tag:blogger.com,1999:blog-8041549306928889318.post7151026795343570264..comments2024-01-17T19:18:24.220+05:30Comments on syrinx: അടിക്കേണ്ടേ ഇവന്മാരെ....?Yasmin NKhttp://www.blogger.com/profile/06248770434642719936noreply@blogger.comBlogger15125tag:blogger.com,1999:blog-8041549306928889318.post-64848333983184832062011-02-02T10:58:18.108+05:302011-02-02T10:58:18.108+05:30എല്ലാ എലസുകളുടെയും വിവരങ്ങള്‍ ഒരുമിച്ചു പറഞ്ഞിരുന്...എല്ലാ എലസുകളുടെയും വിവരങ്ങള്‍ ഒരുമിച്ചു പറഞ്ഞിരുന്നേല്‍ പ്രയോജനപ്പെട്ടേനെ എന്തെന്നാല്‍ എനിക്ക് ഒരു ഏലസ്സ് വില്പന കേന്ദ്രം തുടങ്ങാന്‍ പദ്ധതി ഉണ്ട്..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-7054551152756070862011-01-26T20:06:29.779+05:302011-01-26T20:06:29.779+05:30ആവശ്യക്കാരെവിടെയുണ്ടോ അവിടെ ഉല്പന്നമുണ്ടാകും. അത് ...ആവശ്യക്കാരെവിടെയുണ്ടോ അവിടെ ഉല്പന്നമുണ്ടാകും. അത് സിമ്പിള്‍ മാര്‍ക്കറ്റ് തിയറിയല്ലെ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-22237820212381199662010-11-11T16:59:07.197+05:302010-11-11T16:59:07.197+05:30കുറുമ്പ് കാട്ടല്ലെ കുറുമ്പടീ...നല്ല അടി കിട്ടും.
ഇ...കുറുമ്പ് കാട്ടല്ലെ കുറുമ്പടീ...നല്ല അടി കിട്ടും.
ഇമ്മാതിരി ഏലസ്സ്കളുടെ കാര്യം പരസ്യമാക്കാന്‍ പാടില്ല.ഫലസിദ്ധി പോകും. അത് ഉസ്താദ് പറഞ്ഞില്ല അല്ലേ...ഹ.ഹ കാശ് പോയി,വേറെ വാങ്ങി കെട്ടിക്കോ.അല്ലേല്‍ ബ്ലോഗ് മരുഭൂമിയാകും.

ഇടി തുടങ്ങി, മെയ് ഫ്ലവര്‍.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-87780084806218171892010-11-11T13:50:49.610+05:302010-11-11T13:50:49.610+05:30ചുമ്മാതിരി...
ഒരുപാട് കാലം കാത്തിരുന്നിട്ടും ഒരു ഉ...ചുമ്മാതിരി...
ഒരുപാട് കാലം കാത്തിരുന്നിട്ടും ഒരു ഉറുമ്പ് പോലും തിരിഞ്ഞു നോക്കാതിരുന്ന എന്റെ ബ്ലോഗില്‍ നാലാള് കേറി ഇറങ്ങുന്നത് ബഹു ശൈഖുനാ ഉസ്താദ് അവര്‍കളുടെ ഹൈക്കലുസ്സിഹഹഹഹാ എന്റെ അരയില്‍ കെട്ടിയതിന് ശേഷമാ ..
ഹല്ലാ പിന്നെ .ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-52202893757469497902010-11-11T12:53:44.811+05:302010-11-11T12:53:44.811+05:30അടി മാത്രമല്ല ഇടിയും കൊടുക്കണം..
ഇത്തരം വിഷയങ്ങള്‍...അടി മാത്രമല്ല ഇടിയും കൊടുക്കണം..
ഇത്തരം വിഷയങ്ങള്‍ പുറത്ത് കൊണ്ടുവന്നതില്‍ അഭിനന്ദനങ്ങള്‍..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-37775504680354455802010-11-11T11:00:53.839+05:302010-11-11T11:00:53.839+05:30ഹൈനക്കുട്ടിക്കെന്തിനാ ഇപ്പൊ ഏലസ്സ്...അത് കൊണ്ട് കു...ഹൈനക്കുട്ടിക്കെന്തിനാ ഇപ്പൊ ഏലസ്സ്...അത് കൊണ്ട് കുത്തിവരക്കാനൊന്നും പറ്റില്ല.മിണ്ടാണ്ടിരുന്നോ അവിടെ.

മുജീബ്,ഗോതമ്പുണ്ടേന്റെ കാലം കഴിഞ്ഞൂന്നറിയാഞ്ഞിട്ടല്ല.എങ്കിലും പോലീസേമാനു കൈമടക്ക് കൊടുത്തിട്ടാണേലും ഇവന്മാരുടെ വാരിക്കിട്ട് ഒന്നു പൂശിക്കാനാ...
തെണ്ടിത്തരം കാണിക്കുമ്പോ ഒന്ന് പ്രതികരിച്ചു പോകുന്നതാ..

നന്ദി അനസ്

ചെറുവാടി പറഞ്ഞത് സത്യം,ഭക്തിക്കാ ഇപ്പൊ മാര്‍ക്കെറ്റ്. പിന്നെ ഷെയര്‍ മാര്‍കറ്റ് കൊണ്ട് ജീവിച്ച് പോകത്തില്ല.വാങ്ങിയിടാം ഇപ്പോള്‍,അതിനു പറ്റിയ സമയം.ലോങ്ങ് ടേം ഇന്‍ വെസ്റ്റ്മെന്റ്. കുട്ടിചെറുവാടികള്ക്കും പേരക്കുട്ടി ചെറുവാടികള്ക്കും വിറ്റ് കാശാക്കാം.

