925338728noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-37313619282366810182011-11-24T11:50:11.371+05:302011-11-24T11:50:11.371+05:30ജയരാജ്
ഇഷാക് നന്ദി വായനക്കും അഭിപ്രായത്തിനും.
രാജ...ജയരാജ്
ഇഷാക് നന്ദി വായനക്കും അഭിപ്രായത്തിനും.

രാജഗോപാല്‍, നന്ദി ആദ്യവരവിനും നല്ല വാക്കുകള്‍ക്കും.

കുഞ്ഞാലി മരക്കാര്‍,
ഒരു വിശ്വാസിക്കും അവന്റെ നാഥനിലേക്കെത്താന്‍ മധ്യസ്ഥന്റേയോ ശുപാര്ശക്കാരന്റേയോ ആവശ്യമില്ല. ഉള്ള കാര്യം ഉള്ളത് പോലെ നേരിട്ട് ബോധിപ്പിച്ചാല്‍ മതി. ജാറവ്യവസായവും മുടിപൂജയുമൊക്കെ അനിസ്ലാമികം തന്നെയാണു.അതിലൊരു തര്‍ക്കത്തിന്റേയും ആവശ്യകതയേ ഉദിക്കുന്നില്ല.

പിന്നെ ഞാനീ പോസ്റ്റില്‍ പറഞ്ഞത് ഒരു നോവലിനെ ,അതിലെ കഥാപാത്രമായ ഒരു സ്ത്രീയുടെ നിസ്സഹായതയും പ്രണയവുമൊക്കെയാണു.മിത്തും റിയാലിയുമൊക്കെ കൂട്ടിച്ചേര്‍ത്ത് എന്റേതായ രീതിയില്‍. ആ എഴുത്തിനെ വിമര്ശിക്കുമ്പോഴെ എനിക്കത് ഗുണം ചെയ്യു..എന്റെ എഴുത്തില്‍ വരുന്ന പാകപ്പിഴവുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-90754667615992466202011-11-23T22:36:34.992+05:302011-11-23T22:36:34.992+05:30ദൈവം നിങ്ങളുടെ കര്‍ണ്ണ ഞരമ്പിനേക്കാളും അടുത്താണ്.&...ദൈവം നിങ്ങളുടെ കര്‍ണ്ണ ഞരമ്പിനേക്കാളും അടുത്താണ്.>>>>

ദൈവം നമ്മുടെ കര്‍ണ്ണ ഞരമ്പിനെക്കാളും അടുത്താണെന്നും അടുത്തറിയുന്നവനാണെന്നും മാത്രമല്ല സര്‍വ്വ കോശങ്ങളെയും ദ്രവ്യ-ഊര്‍ജ്ജ കണങ്ങളുടെയും അടുത്തുള്ളവനും എല്ലാറ്റിനെയും ചുഴിഞ്ഞറിയുന്നവനുമാണ്.ദൈവം സര്‍വ്വജ്ഞാനിയാണെന്ന് ശക്തമായി സൂചിപ്പിക്കുന്ന മേല്‍ പ്രയോഗം സര്‍വ്വരുടെയും പ്രാര്‍ത്ഥനകള്‍ ദൈവം നിരുപാധികമായി സ്വീകരിക്കുമെന്നുള്ള ദൈവത്തിന്റെ വാഗ്ദാനമാണെന്ന് വ്യാഖ്യാനിക്കുന്നതിന്റെ കുഴപ്പങ്ങള്‍ ആലോചിക്കുന്നവര്‍ക്ക് മനസ്സിലാവും.

ദൈവം നമ്മുടെ കര്‍ണ്ണ ഞരമ്പിനെക്കാള്‍ അടുത്താണ് എന്ന പ്രയോഗം ദൈവം സര്‍വ്വരുടെയും പ്രാര്‍ത്ഥനകള്‍ ഉപാധിയില്ലാതെ സ്വീകരിക്കുമെന്ന് വ്യാഖ്യാനിക്കുമ്പോള്‍ ആരുടെയെങ്കിലും പ്രാര്‍ത്ഥനകള്‍ ഫലപ്രദമാവാതെ വരുന്ന സാഹചര്യത്തില്‍ ദൈവം അവരുടെ പ്രാര്‍ത്ഥനകള്‍ അറിഞ്ഞിട്ടില്ലെന്നോ അല്ലെങ്കില്‍ പ്രാര്‍ത്ഥന അറിഞ്ഞു അതിന് ഉത്തരം നല്കുന്ന ഒരു ദൈവം തന്നെയില്ലന്നോ ഇവര്‍ തന്നെ വ്യാഖ്യാനിക്കുമോ....?????ദൈവത്തിന്റെ സര്വ്വജ്ഞാനിയെന്ന വിശേഷണം റദ്ദു ചെയ്ത് ദൈവാസ്തിത്വത്തെ വികലമാക്കുന്ന ഇത്തരം വ്യാഖ്യാനങ്ങള്‍ നാസ്ഥികരെയാണ് സഹായിക്കുക.

