tag:blogger.com,1999:blog-8041549306928889318.post999518884311126013..comments2024-01-17T19:18:24.220+05:30Comments on syrinx: മാവേലി നാടു വാണിടും കാലം...Yasmin NKhttp://www.blogger.com/profile/06248770434642719936noreply@blogger.comBlogger36125tag:blogger.com,1999:blog-8041549306928889318.post-56175473372123250112011-11-23T19:17:24.270+05:302011-11-23T19:17:24.270+05:30വളരെ നന്നായി അവതരിപ്പിച്ചുണ്ട് ..വളരെ നന്നായി അവതരിപ്പിച്ചുണ്ട് ..MOHAMED RIYAZ KKhttps://www.blogger.com/profile/06727374261903657212noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-66399279307838139232011-09-28T11:22:48.173+05:302011-09-28T11:22:48.173+05:30santhosham
thank usanthosham
thank uSheeba EKhttps://www.blogger.com/profile/12929325238645202281noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-82054558679045428762011-09-26T20:39:58.496+05:302011-09-26T20:39:58.496+05:30അടുത്ത ഓണം വരുന്നതും കാത്തു ..ചുമ്മാ..വേറെ എന്തൊക്...അടുത്ത ഓണം വരുന്നതും കാത്തു ..ചുമ്മാ..വേറെ എന്തൊക്കെ കാത്തിരിയ്കാന്..
കുറിപ്പ് നന്നായി.shajkumarhttps://www.blogger.com/profile/18183363596756768146noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-36220320809291244332011-09-24T22:49:58.011+05:302011-09-24T22:49:58.011+05:30ഒന്നും തിരിച്ച് കിട്ടില്ലാന്നറിയാം ,എന്നാലും വെറുത...ഒന്നും തിരിച്ച് കിട്ടില്ലാന്നറിയാം ,എന്നാലും വെറുതെ മോഹിക്കുകയാണു..വെറുതെ...
ശരിയാണ് വെറുതെ മോഹിച്ചു പോകുംകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-15699298433438006062011-09-13T21:32:51.401+05:302011-09-13T21:32:51.401+05:30ഒരുവട്ടംകൂടി,,,,,,,,,,,,,,,,നല്ല പോസ്റ്റ്ഒരുവട്ടംകൂടി,,,,,,,,,,,,,,,,നല്ല പോസ്റ്റ്ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-83535355699206965562011-09-11T11:21:43.588+05:302011-09-11T11:21:43.588+05:30ishtaai....
welcome to my blog
nilaambari.blogspot...ishtaai....
welcome to my blog
nilaambari.blogspot.com
if u like it follow and suport meAnonymousnoreply@blogger.comtag:blogger.com,1999:blog-8041549306928889318.post-91968403699722580772011-09-10T21:51:10.609+05:302011-09-10T21:51:10.609+05:30ഓണം തീര്‍ന്നു
അവിട്ട ചതയ ആശംസോള്!ഓണം തീര്‍ന്നു
അവിട്ട ചതയ ആശംസോള്!ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-44051293928452988092011-09-09T14:32:27.281+05:302011-09-09T14:32:27.281+05:30ഒര്ജാ....തി ഒരു മതവും, ഒരു ദൈവവും എന്നാണു ഗുരു പറഞ...ഒര്ജാ....തി ഒരു മതവും, ഒരു ദൈവവും എന്നാണു ഗുരു പറഞ്ഞത് ന്നു തോന്നുന്നു ചില കാര്യങ്ങള്‍ കാണുമ്പോള്‍.

ഓണാശംസകള്‍.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-3487466139096064322011-09-08T21:02:28.731+05:302011-09-08T21:02:28.731+05:30മുല്ലക്കും വായനക്കാര്‍ക്കും എന്റെ നല്ല ഒന്നാശംസകള്‍...മുല്ലക്കും വായനക്കാര്‍ക്കും എന്റെ നല്ല ഒന്നാശംസകള്‍..ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-81283199195375167002011-09-07T14:58:28.447+05:302011-09-07T14:58:28.447+05:30ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ......സസ്നേഹംഹൃദയം നിറഞ്ഞ ഓണാശംസകള്‍ ......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-62128609190015640562011-09-07T14:31:01.269+05:302011-09-07T14:31:01.269+05:30നാട്ടിന് പുറങ്ങളില്‍ നന്മ വീണ്ടും നിറയട്ടെ..
ആ...നാട്ടിന് പുറങ്ങളില്‍ നന്മ വീണ്ടും നിറയട്ടെ..

ആശംസകള്‍

നന്മകള്‍ക്ക് ഭംഗം വരുത്തുന്നവര്‍ ആരായാലും അവരെ ഒറ്റപ്പെടുത്താം..

