tag:blogger.com,1999:blog-8041549306928889318.post7767852683320376173..comments2024-01-17T19:18:24.220+05:30Comments on syrinx: വരവായ് ഒരു അവധിക്കാലം കൂടി...Yasmin NKhttp://www.blogger.com/profile/06248770434642719936noreply@blogger.comBlogger62125tag:blogger.com,1999:blog-8041549306928889318.post-24059217265680964602011-07-15T18:40:53.369+05:302011-07-15T18:40:53.369+05:30ishtapettuishtapettuസുന്ദരവിഡ്ഢിhttps://www.blogger.com/profile/08208665270826144448noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-31689573976854792242011-05-06T15:07:19.029+05:302011-05-06T15:07:19.029+05:30നന്നായിരിക്കുന്നു... ആശംസകള്‍.നന്നായിരിക്കുന്നു... ആശംസകള്‍.അനസ് ഉസ്മാന്https://www.blogger.com/profile/06183630371267762237noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-23218686936003573812011-05-04T10:12:58.104+05:302011-05-04T10:12:58.104+05:30ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്ക്കു...ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി .Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-47312288066983098932011-05-03T17:24:00.107+05:302011-05-03T17:24:00.107+05:30NICE PRSENTATION .. KEEP IT UP!!!NICE PRSENTATION .. KEEP IT UP!!!കല്ലി വല്ലി വാര്‍ത്തകള്‍ ...https://www.blogger.com/profile/01375031321884127005noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-60788185010901826892011-04-27T16:07:11.991+05:302011-04-27T16:07:11.991+05:30അവധിക്കാലത്തിന്റെ നല്ല ഓര്‍മ്മകള്‍ വൈകിയാണെങ്കിലും...അവധിക്കാലത്തിന്റെ നല്ല ഓര്‍മ്മകള്‍ വൈകിയാണെങ്കിലും വായിച്ചു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-75989366650167292002011-04-26T16:44:02.688+05:302011-04-26T16:44:02.688+05:30നന്നായി എഴുതുന്നല്ലോ! ഒരു നല്ല കഥാകാരിയുടെ ലക്ഷണം....നന്നായി എഴുതുന്നല്ലോ! ഒരു നല്ല കഥാകാരിയുടെ ലക്ഷണം. ആശംസകള്‍!അനസ് മാളhttps://www.blogger.com/profile/15115806863100075893noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-61888067030034253462011-04-25T03:25:47.895+05:302011-04-25T03:25:47.895+05:30നല്ല വായന!
നന്ദിനല്ല വായന!