മഹാന്മാരെ മഹാതികളെ...പ്രാര്‍ത്ഥനയെന്നാല്‍ നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തെ അറിയിക്കുന്ന കര്‍മ്മമാണോ..?നാം നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തെ അറിയിച്ചില്ലെങ്കില്‍ അവയൊന്നും ദൈവം അറിയുമായിരുന്നില്ലേ...?സൂഫി ഔലിയാക്കളോടുള്ള വെറുപ്പ് കൊണ്ട് സര്വ്വജ്ഞാനിയെന്ന ദൈവത്തിന്റെ വിശേഷണം നിഷേധിക്കുകയാണോ...?ചുക്കാണെന്ന് വിശേഷിപ്പിക്കപെട്ട ഔലിയാക്കളോട്....ദൈവത്തോട് അടുത്ത ഔലിയകളോടുള്ള വെറുപ്പ് കൊണ്ട്.....അടുത്ത പടിയായി ദൈവത്തെ ചുണ്ണാമ്പെന്നും ഇവര്‍ തന്നെ വിശേഷിപ്പിക്കുമോ...?

എല്ലാ നന്മയും തിന്മയില് നിന്ന് ഒഴിഞ്ഞു നില്‍ക്കലും ദൈവത്തിനുള്ള ആരാധനയാണ്.പ്രാര്‍ത്ഥനയും ഒരു ആരാധനയാണ്.എങ്കിലും മറ്റ് ആരാധനകളില്‍ നിന്നും പ്രാര്‍ത്ഥനക്കുള്ള ശ്രദ്ധേയമായ വ്യാത്യാസം പ്രാര്‍ത്ഥനക്ക് നിശ്ചിതമായ സ്ഥല-കാലവും രൂപഭാവവും ഇല്ലായെന്നതാണ്.
എന്നാല്‍ സ്ഥലങ്ങള്‍ക്കും കാലങ്ങള്‍ക്കും രൂപഭാവങ്ങള്‍ക്കും പ്രാര്‍ത്ഥനയില്‍ പ്രാധാന്യം ഇല്ലെന്നല്ല,മറിച്ച് ആ പ്രാധാന്യം നമുക്ക് സ്വതന്ത്രമായി തീരുമാനിക്കാവുന്നതാണ്.അത് പ്രകാരം നമുക്ക് നിന്നിട്ടും ഇരുന്നിട്ടും കിടന്നിട്ടും കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിയും കൈകള്‍ കുമ്പിള് പോലെയാക്കിയും ""കൈകുഞ്ഞുങ്ങളെ കൈയില്‍ വെച്ചും"" അര്‍ദ്ധരാത്രിയും പട്ടാപകലും ഭാരത പുഴയില്‍ നിന്നും പൊന്നാനി കടപ്പുറത്ത് വെച്ചും ഏതു ഭാഷയിലും ഏതു വാചകത്തിലും പ്രാര്ഥിക്കാവുന്നതും അങ്ങനെയങ്ങനെ പ്രാര്‍ത്ഥനകള്‍ കൂടുതല്‍ ഫലപ്രദമാകുന്ന രീതി സ്വയം കണ്ടെത്തി ആ രീതി തന്നെ സ്ഥിരമാക്കാവുന്നതാണ്.
പ്രാര്‍ത്ഥനകള്‍ ഫലപ്രദമാവാനുള്ള അതിശക്തമായ കാരണം എന്ന നിലക്കാണ് ഔലിയാക്കള്‍ മുഖേന വിശ്വാസികള്‍ പ്രാര്‍ഥിക്കുന്നത്.അതിന് വേണ്ടി,'ഇവരുടെ സത്യം കൊണ്ട്' 'പുണ്യവും പ്രശസ്തിയും കൊണ്ട്' എന്നൊക്കെയുള്ള വാക്കുകള്‍ പ്രാര്‍ത്ഥന വാചകങ്ങളില്‍ കൂട്ടി ചെര്ക്കാറുമുണ്ട്.
ഇനിയൊരു പക്ഷെ ഈ വിശേഷണങ്ങള്‍ക്കൊന്നും അവര്‍ അര്‍ഹര്‍ അല്ലെങ്കില്‍ പോലും ആ പ്രാര്‍ത്ഥന മഹാപാപമായ ശിര്‍ക്ക് ആകുന്നില്ല,ആ പ്രാര്‍ത്ഥനയും ഫലപ്രദമാകില്ലന്നെയുള്ളൂ.
അതേസമയം പലപ്രാവശ്യം പ്രാര്‍ഥിച്ചിട്ടും ഫലപ്രദമാവാത്ത ഒരു പ്രാര്‍ത്ഥന ഒരു ഔലിയ മുഖേന പ്രാര്‍ഥിച്ചപ്പോള്‍ ഫലപ്രദമായാല്‍ ആ വസ്തുത അവര്‍ അല്ലാഹുമായി അടുത്ത അല്ലാഹുവിന്റെ വലിയ്യ് ആണെന്നതിന് ശക്തമായ തെളിവായി വിശ്വാസികള്‍
മനസ്സിലാക്കും.