അത് പ്രചാരകന് സൂചിപ്പിച്ചരായാലും അല്ലെങ്കില്‍ തന്നെ അവരെയൊക്കെ ആരാണ് മുഖവിലക്കെടുക്കുന്നത്

നബിദിനാഘോഷ റാലിക്ക് കുട്ടികള്‍ക്ക് മധുരം നല്കാന് നാട്ടിന്‍പുറങ്ങളില്‍ അമുസ്ലിം സഹോദരങ്ങളാണ് മുന്നില്‍ (എന്റെ നാട്ടിലെ അനുഭവംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-41128982731366140772011-09-07T13:51:48.516+05:302011-09-07T13:51:48.516+05:30തലയില്‍ മുല്ല പൂവിനു പകരം ചെമ്പരത്തി പൂവെച്ച ഓണാശം...തലയില്‍ മുല്ല പൂവിനു പകരം ചെമ്പരത്തി പൂവെച്ച ഓണാശംസകള്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-54829814152016645072011-09-07T10:32:14.804+05:302011-09-07T10:32:14.804+05:30പാരസ്പര്യത്തിന്റെ പങ്കുവക്കലുകളുടെ ആഘോഷങ്ങള്‍ കൂടി...പാരസ്പര്യത്തിന്റെ പങ്കുവക്കലുകളുടെ ആഘോഷങ്ങള്‍ കൂടി അതിര് കെട്ടി തിരിക്കുന്ന കപട പുരോഹിത ജല്പ്പനങ്ങളെ അവഗണിക്കുക...
പൂക്കള്‍ക്കും പാട്ടുകള്‍ക്കും ജാതി തിരിക്കാതിരിക്കാം ..
ആഘോഷങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതല്ല മനസ്സുകളിലെ വിശുദ്ധി കൊണ്ടു ഏറ്റു വാങ്ങേണ്ടതാണ് ..
ആഘോഷിക്കുന്നവര്‍ ആഘോഷിക്കട്ടെ അല്ലാത്തവര്‍ പുറം തിരിഞ്ഞും നില്ക്കട്ടെ !
ഒരമ്മക്കുരിപ്പുകള്ക്ക് ഭാവുകങ്ങള്‍....Anonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-49588691382882259342011-09-07T08:16:01.350+05:302011-09-07T08:16:01.350+05:30"എല്ലാം കണ്ടും കേട്ടും നിസ്സംഗതയോടെ
നില്ക്ക..."എല്ലാം കണ്ടും കേട്ടും നിസ്സംഗതയോടെ
നില്ക്കുന്ന ഞാനടക്കമുള്ള പൊതുജനം" ശരിയാ മുല്ലേ വന്നുവന്ന് നമുക്കെല്ലാത്തിനോടും നിസ്സംഗതയായിട്ടുണ്ട് ...
ഇത്തരം ആഘോഷങ്ങളുടെ സമയത്തെങ്കിലും
എല്ലാവരും ഒരുമയോടെ നിന്നിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു ...
മുല്ലയ്ക്കും കുടുംബത്തിനും നല്ലൊരു ഓണം ആശംസിക്കുന്നു....Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-83159009571262286332011-09-07T00:28:10.455+05:302011-09-07T00:28:10.455+05:30ഓണാശംസകൾ...ഓണാശംസകൾ...MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-79057259950188879892011-09-06T23:42:30.983+05:302011-09-06T23:42:30.983+05:30"വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മ..."വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം "

എല്ലാവര്ക്കും വരട്ടെ വയര്‍ നിറച്ചുണ്ണുവാന്‍ ഒരു ദിനം ,അന്നെന്റെ മനസ്സിലും വരും പൂത്തിരുവോണം

ഓണാശംസകള്‍ മുല്ലേ ...:)
@@പ്രചാരകന് :എന്ത് ? എവിടെ പറയണം എന്ന് താങ്കള്‍ക്ക് ആരെങ്കിലും പറഞ്ഞു തരണോ ? ഓണം ഒരുമയുടെ സന്ദേശം ആണ് ..ഭിന്നിപ്പ് വേണ്ടാ :)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-47391441634614245772011-09-06T23:36:06.586+05:302011-09-06T23:36:06.586+05:30നമുക്ക് വെറുതെ മോഹിച്ചുകൊണ്ടിരിക്കാം മുല്ലാ , അത്...നമുക്ക് വെറുതെ മോഹിച്ചുകൊണ്ടിരിക്കാം മുല്ലാ , അത് ഒരു സുഖമുള്ള നൊമ്പരമാണ്.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-38338610097923733822011-09-06T22:57:49.039+05:302011-09-06T22:57:49.039+05:30സമൃദ്ധിയുടെ നല്ല ഒരു ഓണക്കാലം ഞാനും ആശംസിക്കുന്നു....സമൃദ്ധിയുടെ നല്ല ഒരു ഓണക്കാലം ഞാനും ആശംസിക്കുന്നു.Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-27350526439676011662011-09-06T20:57:56.828+05:302011-09-06T20:57:56.828+05:30സ്നേഹം നിറഞ്ഞ ഓണാശംസകള്സ്നേഹം നിറഞ്ഞ ഓണാശംസകള്ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-85513615510588908972011-09-06T19:56:37.094+05:302011-09-06T19:56:37.094+05:30എല്ലാ ആഘോഷങ്ങളും മനുഷ്യരെ നന്മയിലേക്കും,സാഹോദര്യ സ...എല്ലാ ആഘോഷങ്ങളും മനുഷ്യരെ നന്മയിലേക്കും,സാഹോദര്യ സ്നേഹത്തിലേക്കും നയിക്കട്ടെ.ഓണാശംസകള്ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-88807816143034441612011-09-06T19:38:15.665+05:302011-09-06T19:38:15.665+05:30മുല്ല,
പ്രചാരകന്റെ ഛർദി കൂടി പോസ്റ്റിൽ ചേർക്കാവുന...മുല്ല,
പ്രചാരകന്റെ ഛർദി കൂടി പോസ്റ്റിൽ ചേർക്കാവുന്നതാണെന്നു തോന്നുന്നു.