നന്ദിAnonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-9450484932347870192011-04-24T12:55:42.250+05:302011-04-24T12:55:42.250+05:30ഒരു മടക്ക യാത്ര കുട്ടിക്കാലത്തിലേക്ക്...ഒരിക്കലും ...ഒരു മടക്ക യാത്ര കുട്ടിക്കാലത്തിലേക്ക്...ഒരിക്കലും മടങ്ങിവരാത്ത നല്ല കാലത്തിലേക്ക്...ഗൗരീനന്ദൻhttps://www.blogger.com/profile/12763627326229003447noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-86111386686651671502011-04-24T12:28:24.071+05:302011-04-24T12:28:24.071+05:30എന്റമ്മോ ..ഇങ്ങനെയും മനുഷ്യന്മാരെ വട്ടാക്കുമോ നാട്...എന്റമ്മോ ..ഇങ്ങനെയും മനുഷ്യന്മാരെ വട്ടാക്കുമോ നാട്ടിൽ പോയപ്പോൾ ചില സ്ഥലങ്ങളിലൊക്കെ ഇങ്ങനെ ചില വിക്രിയകൾ കണ്ടിരുന്നു വീട്ടിനടുത്തുള്ള കുറച്ച് കുട്ടികൾ ശീമക്കൊന്നയുടെ കമ്പ്കൊണ്ട് അടിപൊളിയൊരു പന്തലൊരുക്കി എന്നിട്ട് അതിൽ കുറെ മിഠായികൾ തൂക്കിയിട്ടിരിക്കുന്നു.. അതിൽ പണ്ടത്തെ പുളിയച്ചാറും നാരങ്ങാ മീഠായിയും ഉണ്ടോ എന്നു ഞാൻ വെറുതെ ചികഞ്ഞു നോക്കി അപ്പോ അവർ പറഞ്ഞത് ഇപ്പോ ചൂയിംഗവും ലൈസുമൊക്കെയാ താത്താ എല്ലാർക്കും വേണ്ടത് പണ്ടൊക്കെ ഉപ്പിലിട്ട നെല്ലിക്കയും ഹായ്..പറയുമ്പോ തന്നെ വായിൽ കപ്പലോട്ടാൻ വെള്ളമുണ്ട്.. എന്നാലും ഇന്നത്തെ മക്കളെ ചെറുപ്പത്തിൽ തന്നെ കലക്ടർ ആക്കാനാ ശ്രമിക്കുന്നത് . പരീക്ഷയൊക്കെ കഴിഞ്ഞ് ഒന്ന് ആടിതിമർക്കാൻ പോലും സമ്മതിക്കില്ല എന്തെങ്കിലും കോഴ്സുകൾ സ്പൂണിൽ ആക്കി കൊടുക്കാൻ എവിടെയെങ്കിലും ഉണ്ടോ എന്നന്വേഷിച്ച് നടക്കുകയാ അമ്മമാർ.. വളരെ രസതിൽ വായിക്കാൻ പറ്റിയ നല്ല കുറെ ഓർമ്മകൾ... ഒത്തിരി ഇഷ്ട്ടായി.... ആശംസകൾ......... ഓർമ്മകളിലൂടെ ഒരു യാത്ര......Anonymousnoreply@blogger.comtag:blogger.com,1999:blog-8041549306928889318.post-58238176492613989382011-04-24T09:44:27.605+05:302011-04-24T09:44:27.605+05:30പഴയ അവധിക്കാലങ്ങളെ ഓര്മ്മിപ്പിച്ചുപഴയ അവധിക്കാലങ്ങളെ ഓര്മ്മിപ്പിച്ചുശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-18517549048134162372011-04-23T23:02:12.479+05:302011-04-23T23:02:12.479+05:30നമ്മുടെ അവധികാലവും ഇന്നു മക്കളുടെ “vacation" ...നമ്മുടെ അവധികാലവും ഇന്നു മക്കളുടെ “vacation" തമ്മിൽ എന്ത് വ്യത്യാസം! ഇന്നു മാങ്ങ പെറുക്കി അവർക്കു പൂണ്ട് കൊടുത്താൽ തിന്നു - അല്ലെങ്കിൽ...ബിസ്ക്കറ്റ് തിന്നും അത്രെയുള്ളു... അവധികാലത്തിന്റെ ആവെശം ഓർമയിൽ തെളിയുന്നു...സുജയ-Sujayahttps://www.blogger.com/profile/03869416430893954106noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-48941100415066377332011-04-23T19:20:29.731+05:302011-04-23T19:20:29.731+05:30സമദ് ഭായ് നന്ദി ആദ്യ വരവിനും അഭിപ്രായത്തിനും
മൈ ഡ...സമദ് ഭായ് നന്ദി ആദ്യ വരവിനും അഭിപ്രായത്തിനും