(കൈകുഞ്ഞുങ്ങളുടെയും സൂഫീവര്യന്മാരുടെയും ബ്രെയ്ന്‍ വേവ് ഫ്രീക്വന്‍സിയിലെ സാമ്യം ശ്രദ്ധിക്കപെട്ടിട്ടുണ്ട്.മാത്രമല്ല കൈകുഞ്ഞുങ്ങള്‍ ശൂന്യതയിലേക്ക്...അനന്തതയിലേക്ക് തുറിച്ചു നോക്കുമ്പോള്‍ അവര്‍ മാലാഖമാരോട് സംസാരിക്കുകയാണെന്നും മറ്റും പ്രായമായ ഉമ്മമാരും വല്ല്യുമ്മമാരും പറയുന്നത് ചിലരെങ്കിലും കേട്ടിട്ടുണ്ടാവും.ഇക്കാലത്തെ കുട്ടികളുടെ വിചാരങ്ങളെന്തോക്കെയായിരിക്കുമെന്ന് ശാസ്ത്രത്തിനിന്നു വരെ മനസ്സിലാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മേല്പറഞ്ഞ മലക്കുകളോടുള്ള സംസാരം നോണ്‍സെന്‍സാണെന്ന് ഉറപ്പിച്ചു പറയാനും കഴിയില്ല)

[SuperStition SuperSense എന്നൊക്കെ ആക്ഷേപിച്ചാല്‍ പ്രകോപിക്കപെടുകയില്ല]KunhALI marakkaaRhttps://www.blogger.com/profile/07301846406925338728noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-34178656121548388362011-11-23T15:28:51.166+05:302011-11-23T15:28:51.166+05:30അന്ധവിശ്വാസികള്‍ കൂടിക്കൊണ്ടിരിക്കുന്നു ..കണ്മുന്...അന്ധവിശ്വാസികള്‍ കൂടിക്കൊണ്ടിരിക്കുന്നു ..കണ്മുന്നില് കാണുന്നത് എന്താണെന്ന് പോലും തിരിച്ചറിയാന്‍ പറ്റണില്ല ...നമുക്ക് നേരിട്ട് ദൈവത്തിനോട് പറയുന്നതിന് പകരം ഒരു മീഡിയേറ്ററിനെ വയ്ക്കുന്ന കാലമായി മാറിയിരിക്കുന്നു .....അന്ധവിശ്വാസികള്‍ക്ക് നേരെ തൊടുത്തുവിട്ട ഈ പോസ്റ്റ് ഇഷ്ട്ടായി ....

സത്യത്തിനു ഞാന്‍ ഇപ്പോളാണ് ഈ പോസ്റ്റ് കാണുന്നത് ....kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-76095015967487549322011-11-23T09:13:16.755+05:302011-11-23T09:13:16.755+05:30ഇസ്ലാം മത വിശ്വാസ പ്രകാരം ബെന്‍സ് കാറാണോ ബസ്സാണോ ...ഇസ്ലാം മത വിശ്വാസ പ്രകാരം ബെന്‍സ് കാറാണോ ബസ്സാണോ ആദ്യം ലക്ഷ്യത്തിലെത്തിച്ചേരേണ്ടത് എന്ന് തീരുമാനിക്കുന്നത് ദൈവമാണ്. ഒരു ഔലിയക്കും ഇതില്‍ ഒരു ചുക്കും ചെയ്യാന്‍ സാധിക്കുകകയില്ല. ദൈവം നിങ്ങളുടെ കര്‍ണ്ണ ഞരമ്പിനേക്കാളും അടുത്താണ്. ഒരു മദ്ധ്യസ്ഥന്റെയും വാഹനത്തിന്റെയും ഇടപെടലില്ലാതെ തന്നെ ദൃഡഃവിശ്വാസം ഒന്നു കൊണ്ടു മാത്രം ദൈവത്തിലേക്കടുക്കാമല്ലോ?

പിന്നെ, ശ്രീമതി മുല്ല എഴുതിയതിലെ സാഹിത്യ മൂല്യം മാത്രം ചര്‍ച്ചക്ക് വെച്ചാല്‍ മതി എന്നാണെന്റെ പക്ഷം. മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ അവര്‍ക്ക് വിട്ട് കൊടുക്കാം.എ ജെhttps://www.blogger.com/profile/06748180331763806119noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-85021528027082774332011-11-22T20:07:47.290+05:302011-11-22T20:07:47.290+05:30മുല്ല,പോസ്റ്റില്‍ പരമാര്‍ശിക്കുന്ന ദാര്‍ശനിക വിഷയത...മുല്ല,പോസ്റ്റില്‍ പരമാര്‍ശിക്കുന്ന ദാര്‍ശനിക വിഷയത്തിലെ താങ്കളുടെ ധാരണകള്‍ തെറ്റാണെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.യഥാര്‍ത്ഥത്തില്‍ പുണ്യാത്മാക്കളോട് വിശ്വാസികള്‍ സഹായം ചോദിക്കുകയോ അവര്‍ക്ക് നമ്മെ സഹായിക്കാനുള്ള കഴിവുണ്ടെന്ന വിശ്വാസമോ സുന്നികള്‍ക്കില്ല.ഇനി ഏതെങ്കിലും സുന്നി അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ തന്നെ കര്‍മ്മ ശാസ്ത്രത്തില്‍ ഷാഫിഇ മദ്ഹബിനെ ഫോളോ ചെയ്യുന്നതോടപ്പം വിശ്വാസശാസ്ത്രത്തില്‍ അശ്ഹരീ ത്വരീഖത്തിനെയും ഫോളോ ചെയ്യുന്ന സുന്നി ആദര്‍ശത്തിന് അത് എതിരാണ്.

