tag:blogger.com,1999:blog-8041549306928889318.post7907961435972290069..comments2024-01-17T19:18:24.220+05:30Comments on syrinx: എങ്കിലും എന്റെ സോദരാ..നിനക്കെന്ത് പറ്റി..?Yasmin NKhttp://www.blogger.com/profile/06248770434642719936noreply@blogger.comBlogger40125tag:blogger.com,1999:blog-8041549306928889318.post-27266820575348149082011-01-26T21:44:04.392+05:302011-01-26T21:44:04.392+05:30ഇത് മുമ്പ് വായിക്കയും അഭിപ്രായം പറയുകയും ചെയ്തതാണല...ഇത് മുമ്പ് വായിക്കയും അഭിപ്രായം പറയുകയും ചെയ്തതാണല്ലോ.

അമ്പടാ “അഗ്രിഗേറ്റാ” നീയെന്റെ അഭിപ്രായം തിന്നുമല്ലെ? നിന്നെയിന്നു ഞാന്‍.....ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-10911922267685934972011-01-25T17:36:44.406+05:302011-01-25T17:36:44.406+05:30ഇന്ന് സ്വാര്‍ഥത എല്ലാരെയും ഭൂതം പോലെ പിടി കൂടിയിരി...ഇന്ന് സ്വാര്‍ഥത എല്ലാരെയും ഭൂതം പോലെ പിടി കൂടിയിരിക്കുന്നു..
എവിടെയും, "ഞാന്‍, എന്റെ" എന്ന മുദ്രാവാക്യങ്ങള്‍ മാത്രം..
ബന്ധങ്ങള്‍ കെട്ടുകഥകള്‍ മാത്രമാകുന്നു...
മനുഷ്യന് മൃഗ തുല്യനാകുന്നു..
"പൊടി പിടിച്ച നമ്മുടെ മനസ്സുകളെ നമുക്കൊന്നു തട്ടിക്കുടഞ്ഞ് വെക്കാം. സ്നേഹവും സാന്ത്വനവും തളിച്ച് കണ്ണാടി പോലെ തിളക്കമുള്ളതാക്കാം നമുക്കതിനെ"
ഞാന്‍ തയ്യാറാണ്...
എന്തും നേടുന്നതില്‍ അല്ല, പകരം നല്കുന്നതില് ആനന്ദം കണ്ടെത്തുന്ന എത്ര നല്ല മനുഷ്യര്‍ ഉണ്ടാകും?മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-20326205701105153102011-01-20T17:27:15.004+05:302011-01-20T17:27:15.004+05:30സഹജീവികളോടുള്ള സ്നേഹമോക്കെ മലയാളികളില്‍
കുറഞ്ഞു ക...സഹജീവികളോടുള്ള സ്നേഹമോക്കെ മലയാളികളില്‍
കുറഞ്ഞു കൊണ്ടേയിരിക്കുന്നു..ഈ പോസ്റ്റിനോടൊപ്പം
salam pottengalinte വാക്കുകളും ചേര്‍ത്തുവായിക്കേണ്ടതാണ്. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-44963717105806342742011-01-12T18:18:59.642+05:302011-01-12T18:18:59.642+05:30ഹായി മുല്ല .....
ഞാനും പെങ്ങളും നമ്മള് ഉള്‍പ്പെടു...ഹായി മുല്ല .....
ഞാനും പെങ്ങളും നമ്മള് ഉള്‍പ്പെടുന്ന ഈ സമൂഹവും ഒരു പാട് മാറി....
അവിടിപ്പോള്‍ ഞാനും എന്റെതും മാത്രമായി .....മിനിട്ടുകളും മണിക്കൂറുകളും വിറ്റ് .... തന്നിലെ മാറ്റങ്ങള്‍ പോലും മറുള്ളവര് പറഞ്ഞു അറിയേണ്ടി വരുന്ന ഈ കാലത്ത് .... സ്വയം ഒരു വിശകലനം നടത്താന്‍ എപ്പോഴാണ് സമയം ....
പോസ്റ്റ് നന്നായിട്ടുണ്ട് ...
ആശംസകള്‍....
പിന്നെ എന്റെ പോസ്റ്റ് വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി ....
സ്നേഹപൂര്‍വ്വം
ദീപ്പഞ്ചാരക്കുട്ടന്....https://www.blogger.com/profile/10922179634783185876noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-45470582480920853512011-01-12T16:57:21.135+05:302011-01-12T16:57:21.135+05:30ഇന്നലേ ആസിഡ് ആക്രമണത്തില്‍ പരുക്ക് പറ്റി കെടക്കുന്...ഇന്നലേ ആസിഡ് ആക്രമണത്തില്‍ പരുക്ക് പറ്റി കെടക്കുന്ന പെണ്‍കുട്ടിയുടേ അടുത്തേക്ക് മൈക്കും ആയി ചെല്ലുന്ന ചാനല്‍ കഴുതയേക്കണ്ടു,