മൈ ഡ്രീംസ്,നന്ദി കേട്ടോ നല്ല വാക്കുകള്‍ക്ക്

അനില്‍ കുമാര്‍
നന്ദു
വില്ലേജ് മാന്‍
ജോയ് പാലക്കല്‍
ചെമ്മരന്
ദ മാന്‍ റ്റു വാക് വിത്( ഹാവൂ..)
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-5706445538436416382011-04-23T18:31:20.710+05:302011-04-23T18:31:20.710+05:30Nice!
www.chemmaran.blogspot.comNice!

www.chemmaran.blogspot.comചെമ്മരന്https://www.blogger.com/profile/11061132293010580838noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-28873327438486243052011-04-23T17:48:04.481+05:302011-04-23T17:48:04.481+05:30അവധിക്കാലവും ജിന്നും ഗന്ധര്‍വ്വനും...
രസകരമായി എഴു...അവധിക്കാലവും ജിന്നും ഗന്ധര്‍വ്വനും...
രസകരമായി എഴുതി, മുല്ല.Anonymoushttps://www.blogger.com/profile/15723792675554417431noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-80869483744513784222011-04-23T14:29:43.208+05:302011-04-23T14:29:43.208+05:30Nostalgic..
Best WishesNostalgic..

Best Wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-82225059688487423012011-04-22T22:43:08.838+05:302011-04-22T22:43:08.838+05:30ജീവിതത്തില്‍ വിരളമായി ലഭിയ്ക്കുന്ന ചില നല്ലമുഹൂര്...ജീവിതത്തില്‍ വിരളമായി ലഭിയ്ക്കുന്ന ചില നല്ലമുഹൂര്‍ത്തങ്ങള്‍!!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-3769062629105228192011-04-22T01:51:11.282+05:302011-04-22T01:51:11.282+05:30നല്ല പോസ്റ്റ്..
ചെറുപ്പകാലം ഞാനും ഓര്‍ത്തുപോയി..വ...നല്ല പോസ്റ്റ്..
ചെറുപ്പകാലം ഞാനും ഓര്‍ത്തുപോയി..വാടകയ്ക്ക് എടുത്ത സൈക്കിള്‍ ചവിട്ടിയത്..അമ്മയുടെ പഴയ സാരി കൊണ്ട് മറച്ചു ചെറിയ ഒരു വീട് ഉണ്ടാക്കിയത്.അവധിക്കാലത്ത് വരുന്ന ഉത്സവങ്ങള്‍ കൂടിയത് എല്ലാം..

ആശംസകള്‍..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-37485331411989187622011-04-22T00:40:39.469+05:302011-04-22T00:40:39.469+05:30ഓർമ്മകളിലേക്കുള്ള ഈ മടക്കയാത്ര ഇഷ്ടമായി.ഓർമ്മകളിലേക്കുള്ള ഈ മടക്കയാത്ര ഇഷ്ടമായി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-67336252404006890642011-04-21T11:49:04.834+05:302011-04-21T11:49:04.834+05:30എന്ത് ഒക്കെ കര്യന്ങ്ങള് ആണ് ഒറ്റ ശ്വാസത്തില്‍ പറ...എന്ത് ഒക്കെ കര്യന്ങ്ങള് ആണ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞിരിക്കുന്നു ,നന്നായി എന്ന് അല്ല അസ്സലായി ഓര്‍മ്മകള്‍ കോര്‍ത്ത് വെച്ചിരിക്കുന്നു

fottos superrrrAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-91135942451787117232011-04-21T04:07:53.274+05:302011-04-21T04:07:53.274+05:30ആദ്യമായാണ് ഇതുവഴി. മുല്ലയുടെ അവതരണ ശൈലി നന്നായി.....ആദ്യമായാണ് ഇതുവഴി. മുല്ലയുടെ അവതരണ ശൈലി നന്നായി.. പോസ്റ്റ് നന്നായിട്ടുണ്ട്. ആശംസകള്‍C.K.Samadhttps://www.blogger.com/profile/18092404516983502734noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-70510933925762660352011-04-20T11:41:18.736+05:302011-04-20T11:41:18.736+05:30എന്റെ ലോകം,താങ്കളൊരു പഠിപ്പിസ്റ്റ് തന്നെ സമ്മതിച്ച...എന്റെ ലോകം,താങ്കളൊരു പഠിപ്പിസ്റ്റ് തന്നെ സമ്മതിച്ചു. പോസ്റ്റ് ഇഷ്റ്റപ്പെട്ട് എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

സീത,നന്ദി ആദ്യ വരവിനു,വീണ്ടും വരുമല്ലോ

ബഷീര്‍ സാബ്,അങ്ങയെ പോലുള്ളവരുടെ നല്ല വാക്കുകള്‍ പ്രോത്സാഹനമാണു.അക്ബര്‍ ഭായിക്കൊരു സല്യൂട്ട്.

ഷമീര്‍, നന്ദി
മുകുന്ദന് ജീ, വളരെ സന്തോഷം

നിക്കു കേച്ചേരി,എന്നാ ചെയ്യാനാ..അവധിക്കാലം വന്നപ്പൊ ,ഓര്‍മ്മകള്‍ തള്ളിക്കേറി വന്നപ്പോ എഴുതിപ്പോയതാണു.വീണ്ടും വരുമല്ലോ.

ഉമേഷ് പീലിക്കോട്,നന്ദി

ജാസ്മിക്കുട്ടി,ഹാക്കര്‍ എന്തിയേ..
ഇഷാക്
റിയാസ് ഭായ് നന്ദി

സലാം ജി, നല്ല വാക്കുകള്‍ക്ക് നന്ദി.മീറ്റിനു പങ്കെടുത്തിരുന്നു അല്ലെ?നന്നായ്.

ശിരോമണി.നന്ദി ആദ്യ വരവിനു,വീണ്ടും വരുമല്ലോ.

ഒരില വെറുതെ, ശരിയാണു .ജീവിതത്തിലെ ഏറ്റം നല്ല കാലം. ഈ ഓര്മ്മകളൊക്കെയാണു
ഞാന്‍.

