tag:blogger.com,1999:blog-8041549306928889318.post3269053173142814285..comments2024-01-17T19:18:24.220+05:30Comments on syrinx: മക് ലോഡ് ഗഞ്ച്.Yasmin NKhttp://www.blogger.com/profile/06248770434642719936noreply@blogger.comBlogger20125tag:blogger.com,1999:blog-8041549306928889318.post-39512484644997937392018-04-23T16:31:03.111+05:302018-04-23T16:31:03.111+05:30dear yasmin...Unexpectedly went through your writi...dear yasmin...Unexpectedly went through your writings. really nice... thank you.

i am sarmila, a native of calicut. are you from calicut? nsarmilahttps://www.blogger.com/profile/13554819111366040084noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-12331035226948695702016-11-23T16:33:10.293+05:302016-11-23T16:33:10.293+05:30യാസ്മിന് ... ബ്ലോഗേഴ്സിന്റെ ഒരു വാട്സ്അപ്പ് ഗ്ര...യാസ്മിന് ... ബ്ലോഗേഴ്സിന്റെ ഒരു വാട്സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്സ്അപ്പ് നമ്പര്‍ - 00971 564972300
(രാമു, നോങ്ങല്ലൂര് രേഖകള്‍)
രാമുhttps://www.blogger.com/profile/15736376417113726991noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-5700960320740998842016-10-31T23:11:28.776+05:302016-10-31T23:11:28.776+05:30വളരെ നല്ല ആസ്വാദ്യമായ എഴുത്ത്.ഇനിയും വരാം.വളരെ നല്ല ആസ്വാദ്യമായ എഴുത്ത്.ഇനിയും വരാം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-84326556329534927812016-10-20T16:37:10.609+05:302016-10-20T16:37:10.609+05:30ബീർബലി എന്ന സ്ഥലത്തെത്തിയപ്പോൾ - bir billing is co...ബീർബലി എന്ന സ്ഥലത്തെത്തിയപ്പോൾ - bir billing is correct.

Anonymoushttps://www.blogger.com/profile/03282202988887172711noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-27769284936822526542016-08-15T12:47:54.984+05:302016-08-15T12:47:54.984+05:30ഒരുപാട് സന്തോഷം ഉണ്ട് നിങ്ങളെല്ലാം ഇപ്പോഴും ബ്ലോഗി...ഒരുപാട് സന്തോഷം ഉണ്ട് നിങ്ങളെല്ലാം ഇപ്പോഴും ബ്ലോഗിൽ വന്നതിനും വായിച്ചതിനും അഭിപ്രായങ്ങൾ എഴുതാൻ സമയം കണ്ടെത്തിയതിനും. Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-18632601068171139632016-08-14T22:59:14.360+05:302016-08-14T22:59:14.360+05:30കുറച്ചു കാലമായി "ബൂ"ലോകത്ത് നിന്നും അകലം...കുറച്ചു കാലമായി "ബൂ"ലോകത്ത് നിന്നും അകലം പാലിച്ചതിന്റെ നഷ്ടം മനസ്സിലായത് മുല്ലയുടെ സുന്ദര സുരഭിലമായ എഴുത്തു പുരയിലേക്ക് വഴിതെറ്റി വന്നപ്പോഴാണ് .ഭാഷയുടെ മാസ്മരികതയും, എഴുത്തിന്റെ വശ്യതയും , പ്രയോഗങ്ങളുടെ പ്രാഗത്ഭ്യവും കൊണ്ടലംകൃതമായ വൈവിധ്യങ്ങളുടെ കാഴ്ച ബംഗ്ലാവ് പോലെ മനോഹരം "മുല്ല"പ്പന്തല്‍. യാത്രാവിവരണം ജീവസ്സുറ്റതാകുമ്പോള് അനുവാചകര്‍ അറിയാതെ യാത്രികരാകുന്നു. ആ ജാല വിദ്യയില്‍ മുല്ല വിജയ സോപാനത്തില്‍ എത്തിയിരിക്കുന്നു എന്ന് പറയാതെ വയ്യ. മക് ലോഡ് ഗഞ്ച് , ചാന്ത് കി തുക്കട , അജോയ് നദിയിലെ മീനുകള്‍, ചന്ചെലോയുടെ പട്ടുറുമാല് , മാലിനി ജോണ്‍ കുരുവിള എല്ലാം വായിച്ചപ്പോള്‍ തങ്കം പൊന്നിനോടങ്കം പൊരുതും പോല്‍ എല്ലാം ഒന്നിനോടൊന്നു മികച്ചു നില്ക്കുന്നു. എഴുത്തിനു കരുത്തു പകരുന്ന ചിതങ്ങളും ഹാര്‍ദ്ദവം തന്നെ.