ഒരു കൊലപാതകമോ ആല്‍മഹത്യയോ നടന്നാല്‍ ആ ഭയാനക ദ്രശ്യം നാട്ടുകാരേ മൊത്തം കാണിക്കുന്ന മാധ്യമ സംസ്ക്കാരം ആണ് നമ്മുടേ....

ഇതൊക്കേ കണ്ടു സാധാരണക്കാരും മനസാക്ഷി മരവിച്ചവര്‍ ആയി പ്പോകുന്നതായിരിക്കും.......IndianSatanhttps://www.blogger.com/profile/06679813367627519467noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-10730212514597190822011-01-09T12:13:32.221+05:302011-01-09T12:13:32.221+05:30പിന്നെ പലരും മടിക്കുന്നത് അതില്‍ ഇടപെട്ടാല്‍ പിന്ന...പിന്നെ പലരും മടിക്കുന്നത് അതില്‍ ഇടപെട്ടാല്‍ പിന്നെ കുടുങ്ങി പോവോ എന്നും പേടിച്ചിട്ട , നിയമം കാക്കുന്ന വലിയ ഉധ്യോഗസ്ഥരും അങ്ങനെ ആണല്ലോ ഇന്ന് പെരുമാറുന്നത് , കട്ടവനെ കിട്ടിയിലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുംഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-21158891158639121582011-01-09T12:10:13.825+05:302011-01-09T12:10:13.825+05:30ഇത് പോലെ ഒരു കാഴ്ച്ച യ്ക്ക് ഞാനും സാക്ഷി ആയിട്ടുണ്...ഇത് പോലെ ഒരു കാഴ്ച്ച യ്ക്ക് ഞാനും സാക്ഷി ആയിട്ടുണ്ട്, കുറച്ചു നാള് മുമ്പ്പ് റെയില്‍വേ ട്രാക്കില്‍ ഒരു പയ്യന് ട്രെയിന്‍ തട്ടി കാലു മുറിഞ്ഞു കിടക്കുന്നു, നമ്മള് അവിടെ എത്തുമ്പോഴേക്കും കണ്ടത് എല്ലാവരും സിനിമ കാണുന്നത് പോലെ നിക്കുന്നതാണ്, പിന്നീട് കുറേ കഴിഞ്ഞാണ് ആ പയ്യനെ അവിടുന്ന് മാറ്റിയത് തന്നെ , ഇതിനെ കുറിച്ച് ഒരു പോസ്റ്റ് ഇടണമെന്ന് കരുത്യതാണ്അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-17374040006121370112011-01-09T11:07:23.748+05:302011-01-09T11:07:23.748+05:30എല്ലാത്തിനെയും നിസംഗതയോടെ നോക്കികാനാന് നാം പഠിച്ച...എല്ലാത്തിനെയും നിസംഗതയോടെ നോക്കികാനാന് നാം പഠിച്ചിരിക്കുന്നു. മരവിച്ച മനസ്സും എന്നോ മരിച്ച ഹൃദയവും ....hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-63497361560301139632011-01-09T10:18:59.827+05:302011-01-09T10:18:59.827+05:30വര്ഷിണീ..മനുഷ്യത്വവും സ്നേഹവുമൊക്കെ നമ്മുടെ ഉള്ളി...വര്ഷിണീ..മനുഷ്യത്വവും സ്നേഹവുമൊക്കെ നമ്മുടെ ഉള്ളില്‍ ഉണ്ട്.നമ്മളത് കണ്ടില്ലാന്ന് നടിക്കുകയാണു.സ്നേഹോം ദയയുമൊക്കെ തീരെ ഇല്ലാണ്ടായിരുന്നെങ്കില്‍ ഈ ലോകം എന്നേ കീഴ്മേല്‍ മറിഞ്ഞേനെ.