ജാറങ്ങളില്‍ നടക്കുന്നത് യഥാര്‍ത്ഥത്തില്‍ 'മധ്യസ്ഥ പ്രാര്‍ത്ഥന'യാണ്.'സൂഫി പറഞ്ഞ കഥ'യില്‍ തുടക്കത്തില്‍ തന്നെ,ബീവി എന്താണെന്നും എന്തിനാണെന്നുമുള്ള ചോദ്യത്തിന് മറുപടിയായി സൂഫി തന്നെ അത് പറയുന്നുമുണ്ട്.ആലങ്കാരികമായി പറഞ്ഞാല്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍
സുഖസുന്ദരമായി വളരെ എളുപ്പത്തില്‍ അല്ലാഹുവില്‍ എത്താന്‍ വേണ്ടിയാണ് ശുപാര്‍ശക്ക് അധികാരമുള്ളവര്‍ 'മുഖേന' സുന്നികള്‍ പ്രാര്‍ഥിക്കുന്നത്.

പണ്ടൊരു മുസ്ല്യാര്‍ 'നേരിട്ടുള്ള പ്രാര്‍ത്ഥനയെ,കെ എസ് ആര് ടി സി യോടും 'മധ്യസ്ഥ പ്രാര്‍ത്ഥനയെ' ബെന്‍സ് കാറിനോടും ഉപമിക്കുകയും,അതിനെ മറുവിഭാഗം അല്ലാഹുവിനെ
കെ എസ് ആര് ടി സിയും മഹാത്മാവിനെ ബെന്‍സ് കാറും ആക്കി ദുര്‍വ്യാഖ്യാനിക്കുകയും
ചെയ്തിരുന്നു.
എന്നാല്‍ യാത്രാ ലക്ഷ്യമായ അല്ലാഹു വാസ്തവത്തില്‍ ഈ ഉപമയില്‍ വരുന്നില്ലെന്നതാണ്
സത്യം.നമ്മുടെ പ്രാര്‍ത്ഥനകള്‍ എത്തിചേരേണ്ട യാത്രാ ലക്ഷ്യത്തിലേക്കുള്ള യാത്രമാര്‍ഗ്ഗമാണ്
ബസ്സും ബെന്‍സും.നേരിട്ട് പ്രാര്‍ത്ഥിക്കുന്നത് ബസ്സില്‍ യാത്ര ചെയ്യുന്നത് പോലെയും
മഹാത്മാക്കള്‍ മുഖേന പ്രാര്‍ഥിക്കുന്നത് ബെന്‍സില്‍ യാത്ര ചെയ്യുന്നത് പോലെയാണെന്നുമാണ്
ഈ ഉപമയുടെ ഉദ്ദേശം.

പിന്നെ നാട്ടില്‍ കള്ളനോട്ടുകള്‍/കള്ളനാണയങ്ങള്‍ ധാരാളമായി പ്രചരിക്കപെട്ടിട്ടുണ്ടായിരിക്കാം.
കള്ളനോട്ടുകള്‍/കള്ളജാറങ്ങള് പ്രചരിപ്പിക്കുന്ന വിദഗ്ദ്ധ സംഘങ്ങളും നാട്ടില്‍
ധാരാലമുണ്ടാവാം.ഇങ്ങനെയൊരു വസ്തുത നിലനില്കുന്നത് കൊണ്ട് അല്ലെങ്കില്‍ നിലനില്‍ക്കുന്നത് കൊണ്ട് മാത്രം നാട്ടിലുള്ള മുഴുവന്‍ നോട്ടും കള്ളനോട്ടാണെന്നും അവ
യാതൊരു മൂല്യവുമില്ലാത്ത വെറും കടലാസ് പുലികളാണെന്നും(ജീവനില്ലാത്ത)
വാദിക്കുന്നവര്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചിന്തിക്കുന്നവരെ കുറ്റം പറയാന്‍
പറ്റില്ല.
നാട്ടില്‍ കള്ള നോട്ടുകള്‍ പ്രചരിക്കപെട്ടത് കൊണ്ട് നോട്ടുകള്‍ തന്നെ പാടില്ല എന്ന വാദം തലവേദനക്ക് തല തന്നെ വെട്ടികളയണം എന്ന് പറയുന്നത് പോലെ വളരെ വളരെ
വിചിത്രമാണ്.
കള്ള നോട്ടുകള്‍ ഉണ്ടെങ്കില്‍ തന്നെ യഥാര്‍ത്ഥ നോട്ടും കള്ള നോട്ടും തമ്മില്‍ വേര്തിരിച്ചരിയാല് നോട്ടുകള്‍ കൈകാര്യം ചെയ്യുന്നവരുടെ മാത്രം വിഷയമാണല്ലോ അത്
അവര്‍ തന്നെ ചെയ്തോളും.