എന്നാലും നമ്മുടെ മാവേലി നാടുമുടിച്ചിരുന്ന കാലത്ത് നാട്ടാരെല്ലാം ഒന്നു പോലെയാണെന്ന് കേട്ടിട്ടുണ്ട്. പക്ഷേ അന്നൊന്നും നാട്ടുകാർക്കെല്ലാം ഒരു രൂപക്ക് അരി കിട്ടിയിരുന്നോന്ന് ഒരു സംശയംണ്ട്.
എന്തായാലും ഓണം നിറഞ്ഞ സ്നേഹാശംസകൾവിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-50725148665485977382011-09-06T19:13:32.188+05:302011-09-06T19:13:32.188+05:30മുല്ലേ,
ഈ ചിത്രമാണ് സംസാരിക്കുന്നത്
മാവേലി ഏതു പാ...മുല്ലേ,
ഈ ചിത്രമാണ് സംസാരിക്കുന്നത്
മാവേലി ഏതു പാതാളത്തില്‍ നിന്നും വരുന്നു എന്നു വ്യക്തം
സെക്രടരിയെട്ടില് നിന്നും ഇറങ്ങുപോഴും അദ്ദേഹം പ്രസന്ന വദനന് .അതു അത്ഭുതപ്പെടുത്തുന്നു.
തിരുവനന്തപുരത്തെ എല്ലാ കേമന്‍ കടകളുടെയും മുമ്പില്‍ ഇതു പോലെ ജീവനുള്ള രൂപങ്ങള്‍ ഉണ്ട്
ആരെങ്കിലും അതിലൊന്നിനെ കൊണ്ട് വന്നു വെച്ചതാണോ
ആലോചനയ്ക്ക് വക ഏറെ
അഭിനന്ദനം ഡൌണ്‍ലോഡ് ചെയ്യുമല്ലോdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-80268920028965517562011-09-06T18:54:06.981+05:302011-09-06T18:54:06.981+05:30ഒന്നും തിരിച്ച് കിട്ടില്ലാന്നറിയാം ,എന്നാലും വെറുത...ഒന്നും തിരിച്ച് കിട്ടില്ലാന്നറിയാം ,എന്നാലും വെറുതെ മോഹിക്കുകയാണു..വെറുതെ...
... nalla post... happy onamകലി https://www.blogger.com/profile/11219961679557146947noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-27913011317447420032011-09-06T18:31:14.497+05:302011-09-06T18:31:14.497+05:30ഒന്നും തിരിച്ച് കിട്ടില്ലാന്നറിയാം ...
എന്നാലും വെ...ഒന്നും തിരിച്ച് കിട്ടില്ലാന്നറിയാം ...
എന്നാലും വെറുതെ ഞാനും മോഹിക്കുകയാണ്...
വെറുതെയല്ല..കേട്ടൊ മുല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-78854983231357637482011-09-06T17:51:46.296+05:302011-09-06T17:51:46.296+05:30പ്രചാരകന്, നബിദിനാഘോഷം ബഹുദൈവാരാധന / ശിര്‍ക്ക് ആണ...പ്രചാരകന്, നബിദിനാഘോഷം ബഹുദൈവാരാധന / ശിര്‍ക്ക് ആണെന്ന് ആരോപിക്കുന്ന . നബിദിനത്തില്‍ സന്തോഷിച്ച് ആഘോഷപരിപാടികള്‍ നടത്തുന്നവരെ കാഫിറാക്കി പ്രഖ്യാപിക്കുന്ന പ്രസ്ഥാനത്തിന്റെ .

കേരളീയ ബഹുസ്വര ജനതയ്ക്കിടയില്‍ ഭിന്നിപ്പിന്റെ വിത്തു പാകിയ മുജാഹിദ് ജമഅതെ ഇസ്ലാമിക്കാര്‍ അന്യമതസ്തരുടെ ആരാധാന കളെ കളിയാക്കിയും സുന്നി മുസ്ലിംകളുടെ ആഘോഷന്ങളെ അന്യ മതക്കാരുടെ ആചാരമാക്കി കളിയാക്കിയും രംഗത്ത് വന്നതാണ് ഇവിടെ കുഴപ്പങ്ങള്‍ക്ക് കാരണം.

കഷ്ടം.എന്നല്ലാതെ എന്ത് പറയാന്‍..?
ദയവായ് ഇത്തരം കഥയില്ലായ്മകള്‍ ഇവിടെ വന്നു ചര്ദ്ദിക്കാതിരിക്കുക.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.com