ബെഞ്ചാലി,നന്ദി
സുജിത്ത് കയ്യൂര്‍,നല്ല വാക്കുകള്‍ക്ക് നന്ദി

ഇസ്മായില്‍,വന്നല്ലേ,വണ്ടി എന്തായാലും ഇടിച്ച് നിര്‍ത്ത്.

കാദര്‍ പൊറ്റേപ്പാടം.എഴുതാനുണ്ട് കിസ്സകള്‍ ,എഴുതിയാ എല്ലാരും കൂടെ എന്നെ തൂക്കിപുറത്തേക്കിടുമോ ആവോ..?

ഈ അവധിക്കാലത്ത് എന്നോടൊപ്പം പഴയ ഓര്‍മ്മകളിലൂടെ യാത്ര ചെയ്ത എന്റെ കൂട്ടുകാര്‍ക്ക് നന്ദി,സ്നേഹം.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-17309445382219176962011-04-19T22:21:03.584+05:302011-04-19T22:21:03.584+05:30ഒോത്തുപള്ളി കിസ്സകളൊന്നും എന്തേ ഒന്നും വിളമ്പാഞ്ഞേ...ഒോത്തുപള്ളി കിസ്സകളൊന്നും എന്തേ ഒന്നും വിളമ്പാഞ്ഞേ... ?!khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-81154698675752454832011-04-19T21:39:55.249+05:302011-04-19T21:39:55.249+05:30എനിക്കും എന്റെ ബാല്യം തിരികെ വേണം ........
ബാല്യത്...എനിക്കും എന്റെ ബാല്യം തിരികെ വേണം ........
ബാല്യത്തെ കുറിച്ച് നന്നായി എഴുതുയിട്ടുണ്ടല്ലോ... ആശംസകള്‍
( അല്പം ജോലി തിരക്ക് കാരണം ഒരൊന്നൊന്നര മാസം ഏഎ വഴിക്കൊന്നും വരാന്‍ കഴിഞ്ഞില്ല. എന്തായാലും അന്വോഷനത്തിനു നന്ദി. പിന്നെ എന്റെ പുതിയ പോസ്റ്റിന്റെ പണിയിലാണ് രണ്ടു ദിവസം കഴിഞ്ഞിട്ട് ആ വഴി വീണ്ടും വരണേ..)Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-13955289736950491872011-04-19T15:53:10.503+05:302011-04-19T15:53:10.503+05:30നന്നായി എഴുതാനുള്ള മുല്ലയുടെ കഴിവിനെ അംഗീകരിക്കുന്...നന്നായി എഴുതാനുള്ള മുല്ലയുടെ കഴിവിനെ അംഗീകരിക്കുന്നു.ആശംസകളും നേരുന്നു...SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-2198695034339295312011-04-17T02:29:34.359+05:302011-04-17T02:29:34.359+05:30പണ്ട് അവധിക്കാലത്ത് ചെറിയ കടകള്‍ തുറന്നിരുന്നത് ഓ...പണ്ട് അവധിക്കാലത്ത് ചെറിയ കടകള്‍ തുറന്നിരുന്നത് ഓര്‍ത്തു.ചെറിയ മരക്കഷണങ്ങള്ക്കുമേല് പഴയ ഓല നിവര്‍ത്തിയിട്ട കടകള്‍. ഓരോ തുണ്ടു കാശും വെച്ച് വാങ്ങിയ ചെറിയ ചെറിയ മിഠായികള്‍, പലഹാരങ്ങള്‍.
ഒരു കശുവണ്ടിക്ക് ഒരു മിഠായി എന്ന മട്ടില്‍.
കച്ചവടം പറ്റിയ പണിയല്ല എന്ന് മനസ്സിലാക്കിതന്നത് അക്കാലമാവാം. അനിയത്തിമാര് ഗമയില്‍ വന്ന് മിഠായി എടുത്തു പോവും.
കാശ് തരാതെ, സ്നേഹത്തോടെ കരഞ്ഞും ഭീഷണിപ്പെടുത്തിയും ഓരോ മിഠായികള്‍. അങ്ങിനെ കച്ചവടം പൊട്ടും അവധി തീരുമ്പോഴേക്കും.

നല്ല രസമുണ്ട്, ആ ഓര്‍മ്മകള്‍.
അരൂപിയായ ഗന്ധര്‍വനെപ്പോലെ ഉള്ളില്‍ കുടിയേറിയ
ആ ഓര്‍മ്മകള്‍ മാഞ്ഞുപോവാതിരിക്കട്ടെ.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.com