"പല്ലിനിടയിലെ ഇറച്ചിതുണ്ടുകൾ മേശപ്പുറത്ത് കിടന്നിരുന്ന സേഫ്റ്റി പിൻ കൊണ്ട് കുത്തിയെടുത്ത് മണപ്പിച്ച് ചൂണ്ട് വിരൽ കൊണ്ട് താഴെ വിരിച്ച കാർപെറ്റിലേക്ക് തട്ടിത്തെറിപ്പിച്ച് അയൾ മുരണ്ടു"

ബിഗ് സല്യൂട്ട് മുല്ല. ഇനിയും കൂടുതല്‍ കരുതാലോടെ എഴുതുക . അക്ഷര സ്നേഹികള്‍ക്ക് ഇഷ്ട ഭോജ്യമായ പുസ്തകങ്ങളാകട്ടെയെല്ലാം. ഭാവുകങ്ങള്‍ .Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-35674139300306907872016-08-14T17:28:27.183+05:302016-08-14T17:28:27.183+05:30This comment has been removed by the author.Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-1014302307178448712016-08-10T16:31:50.725+05:302016-08-10T16:31:50.725+05:30യാത്രകളാല്‍ നവീകരിക്കപ്പെട്ട് മുല്ല. ജരാ നര ബാധിച്...യാത്രകളാല്‍ നവീകരിക്കപ്പെട്ട് മുല്ല. ജരാ നര ബാധിച്ച് ഞങ്ങള്‍ ചില വായനക്കാര്‍. എഴുത്ത് ഇഷ്ടമായി. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-62062204781188364722016-08-08T22:16:36.081+05:302016-08-08T22:16:36.081+05:30ബ്ലോഗിൽ വരികയും വായിച്ച് അഭിപ്രായങ്ങൾ എഴുതുകയും ചെ...ബ്ലോഗിൽ വരികയും വായിച്ച് അഭിപ്രായങ്ങൾ എഴുതുകയും ചെയ്ത എല്ലാ കൂട്ട്കാർക്കും സ്നേഹം .Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-38549679245630929102016-08-08T19:34:05.257+05:302016-08-08T19:34:05.257+05:30സുന്ദരം മുല്ലേ ഓരോ യാത്രാനുഭവങ്ങളും.. സുന്ദരം മുല്ലേ ഓരോ യാത്രാനുഭവങ്ങളും.. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-16937891662557365032016-08-08T12:12:57.737+05:302016-08-08T12:12:57.737+05:30മുല്ലയുടെ എല്ലാ വായനയോടും അസൂയ ഉണ്ട്. പ്രത്യേകിച്ച...മുല്ലയുടെ എല്ലാ വായനയോടും അസൂയ ഉണ്ട്. പ്രത്യേകിച്ച് യാത്രാ വിവരണം ആകുമ്പോൾ. യാത്ര പോലെ കുറിപ്പുകളും നിർത്താതെ പോകുന്നല്ലോ. സന്തോഷം ..!Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-43495460342641424762016-08-08T10:42:31.047+05:302016-08-08T10:42:31.047+05:30othiri late ayilla alle..njan karuthi miss aaya po...othiri late ayilla alle..njan karuthi miss aaya post aanithennu...
angane kure naalu koody veendum oru yathra ponnu mullayude koode.
Thanks.. beautiful narration as usual....:)ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-43620209602887585622016-08-08T10:39:47.333+05:302016-08-08T10:39:47.333+05:30കുശാൽനഗറിൽ (ബൈലക്കൂപ്പ) പോയപ്പോൾ ധർമ്മശാല ഒരാഗ്രഹമ...കുശാൽനഗറിൽ (ബൈലക്കൂപ്പ) പോയപ്പോൾ ധർമ്മശാല ഒരാഗ്രഹമായി കൂടെവന്നു..., നടന്നിട്ടില്ല ഇതുവരെ. പോയവരെ സന്തോഷത്തോടെ വായിക്കുന്നു... ലാസർhttps://www.blogger.com/profile/07224165104180558452noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-10391832597730663462016-08-08T10:37:50.346+05:302016-08-08T10:37:50.346+05:30മലമടക്കുകളിലൂടെ കുളിരും കൊണ്ട് അന്യമായൊരു സംസ്ക്കാ...മലമടക്കുകളിലൂടെ കുളിരും കൊണ്ട് അന്യമായൊരു സംസ്ക്കാരത്തിന്റെ ഇളംകാറ്റേറ്റ് അലസമായൊരു അലച്ചിൽ....