ഈ വിഷയത്തിലെ കള്ളനാണയങ്ങള്‍ തിരിച്ചറിയാന്‍ പെണ്ണുങ്ങള് വളരെ എക്സ്പേര്‍ട്ടാണ്.അതിന് വേണ്ടി ഉള്‍ക്കാഴ്ച എന്നൊരു ഇന്റെണല്‍ സെന്‍സര്‍ പടച്ചോന്

പെണ്ണുങ്ങള്‍ക്ക് മാത്രം നല്‍കിയിട്ടുമുണ്ട്.തക്കം കിട്ടുമ്പോഴൊക്കെ പെണ്ണുങ്ങളെ പരിഹസിക്കുന്ന ഷേക്സ്പിയറും അത് സമ്മതിക്കുന്നുണ്ട്.
പെണ്ണുങ്ങളുടെ ഉള്ക്കാഴ്ചയെന്നാല് റിഫ്ലക്ഷന് പോലെ ആലോചിക്കാതെ എടുക്കുന്നതും എന്നാല്‍ ഏറ്റവും ശരിയായതുമായ തീരുമാനങ്ങളാണ്.എന്നാല്‍,കാര്യകാരണ സമാഹാരങ്ങളുടെ
സഹായത്തോടെ മാത്രമേ ആണുങ്ങള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുകയുള്ളൂ.

എങ്കില്‍ പോലും വിപുലമായ രീതിയിലുള്ള അന്തര്‍ജ്ഞാനവും അദൃശ്യജ്ഞാനവും പെണ്ണുങ്ങള്‍ക്ക് ലഭിക്കാതെ ആണുങ്ങളായ സൂഫിവര്യന്മാര്ക്കും ഔലിയാക്കള്‍ക്കും മാത്രം
ലഭിക്കുന്നതിന്റെ കാരണം യുക്തിപരമായി വിശദീകരിക്കാനും സാധിക്കുന്നതാണ്.(വി.ഖു
2:169)

(പൊന്നാനിയിലെ ബീവിയെ സംബന്ധിച്ച് കൂടുതലോന്നുമറിയില്ല...തല്ക്കാലം അഭിപ്രായവും
ഇല്ല)KunhALI marakkaaRhttps://www.blogger.com/profile/07301846406925338728noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-3423419265801481412011-11-21T14:18:57.849+05:302011-11-21T14:18:57.849+05:30This comment has been removed by the author.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-12147638916600652232011-11-21T14:18:39.468+05:302011-11-21T14:18:39.468+05:30ഒരു നല്ല ചെറുകഥ വായിച്ച അനുഭവം. സൂഫി പറഞ്ഞ കഥ പോല...ഒരു നല്ല ചെറുകഥ വായിച്ച അനുഭവം. സൂഫി പറഞ്ഞ കഥ പോലെ ഹൃദ്യം, മനോഹരം. ഫിക്ഷനും റിയാലിറ്റിയും ഇഴചേർന്നിരിക്കുന്നു. അഭിനന്ദനങ്ങൾ.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-50540199119565690052011-11-20T23:38:34.939+05:302011-11-20T23:38:34.939+05:30"സൂഫി പറയാതെ പോയതും ബീവി ബാക്കി വെച്ചതും...&q..."സൂഫി പറയാതെ പോയതും ബീവി ബാക്കി വെച്ചതും..." മുല്ല ഹൃദ്യമായ ശൈലിയിലൊരുക്കി വായിപ്പിച്ചതിനു നന്ദി...ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-7787840567735945772011-11-18T15:44:52.195+05:302011-11-18T15:44:52.195+05:30ethoru penninum sneham venam athinu aanu thanne sn...ethoru penninum sneham venam athinu aanu thanne snehikkanam..... aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-67811875479864427172011-11-17T10:44:44.018+05:302011-11-17T10:44:44.018+05:30അക്ബര്‍ ഭായ്, ഇതുപോലുള്ള തുറന്ന അഭിപ്രായങ്ങള്‍ കാണ...അക്ബര്‍ ഭായ്, ഇതുപോലുള്ള തുറന്ന അഭിപ്രായങ്ങള്‍ കാണുമ്പോള്‍ തന്നെ സന്തോഷമുണ്ട്.
താങ്കള്‍ പറഞ്ഞപോലെ ആദ്യത്തെ പാരയിലെ ബീവിയ്യെ പറ്റിയുള്ള പരാമര്‍ശം മതിയായിരുന്നു എന്ന് തോന്നുന്നു ഇപ്പോള്‍. അവസാനത്തില്‍ പിന്നേയും അത് തന്നെ ആവര്‍ത്തിച്ചത് ഇനി ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ വേണ്ടാന്ന് വെച്ചിട്ടായിരുന്നു. എന്തായാലും സാരമില്ല ഒരു വെറും കഥയല്ലെ അല്ലെ..