ഹാഷിക്ക്,അക്ബര്‍ ഭായ്.നിങ്ങള്‍ രണ്ടാളും പറഞ്ഞത് ശരിയാ,എല്ലാം മൊബൈലില്‍ പകര്‍ത്താനുള്ള തത്രപ്പാട്.അവനെ സഹായിക്കാന്‍ നിന്നാല്‍ നല്ലൊരു ഫ്രെയിം മിസ്സാകും എന്ന ചിന്ത.ഓര്‍മയില്ലേ?കെവിന് കാര്‍ട്ടര്‍ക്ക് പുലിസ്റ്റര്‍ പ്രൈസ് നേടിക്കൊടുത്ത വിഖ്യാതമായ ചിത്രം.സുഡാനില്‍ നിന്നും,പട്ടിണികൊണ്ട് മരിക്കാറായ ഒരു കുഞ്ഞ് അവനു പിന്നില്‍ ആര്‍ത്തിയോടെ ഇരിക്കുന്ന ഒരു കഴുകനും.വേണമെങ്കില്‍ അയാള്‍ക്ക് അവനെ രക്ഷിക്കാമായിരുന്നു.അതിനയാള്‍ തുനിഞ്ഞില്ല.ആ ഒരു കുറ്റബോധം കൊണ്ടാണു കെവിന് പിന്നീട് ആത്മഹത്യ ചെയതത്.

ജയരാജ് മുരിക്കുമ്പുഴ,അങ്ങനെയാവട്ടെ.

നന്ദി മന്‍സൂര്‍ ആലുവിള, വന്നതിനും അഭിപ്രായത്തിനും.ഇങ്ങനെ സാക്ഷി പറയാനും സഹായിക്കാനും എല്ലാവരും മുന്നോട്ട് വന്നാല്‍ നിയമങ്ങളൊക്കെ മാറ്റിയെഴുതപ്പെടും.

നന്ദി ബിന്ഷേഖ്,ഇതുവരെ ഇങ്ങനെയൊക്കെ ആയി എന്നുവെച്ച് നമുക്ക് മാറാതിരിക്കെണ്ടല്ലോ.നമുക്ക് നമ്മുടെ തെറ്റുകള്‍ തിരുത്താം.വിപ്ലവം നമ്മുടെ മനസ്സുകളിള്‍ നിന്നു തന്നെ തുടങ്ങട്ടെ.

നന്ദി ഇഷാക്ക്,തീര്‍ച്ചയായും പ്രാര്‍ത്ഥനകള്‍ വേണം.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-80847832208182017552011-01-09T01:20:51.531+05:302011-01-09T01:20:51.531+05:30ചിലതൊക്കേ കാണാതിരിക്കുന്നതാവും ഭേതം
ഇന്നും മറന്നിട...ചിലതൊക്കേ കാണാതിരിക്കുന്നതാവും ഭേതം
ഇന്നും മറന്നിട്ടില്ല ആകിളിക്കുഞ്ഞുങ്ങളെ
പിറ്റേന്നു കണ്ട ഒഴിഞ്ഞകൂടും!

പൂത്തുംസൌരഭ്യം പരത്തിയും പടര്‍ന്നു പരിലസിക്കട്ടെ,ഇഹപരവിജയത്തിനു ഇറയോനോട് ഇരക്കാം,
ആശംസകള്‍ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-28654814943995126282011-01-08T23:03:49.136+05:302011-01-08T23:03:49.136+05:30//എപ്പോള്‍ എവിടെ വെച്ചാണു നാമീവിധം മാറിപ്പോയത്? ഒര...//എപ്പോള്‍ എവിടെ വെച്ചാണു നാമീവിധം മാറിപ്പോയത്? ഒരു കല്യാണവീട്ടിലായാലും ഒരു ദുരന്തമുഖത്തായാലും ഒരേ പോലെ മൈക്കും നീട്ടിപ്പിടിച്ച്
“പറയൂ എന്താണിപ്പോള്‍ അവിടത്തെ ഒരു അവസ്ഥ..?”എന്നു യാതൊരു ഉളുപ്പുമില്ലാതെ ചോദിക്കുന്ന ചാനല്‍ പിശാചുക്കളുടെ
ആധിക്യം മൂലമാണോ..?അതോ ലോകത്ത് എന്തു നടന്നാലും എനിക്കൊരു ചുക്കുമില്ല എന്ന അഹന്ത കാരണമൊ.?//

മുല്ല കാര്യം വെട്ടിത്തുറന്നു പറഞ്ഞു,
അഭിനന്ദനങ്ങള്‍.