മനോരാജ്, അടി ആരേലും തുടങ്ങി വെക്കേണ്ടെ..?

നന്ദി റിയാസ്
നന്ദി അനോണികളെ...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-29902111504796075522010-11-11T07:27:56.932+05:302010-11-11T07:27:56.932+05:30Ok..Ok..Anonymousnoreply@blogger.comtag:blogger.com,1999:blog-8041549306928889318.post-67765136345866417962010-11-11T07:26:39.000+05:302010-11-11T07:26:39.000+05:30Vaagunnavaran vidddikal!Vaagunnavaran vidddikal!Anonymousnoreply@blogger.comtag:blogger.com,1999:blog-8041549306928889318.post-89136809268883877342010-11-10T23:35:44.575+05:302010-11-10T23:35:44.575+05:30:):)റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-6067527432888801452010-11-10T23:05:14.654+05:302010-11-10T23:05:14.654+05:30പണ്ട് സ്കൂള്‍ ക്ലാസുകളില്‍ സജ്ജയന്റെ രുദ്രാക്ഷമഹാത...പണ്ട് സ്കൂള്‍ ക്ലാസുകളില്‍ സജ്ജയന്റെ രുദ്രാക്ഷമഹാത്മ്യം എന്ന ഒരു കഥ പഠിച്ചതോര്‍മ്മ വന്നു. ഇവന്മാരെയൊക്കെ അടിച്ചിട്ട് കാര്യമില്ല മുല്ലേ. വെറുതെ സമയം കളയാമെന്നത് മെച്ചം. പോസ്റ്റ് ഇഷ്ടാമായി കേട്ടോManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-30376976176242630602010-11-10T22:32:13.725+05:302010-11-10T22:32:13.725+05:30നല്ല മാര്‍ക്കറ്റുള്ള ഒരു സംഭവമേ ഉള്ളൂ. ഭക്തി മാര്‍...നല്ല മാര്‍ക്കറ്റുള്ള ഒരു സംഭവമേ ഉള്ളൂ. ഭക്തി മാര്‍ക്കറ്റ്.
അത് സാമിയായും ദിവ്യന് ആയും അങ്ങിനെ ഏലസ്സ് ആയും അങ്ങിനെ മാര്‍ക്കറ്റില്‍ തകര്‍ക്കും.
ഷെയര്‍ മാര്‍ക്കറ്റില്‍ ഉണ്ടേല്‍ കുറച്ചു ഓഹരി വാങ്ങിയിട്ടാല്‍ ജീവിച്ചു പോകാമായിരുന്നു.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-87613670982636457322010-11-10T22:28:24.163+05:302010-11-10T22:28:24.163+05:30കൊള്ളാം മുല്ലേ .....കൊള്ളാം മുല്ലേ .....Anaswayanadan https://www.blogger.com/profile/02343791553982450767noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-34406784350198709472010-11-10T21:33:07.075+05:302010-11-10T21:33:07.075+05:30ഗോതമ്പുണ്ടേന്റെ കാലം കഴിഞ്ഞു മുല്ലേ, ഇപ്പോ അസ്സലു ...ഗോതമ്പുണ്ടേന്റെ കാലം കഴിഞ്ഞു മുല്ലേ, ഇപ്പോ അസ്സലു ദോശയാ കിട്ടണേ...
ജയിൽ പരിഷ്കരണം വന്നപ്പോ, പുറത്തേ സാധാരണക്കാരനേക്കാൾ മുന്തിയ ശാപാടാ ജയിലിൽ. അതോണ്ട് ഒരിക്കൽ കയറിയവൻ അവിടെ തന്നെ സ്ഥിരവാസിയാകാനാഗ്രഹിക്കുന്നു...

മുല്ല പറഞ്ഞതിനേക്കാൾ കൊമ്പൻ പരസ്യങ്ങൾ പ്ത്രത്താളിൽ കാണുന്നുണ്ട്.. അതിനൊക്കെ പ്രതികരിക്കാനിറങ്ങിയാൽ ബ്ലോഗുകൾ നാറിപ്പോവും...mujeeb kaindarhttps://www.blogger.com/profile/16586136693596052511noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-35770352619150893122010-11-10T21:18:10.650+05:302010-11-10T21:18:10.650+05:30ഈ ഏലസ്സ് എവിടെ കിട്ടും. എനിക്ക് ഒന്ന് വാങ്ങാനാഈ ഏലസ്സ് എവിടെ കിട്ടും. എനിക്ക് ഒന്ന് വാങ്ങാനാHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-45074634306532967692010-11-10T20:13:52.134+05:302010-11-10T20:13:52.134+05:30ഡ്രഗ്സ് ഏന്‍ഡ് മാജിക്കല്‍ റെമഡീസ് ആക്റ്റിന്റെ പരിധ...ഡ്രഗ്സ് ഏന്‍ഡ് മാജിക്കല്‍ റെമഡീസ് ആക്റ്റിന്റെ പരിധിയില്‍ ഇതു വരുമൊ ആവോ..?പിടിച്ച് അകത്തിട്ട് ഗൊതമ്പുണ്ട തീറ്റിക്കണം.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.com