ന്യായവാദി. താങ്കള്‍ പറഞ്ഞത് പോലെ കാര്ത്തിക്കുട്ടിയാണു ബീവി എന്നതിനു ഒരു തെളിവുമില്ല. സിനിമ ഞാന്‍ കണ്ടിട്ടില്ല.രാമനുണ്ണി നോവലിനെ പറ്റി,നോവല്‍ എഴുതാനുണ്ടായ സാഹചര്യത്തെപറ്റിയൊക്കെ പറയുന്നതിനിടയില്‍ നോവലെഴുതുന്ന കാലത്ത് പൊന്നാനി കടപ്പുറത്ത് ഒരു പെണ്ണിന്റെ ശവം അടിഞ്ഞതിനെ പറ്റിയും അത് കാരണം തികച്ചും ഭാവനാസൃഷ്ടിയായ തന്റെ നോവലിനു കൈവന്ന വിശ്വാസ്യതയേയും പറ്റി. അല്ലാതെ നോവലിസ്റ്റ് കാര്ത്തികുട്ടിയാണു ബീവി എന്ന് പറയുന്നില്ല. അത് നമ്മള് ;വായനക്കാര്‍ എടുക്കുന്ന സ്വാതന്ത്ര്യമാണു.

പിന്നെ ഞാനെഴുതിയതും തികച്ചും ഭാവനയാണു.അങ്ങനെ എടുത്താല്‍ മതീട്ടോ.

ഗംഗാധരന് സര്, ലിങ്ക് തപ്പിപിടിച്ച് ഇത്രടം വരെ വന്നതിനു വളരെ സന്തോഷം. ഇനി പോസ്റ്റിടുമ്പോ ഞാന്‍ മെയില്‍ അയക്കാം. ശല്യമാവുമോ എന്ന് പേടിച്ചിട്ടാണു ഇത് വരെ ചെയ്യാഞ്ഞത്.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-35245747731984843992011-11-17T06:31:51.258+05:302011-11-17T06:31:51.258+05:30കെപി രാമനുണ്ണിയുടെ നോവല്‍ വായിച്ചിട്ടില്ല.യുടുബില്‍...കെപി രാമനുണ്ണിയുടെ നോവല്‍ വായിച്ചിട്ടില്ല.യുടുബില്‍ നിന്ന് സിനിമയുടെ ആദ്യ രണ്ടു ഭാഗം കണ്ടെങ്കിലും അസൌകര്യം കാരണം മുഴുവന്‍ കാണാനും കഴിഞ്ഞിട്ടില്ല.
മരണത്തിനപ്പുറത്തേക്ക് കൂടി നീണ്ടു കിടക്കുന്ന പ്രണയത്തിന്റെ തീഷ്ണതയാണ് ഈ കുറിപ്പിലൂടെ അവതരിപ്പിക്കുന്നത് എന്നാണു മുല്ലയുടെ വിശദീകരണത്തില്‍ നിന്ന് മനസ്സിലാവുന്നത്,.അതാണ് വാസ്തമെങ്കില്‍ 'സൂഫി പറഞ്ഞ കഥ' എന്ന സിനിമ മുഴുവനും കണ്ടതിന് ശേഷം ഈ കുറിപ്പ് വായിച്ചാല്‍ കൂടുതല്‍ നന്നായി മനസ്സിലാവുമെന്ന് തോന്നുന്നു.

എന്നാല്‍,ഓരോരുത്തരും അവരവരുടെ ആവശ്യങ്ങള്‍ ബീവിയോടു ചോദിക്കുമ്പോള്‍ അതില്‍ നിന്നെല്ലാം വ്യാത്യസ്തമായി ബീവി ഒരു പെണ്ണ് മാത്രമാണെന്ന ആദര്‍ശബോധത്തോടെ ബീവിയുടെ കാര്യങ്ങളൊക്കെ അന്വഷിക്കുമ്പോള്‍ അതും 'വലുതായ' ഒരു തരത്തിലുള്ള ആസ്വാദനമായി മാറുന്നുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും,'സൂഫി പറഞ്ഞ കഥ' എന്ന നോവലിനെ അധികരിച്ച് എഴുതിയ ഈ കുറിപ്പിന് വലിയൊരു പ്രശ്നമുണ്ടെന്ന് തോന്നുന്നു..(??).സിനിമയിലെ ഞാന്‍ കണ്ട ആദ്യ
രണ്ടു ഭാഗത്തെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍,സിനിമയിലെ ബീവിയും
പൊന്നാനിയിലെ ബീവിയും ഒരാളല്ല എന്ന് സംശയിക്കാന്‍ ന്യായമായ കാരണമുണ്ട്.സിനിമയിലെ കാര്‍ത്തിയുടെ കാലം ബ്രിട്ടീഷ് കാലമാണ്.മാപ്പിള ലഹളയെ കുറിച്ച് പരമാര്‍ശം ഉള്ളത് കൊണ്ട് അത് 1921നോട് അടുപ്പിച്ചാവാനും സാധ്യതയുണ്ട്.എന്നാല്‍ പൊന്നാനിയില്‍ ഒരു അജ്ഞാത ഡെഡ്ബോഡി കിട്ടിയത് അമ്പത് വര്‍ഷത്തിന് മുമ്പ് ആവാന്‍ യാതൊരു സാധ്യതയും കാണുന്നുമില്ല.(???)