ഒരു കാര്യം കൂടെ മനസ്സിലാക്കേണ്ടതുണ്ട്.ഇത്തരം കാര്യങ്ങളില്‍ ഇവിടെ പ്രതികരിച്ച ബ്ലോഗര്‍മാരുടെ അഭിപ്രായങ്ങള്‍ നോക്കൂ.തീര്‍ത്തും സ്വാഗതാര്‍ഹം.
പക്ഷെ ഏതു സമൂഹത്തില്‍ നിന്നാണോ നാമൊക്കെ വരുന്നത് ആ സമൂഹത്തിന്റെ വര്തമാനകാഴ്ച്ചകളല്ലേ മുല്ല ഇവിടെ കുറിച്ചിട്ടത്.എങ്ങനെ വന്നു ഈ വൈരുധ്യം?

എഴുത്തിലും സംസാരത്തിലും മാത്രം ഒതുങ്ങുന്ന
ഒന്നായിപ്പോയോ നമ്മുടെ ധാര്‍മികതയും ധാര്‍മിക രോഷവും മനുഷ്യ സ്നേഹവുമൊക്കെ?ബിന്ഷേഖ്https://www.blogger.com/profile/02933033173021728312noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-60965431791096109082011-01-07T14:13:21.418+05:302011-01-07T14:13:21.418+05:30നമ്മുടെ നാട്ടിലെ ഈ സാമുഹ്യ അവസ്ത പെട്ടെന്നുണ്ടായ ഒ...നമ്മുടെ നാട്ടിലെ ഈ സാമുഹ്യ അവസ്ത പെട്ടെന്നുണ്ടായ ഒരു പ്രതിഭാസമായ് ഞാൻ കരുതുന്നില്ല....അപകടാവസ്തയിൽ നിന്നും ഒരുവനെ ആരെങ്കിലും രക്ഷിക്കാൻ ശ്രമിച്ചാൽ അവന്റെ പകുതി ജീവിതം കോടതി വരാന്തയിൽ തീർക്കേണ്ടി വരുന്ന ഒരു നിയമ സംഹിതയിൽ നിന്നു വളർന്നു വന്ന ഒരു സാമുഹ്യ മനസാക്ഷിയാണു നമുക്കുള്ളത്..ഇതൊന്നും പ്രതികരിക്കതിരിക്കുന്നതിനു ഒരു ന്യായീകരണമല്ലെങ്കിലും...നല്ല ഒരു പോസ്റ്റ്

മുല്ലയ്ക്കും കുടുംബത്തിനും എല്ലാ നന്മകളും ഈ പുതുവത്സരത്തിൽ നേരുന്നു

സസ്നേഹം
മൻസൂർ ആലുവിളManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-35941594405694147892011-01-07T08:51:36.783+05:302011-01-07T08:51:36.783+05:30theerchayayum nammude manassinte chuttuvattangal k...theerchayayum nammude manassinte chuttuvattangal koodi vedippullathayenkil...... aashamsakal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-83979184219493695422011-01-06T22:28:42.667+05:302011-01-06T22:28:42.667+05:30ഒരു അപകടം കണ്ടാല്‍ ഉടന്‍ നിരവധി മൊബൈല്‍ ഫോണ്‍ ക്യാ...ഒരു അപകടം കണ്ടാല്‍ ഉടന്‍ നിരവധി മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഫ്ലാഷ് മിന്നുന്ന കാലം. എല്ലാവരും സംഭവം ലൈവ് ആയി ക്യാമറയില്‍ പകര്‍ത്തി നിസ്സംഗതയോടെ കടന്നു പോകും. നമ്മുടെ നാടും പുരോഗമിച്ചു മുല്ലേ. .Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-36439156339182127632011-01-06T16:49:12.497+05:302011-01-06T16:49:12.497+05:30കയറില്‍ തൂങ്ങി ആടുന്നവനെ ഒറ്റ കയ്യില്‍ പൊക്കാന്‍ പ...കയറില്‍ തൂങ്ങി ആടുന്നവനെ ഒറ്റ കയ്യില്‍ പൊക്കാന്‍ പറ്റുമോ? മറു കയ്യില്‍ ആ ആട്ടം പകര്‍ത്താനുള്ള മൊബൈല്‍ ക്യാമറ ഇരിക്കുകയല്ലേ?Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-83676439787225735462011-01-06T07:46:19.237+05:302011-01-06T07:46:19.237+05:30നന്നായിരിയ്ക്കുന്നു മുല്ലാ....
പക്ഷേ പറഞ്ഞോട്ടെ,ന...നന്നായിരിയ്ക്കുന്നു മുല്ലാ....