എഴുത്ത് നന്നായി.usmanhttps://www.blogger.com/profile/05905147270816656117noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-77558536567378853392016-08-06T18:03:50.070+05:302016-08-06T18:03:50.070+05:30"പഴയ കാഴ്ചകളൊക്കെയും പുതിയൊരു കണ്ണിലൂടെ നോക്ക..."പഴയ കാഴ്ചകളൊക്കെയും പുതിയൊരു കണ്ണിലൂടെ നോക്കിക്കാണാനുള്ള എളിമ. അത് തന്നെയാണു ഓരോ യാത്രയും ബാക്കി വെക്കുന്നതും..." മുല്ലേ മനോഹരമായി എഴുതിയിരുക്കുന്നു <3
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-1328930285018791262016-08-01T21:01:12.595+05:302016-08-01T21:01:12.595+05:30ചരിത്രവും വര്‍ത്തമാന കാഴ്ചകളും വളരെ മനോഹരമായി തന്ന...ചരിത്രവും വര്‍ത്തമാന കാഴ്ചകളും വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. ഇളകി കിടക്കുന്ന മണ്‍കുന്നുകളും ചാറ്റല്‍മഴയും നൂലുപോലെയുള്ള മൈനയും അമ്പലവും വഴിയും യാത്രയും നേരിട്ടനുഭവിക്കുന്ന പ്രതീതി വായനയിലൂടെ ലഭിച്ചിരിക്കുന്നു. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-23385884766890733542016-08-01T12:17:22.727+05:302016-08-01T12:17:22.727+05:30This comment has been removed by the author.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-71122403092183072612016-08-01T12:06:53.038+05:302016-08-01T12:06:53.038+05:30സന്തോഷം ഈ വാക്കുകൾക്ക്, വിമർശനം വേണം തെറ്റുകൾ ചൂണ്...സന്തോഷം ഈ വാക്കുകൾക്ക്, വിമർശനം വേണം തെറ്റുകൾ ചൂണ്ടിക്കാണിക്കണം.എങ്കിലല്ലേ ഞാൻ നന്നാവൂ..
ഒരുപാട് നന്ദി സ്നേഹംYasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-17943426845358136472016-08-01T08:22:13.507+05:302016-08-01T08:22:13.507+05:30അതി വിദൂരതയിലെ അകലക്കാഴ്ച്ചകള് അക്ഷരവര്ണ്യങ്ങളില...അതി വിദൂരതയിലെ അകലക്കാഴ്ച്ചകള് അക്ഷരവര്ണ്യങ്ങളില്
വര്‍ണ്ണ ചാരുതകള്‍ മനം ത്രസിപ്പിക്കുമ്പോള്‍ അരികിലിരുന്നൊരു ചിറകൊടിഞ്ഞ പക്ഷി വിങ്ങി വിതുമ്പുന്നുണ്ട്.....എങ്കിലും മുല്ലമണത്തിന്റെ നല്ലെഴുത്തില്‍ മൗനസഞ്ചാരത്തിന്റെ മലരണിത്തോപ്പുകള് സുരഭിലമാക്കുന്നുണ്ട് മാനസം !അചുംബിത മോഹങ്ങളുടെ ദാഹ മരീചികകള്‍ പോലെ .....
"മഴ ചാറല്‍ കൊണ്ട് നടക്കുമ്പോള്‍ " എന്നതിനേക്കാള്‍ ചാറല്‍ മഴ കൊണ്ട് എന്നോ ചാറ്റല്‍മഴ കൊണ്ട് എന്നോ പറയുകയല്ലേ ഭംഗി .വിമര്‍ശിക്കുകയല്ല ട്ടോ .....
വീണ്ടുമൊരു സഞ്ചാര സാഹിത്യം വായിക്കാനൊത്ത സൗഭാഗ്യം കനിഞ്ഞതിനു ഒരു പാട് നന്ദി.ഈ എഴുത്തു വഴികള്‍ക്കൊരു പുസ്തകം രൂപം നല്കാന് ശ്രമിക്കുക .
Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-79085822043462366602016-08-01T08:19:09.438+05:302016-08-01T08:19:09.438+05:30അതി വിദൂരതയിലെ അകലക്കാഴ്ച്ചകള് അക്ഷരവര്ണ്യങ്ങളില...അതി വിദൂരതയിലെ അകലക്കാഴ്ച്ചകള് അക്ഷരവര്ണ്യങ്ങളില്
വര്‍ണ്ണ ചാരുതകള്‍ മനം ത്രസിപ്പിക്കുമ്പോള്‍ അരികിലിരുന്നൊരു ചിറകൊടിഞ്ഞ പക്ഷി വിങ്ങി വിതുമ്പുന്നുണ്ട്.....എങ്കിലും മുല്ലമണത്തിന്റെ നല്ലെഴുത്തില്‍ മൗനസഞ്ചാരത്തിന്റെ മലരണിത്തോപ്പുകള് സുരഭിലമാക്കുന്നുണ്ട് മാനസം !അചുംബിത മോഹങ്ങളുടെ ദാഹ മരീചികകള്‍ പോലെ .....
"മഴ ചാറല്‍ കൊണ്ട് നടക്കുമ്പോള്‍ " എന്നതിനേക്കാള്‍ ചാറല്‍ മഴ കൊണ്ട് എന്നോ ചാറ്റല്‍മഴ കൊണ്ട് എന്നോ പറയുകയല്ലേ ഭംഗി .വിമര്‍ശിക്കുകയല്ല ട്ടോ .....
വീണ്ടുമൊരു സഞ്ചാര സാഹിത്യം വായിക്കാനൊത്ത സൗഭാഗ്യം കനിഞ്ഞതിനു ഒരു പാട് നന്ദി.ഈ എഴുത്തു വഴികള്‍ക്കൊരു പുസ്തകം രൂപം നല്കാന് ശ്രമിക്കുക .
Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.com