പിന്നെ മുല്ലക്ക് തന്നെ മുല്ലയുടെ ആദര്‍ശത്തില്‍ ആശയകുഴപ്പമുണ്ടോ എന്ന സംശയം കുറിപ്പ് വായിക്കുന്നവര്‍ക്ക് തോന്നാനുള്ള എഴുത്തിലെ സാഹചര്യത്തെ കുറിച്ചൊക്കെ അവലോകനം ചെയ്യാന്‍ തല്ക്കാലം ഞാന്‍ തുനിയുന്നില്ല.
എങ്കിലും 'മരിച്ചവര്‍ കേള്‍ക്കുമോ' എന്ന ചോദ്യത്തില്‍ നിന്നുല്ഭവിക്കുന്ന 'സഹായാഭ്യര്‍ഥന' എന്ന എക്കാലത്തെയും വലിയൊരു തര്‍ക്കവിഷയവും അതില്‍ തന്നെ 'മരിച്ചവരുടെ നിസ്സഹായാവസ്ഥ' എന്ന ന്യായവാദവും സജീവമായി നിലനില്‍ക്കുന്ന സാഹചര്യാത്തില്‍ 'മരിച്ച ബീവിയുമായുള്ള സാങ്കല്‍പ്പിക സംഭാഷണം..മരിച്ചവരുടെ നിസ്സഹായാവസ്ഥ'യെ സംബന്ധിച്ച പരമാര്‍ശം പോസ്റ്റില്‍ തന്നെയുള്ള സാഹചര്യത്തില്‍ ഒഴിവാക്കേണ്ടതായിരുന്നു.ന്യായവാദിhttps://www.blogger.com/profile/04562416086996714779noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-87943287025900403922011-11-16T12:29:21.655+05:302011-11-16T12:29:21.655+05:30ലിങ്ക് കിട്ടാതിരുന്നതിനാല്‍ എത്താന്‍ വൈകി. ദയവായി...ലിങ്ക് കിട്ടാതിരുന്നതിനാല്‍ എത്താന്‍ വൈകി. ദയവായി പോസ്റ്റിടുമ്പോള്‍ ലിങ്ക് അയച്ചുതരൂ.

ജീവിച്ചു തീര്‍ക്കാനുള്ള ഈ ജന്മം നീട്ടിപ്പിടിക്കുന്ന കപാലത്തില്‍ വന്നു വീഴുന്ന കനവും കനപ്പും കിനാവും ഏതാനും വരികളിലൂടെ കഥാകാരി ഇങ്ങിനെ പകര്‍ത്തിവെക്കുന്നു:
'എനിക്കൊന്നും നേടാനില്ല ഇവിടെ നിന്നും. അല്ലെങ്കിലും നിസ്സഹായതയുടെ ഉത്തുംഗത്തില്‍ നിന്നും തന്റെ പ്രാണനെ പറിച്ചെറിഞ്ഞ് കടലിന്റെ
അഗാധതയിലേക്ക് നടന്നിറങ്ങിയവളൊട് ഞാനെന്ത് ആവശ്യപ്പെടാന്‍...?'

തൂക്കിയെടുത്തു ഭംഗിയില്‍ ചേര്‍ത്തെഴുതിയ വാക്കുകള്‍കൊണ്ട് ഒരു സാഹിത്യരചന എത്രമാത്രം സമ്പുഷ്ടമാക്കാമെന്ന് മുല്ല കാട്ടിത്തരുന്നു.

നല്ലൊരു സൃഷ്ടി.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-24246434846116500922011-11-16T00:11:16.385+05:302011-11-16T00:11:16.385+05:30മുല്ല said...>>>>എനിക്ക് തോന്നുന്നത് അ...മുല്ല said...>>>>എനിക്ക് തോന്നുന്നത് അക്കാര്യം പരാമര്‍ശിച്ചത് കൊണ്ട് കുറിപ്പിന്റെ മൊത്തം ക്രാഫ്റ്റിനെ അത് ബാധിച്ചിട്ടില്ലാ എന്നാണു,ഉണ്ടോ..? <<<<

ഇല്ലെന്നാണ് എന്റെ പക്ഷം. വായനക്കാര്‍ ബീവിയില്‍ നിന്നും വേറിട്ട് കഥയിലൂടെ തന്നെ സഞ്ചരിക്കുന്നുണ്ട്. കാര്ത്തിക്കുട്ടിയെയും പീത്താന്‍ മാമൂട്ടിയെയും കാണുന്നുണ്ട്. അവര്‍ക്കിടയിലെ പ്രണയത്തിന്റെ ഭാവപ്പകര്‍ച്ച അറിയുന്നുണ്ട്. അതൊക്കെ ക്രാഫ്റ്റിന്റെ മേന്മ കൊണ്ട് തന്നെയാണ്.