പക്ഷേ പറഞ്ഞോട്ടെ,നമ്മുടെ വീടിന്നകത്തു പോലും ഇത്തരം സന്ദര്‍ഭങ്ങള്‍ നമുക്കു അനുഭവപ്പെടുന്നില്ലേ..നിശ്ശബ്ദമായി നോക്കി നിന്നു പോകുന്ന സാഹചര്യങ്ങള്‍..
മനുഷത്വം നഷ്ടായി കൊണ്ടിരിയ്കാന്നല്ലാതെ ഒരു തരി പോലും തിരിച്ചു പിടിയ്ക്കാന്‍ നമുക്ക് ആവുന്നില്ലല്ലോ..
അത്തരം മനുഷ്യരുടെ ഒരു കൂട്ടമായിരുന്നു ആ ജനാവലി എന്നു ഞാന്‍ സമാധാനിയ്ക്കും ഇത്തരം സാഹചര്യങ്ങളില്‍...
അല്ലതെ നിവൃത്തിയില്ലല്ലോ..അല്ലേ..?.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-54201634719942930462011-01-05T09:50:21.456+05:302011-01-05T09:50:21.456+05:30നന്ദി വേണുഗോപാല്‍ ജീ,അതെ നമുക്ക് പേടിയാണു സമൂഹത്തെ...നന്ദി വേണുഗോപാല്‍ ജീ,അതെ നമുക്ക് പേടിയാണു സമൂഹത്തെ.എങ്കിലും അതൊന്നു കുടഞ്ഞു കളയാന്‍ പറ്റുമോന്ന് നോക്കാം നമുക്ക്.

നന്ദി മുകുന്ദന് ജീ.വന്നതിനും അഭിപ്രായം എഴുതിയതിനും.
അതേ റാംജിജീ.സാരമായ ചിന്ത വേണ്ടിയിരിക്കുന്നു.

വിരല്‍ത്തുമ്പ്,അങ്ങനെ നിരാശപ്പെടല്ലേ..നമുക്കൊരു കൈ നോക്കാം.

നന്ദി സലാംജീ.നിരീക്ഷണത്തിനു.
നന്ദി എളയോടന്‍ അഭിപ്രായത്തിനു.

നന്ദി മെയ്ഫ്ലവര്‍.
ജാസ്മിക്കുട്ടീ...നന്ദി.
നാഷു..നന്ദി.
എസ്,എം സാദിഖ്.നന്ദി അഭിപ്രായത്തിനു.

ഹരീഷ് നന്ദി.
ഫൈസൂ...താങ്കൂ..
റിയാസ് ഭായ്.നന്ദിYasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-9442143657943097202011-01-04T17:33:34.048+05:302011-01-04T17:33:34.048+05:30വളരെ നല്ല പോസ്റ്റ്
ചിന്തിക്കേണ്ട വിഷയം...വളരെ നല്ല പോസ്റ്റ്
ചിന്തിക്കേണ്ട വിഷയം...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-28778366710465010792011-01-04T15:18:53.130+05:302011-01-04T15:18:53.130+05:30s m.sadik.
---അവനെ അച്ചാലും മുച്ചാലും തല്ലുന്നത് ക...s m.sadik.
---അവനെ അച്ചാലും മുച്ചാലും തല്ലുന്നത് കണ്ടിട്ടും ഒറ്റ ആണൊരുത്തനും ചോദിച്ചില്ല “ എന്താ പെങ്ങളേ സംഭവം?
ആരും അവനെ ചോദ്യം ചെയ്തില്ല.----
എന്നു വെച്ചാല്‍ ,അവനെ ഇങ്ങനെയിട്ട് തല്ലണമെങ്കില്‍ അവന് കാര്യാമായ് എവിടേലും പിടിച്ച് അമര്‍ത്തിയിട്ടുണ്ടാകും എന്നുറപ്പല്ലേ.അതും ചോദിച്ച് അവന്റെ ചെള്ളക്ക് നോക്കി ഒറ്റയൊരുത്തനും ഒന്നു പൊട്ടിച്ചില്ലാന്നാ ഞാന്‍ പറഞ്ഞെ.അല്ലാതെ അവള്ടെ കൈയ്യില്‍ നിന്നും അവനെ രക്ഷപ്പെടുത്താനല്ല.Got t point..?

നന്ദി എന്റെ എല്ലാ കൂട്ടുകാര്‍ക്കും.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-28590855670761572882011-01-04T14:04:55.805+05:302011-01-04T14:04:55.805+05:30പോസ്റ്റും കമൻറ്റുകളും വായിച്ചു.
നമുക്ക് സഹജീവികളെ...പോസ്റ്റും കമൻറ്റുകളും വായിച്ചു.
നമുക്ക് സഹജീവികളെ സഹായിക്കാനും സ്നേഹിക്കാനുമുള്ള മനസ്സ് ഉണ്ടാക്കാൻ ശ്രമിക്കാം. അല്ലാതെന്ത് പറയാൻ.
എങ്കിലും, ( പെണ്ണിനെ കയറിപിടിക്കുന്നവനെ രച്ചിക്കാൻ ഞമ്മളില്ലേ)sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-54096256848011225542011-01-04T12:58:29.505+05:302011-01-04T12:58:29.505+05:30സലാംക്ക പറഞ്ഞതിന്റെ അടിയില്‍ എന്റെയും ഒരു ഒപ്പ് ....സലാംക്ക പറഞ്ഞതിന്റെ അടിയില്‍ എന്റെയും ഒരു ഒപ്പ് ....faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-29910230969102429542011-01-04T12:18:29.252+05:302011-01-04T12:18:29.252+05:30വളരെ നല്ലൊരു പോസ്റ്റ്...വളരെ നല്ലൊരു പോസ്റ്റ്...Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-18039361498065912312011-01-04T11:40:50.443+05:302011-01-04T11:40:50.443+05:30മുല്ലേ,നൊമ്പരപ്പെടുത്തുന്ന പോസ്റ്റ്..ഇത് വായിച്ച എ...മുല്ലേ,നൊമ്പരപ്പെടുത്തുന്ന പോസ്റ്റ്..ഇത് വായിച്ച എല്ലാ മനസ്സിലേക്കും മുല്ല നന്മയുടെ നെല്മണികള് വിതറിയിട്ടുണ്ടാവും..അഭിനന്ദനങ്ങള്‍..Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-61755947532240124542011-01-04T09:02:52.840+05:302011-01-04T09:02:52.840+05:30വളരെ നല്ലൊരു വിഷയമാണ് മുല്ല എടുത്തിട്ടത്.
ഒരാള്‍ മ...വളരെ നല്ലൊരു വിഷയമാണ് മുല്ല എടുത്തിട്ടത്.
ഒരാള്‍ മരിക്കുന്നത് നേരില്‍ക്കണ്ടാലും അയാളെ രക്ഷപ്പെടുത്തുന്നതിന് പകരം എനിക്കിതുകൊണ്ട് എന്ത് നേട്ടം ഉണ്ടാക്കാം എന്നാണു ഓരോരുത്തരുടെയും മനസ്സിലിരിപ്പ്.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-69806751759355530842011-01-04T00:18:12.081+05:302011-01-04T00:18:12.081+05:30പുതിയ സമൂഹത്തിന്റെ നിസംഗത.... പ്രതികരിക്കാന്‍ നില്...പുതിയ സമൂഹത്തിന്റെ നിസംഗത.... പ്രതികരിക്കാന്‍ നില്‍ക്കാത്തെ, സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി ഓടുന്ന ജനത. മാറ്റുവിന്‍ മാറ്റി മറിക്കുവിന്‍ എന്ന് പറയാന്‍ പോലും ആളുകളില്ല..Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.com