എന്നാല്‍ ഇവിടെ മുല്ല ഒരു ധര്‍മ്മസങ്കടത്തില്‍ അകപ്പെടുന്നുണ്ട് എന്നു വ്യക്തം. ബീവിയില്‍ നിന്നും കാര്ത്തിക്കുട്ടിയെ വേര്‍പ്പെടുത്താനാവില്ല എന്നിരിക്കെ ബീവിക്ക് നേരെ നീളുന്ന സഹായാഭ്യര്‍ത്ഥനകള്‍ മുല്ലയുടെ ആദര്‍ശവുമായി ഏറ്റു മുട്ടുന്നു. അവിടെ മുല്ല എടുക്കുന്ന മുന്‍കൂര്‍ ജാമ്യമാണ് വാസ്തവത്തില്‍ പല വായനക്കാരുടെയും ശ്രദ്ധ തിരിച്ചത്. (എന്റെ മുന്‍ കമന്റ് നോക്കുക).

അതു കുറിപ്പിന്റെ ആദ്യത്തില്‍ തന്നെ പറയുകയും അവസാനത്തില്‍ വീണ്ടും അതിനു അടിവരയിടുകയും ചെയ്തപ്പോള്‍ ആളുകള്‍ മുല്ലയുടെ നിലപാടിലൂടെ പോസ്റ്റിനെ കാണാന്‍ ശ്രമിച്ചു, അല്ലെങ്കില്‍ മുല്ലയുടെ നിലപാടാണ് (ജാറ വ്യവസായത്തിലുള്ള) ഈ കുറിപ്പിന് ആധാരം എന്നു ധരിച്ചു എന്നാണു എനിക്ക് തോന്നുന്നത്.

അപ്പൊ ഇനി ഈ കഥ വീണ്ടും എഴുതുമ്പോള്‍ "മുന്‍കൂര്‍ ജാമ്യം" കമന്റായി ഇട്ടാല്‍ മതി. :)))) (ചുമ്മാ )

എന്തായാലും വളരെ മനോഹരമായ ഈ കുറിപ്പ് സമ്മാനിച്ചതിന് നന്ദി. കഥ ചര്‍ച്ച ചെയ്യപ്പെടുന്നത് തന്നെ എഴുത്തിന്റെ വിജയമാണ്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-45883171279691172662011-11-15T21:56:00.229+05:302011-11-15T21:56:00.229+05:30ന്യായവാദി, കെപി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്ന ന...ന്യായവാദി, കെപി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്ന നോവലിനെ അധികരിച്ചെഴുതിയ ഒരു കുറിപ്പാണത്. ഒരു വായനക്കാരി എന്ന നിലയില്‍ ഞാനെടുത്ത ഒരു ദുസ്വാതന്ത്ര്യം.നോവല്‍ വായിച്ചവര്‍ക്ക് അല്ലെങ്കില്‍ ആ നോവലിനെ ആസ്പദമാക്കി എടുത്ത സിനിമ കണ്ടവര്‍ക്ക് അറിയാനാകും അതിലെ കഥാതന്തു.
നോവലിലില്‍ നിന്നും നായികയെ അടര്‍ത്തിയെടുത്ത് അവളുടെ മനോവ്യാപാരങ്ങളിലൂടെ ഒരു സഞ്ചാരം,അത്രയേ ഉദ്ദേശിച്ചുള്ളു. പിന്നെ ജാറം നേര്‍ച്ച ഇത്യാദികളൊട് ആഭിമുഖ്യം ഇല്ലാത്തത് കൊണ്ട് അത് പരാമര്‍ശിച്ചു .അല്ലെങ്കില്‍ ഞാന്‍ ഈ വക കാര്യങ്ങള്‍ക്ക് ഓശാന് പാടല്‍ ആവില്ലേ.പോസ്റ്റ് വായിച്ച് അത് മാത്രം കണ്ടവരെ കുറ്റപ്പെടുത്താന്‍ ആവില്ലല്ലോ. എനിക്ക് തോന്നുന്നത് അക്കാര്യം പരാമര്‍ശിച്ചത് കൊണ്ട് കുറിപ്പിന്റെ മൊത്തം ക്രാഫ്റ്റിനെ അത് ബാധിച്ചിട്ടില്ലാ എന്നാണു,ഉണ്ടോ..? ഉണ്ടെങ്കില്‍ ഒരു എഴുത്തുകാരി(അങ്ങനെ പറയാമോ എന്നറിയില്ല) എന്ന നിലയില്‍ എന്റെ കഴിവില്ലായ്മ തന്നെയാണത്.
പിന്നെ ഇനി എന്നെലും ഇവിടെ(ആ സ്ഥലത്ത്) വരാനാകുമോ എന്നതാണു എനിക്കറിയാത്തത്.അതിനുശേഷമാണു പെണ്ണിന്റെ സ്നേഹം മരണത്തിനപ്പുറത്തേക്ക് കൂടി നീണ്ടു കിടക്കുമെന്ന് ഞാന്‍ എഴുതിയത്.അതെനിക്കറിയാവുന്നതാണു.മരണത്തോടെ ഒന്നും അവസാനിക്കുന്നില്ല.തുടങ്ങുന്നതേയുള്ളൂ..അവിടെ നമുക്ക് ആഗ്രഹിക്കാം,കാത്തിരിക്കാം,സ്വപ്നങ്ങള്‍ കാണാം...
ഒരിക്കല്‍ കൂടി നന്ദി കേട്ടോ..രണ്ടാമതും വന്ന് കമന്റിട്ടതിനു.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.com