tag:blogger.com,1999:blog-8041549306928889318.post7119757516006068344..comments2024-01-17T19:18:24.220+05:30Comments on syrinx: ഒരുവട്ടം കൂടി....Yasmin NKhttp://www.blogger.com/profile/06248770434642719936noreply@blogger.comBlogger59125tag:blogger.com,1999:blog-8041549306928889318.post-67458885429507883462012-07-16T16:42:11.963+05:302012-07-16T16:42:11.963+05:30ക്യാമ്പസ് എപ്പോഴും ഒരു നൊമ്പരമാണ്... പ്രീഡിഗ്രി മു...ക്യാമ്പസ് എപ്പോഴും ഒരു നൊമ്പരമാണ്... പ്രീഡിഗ്രി മുതല്‍ പി.ജിവരെ അനുഭവങ്ങള്‍ മാത്രം നല്കുന്ന സുഖമുള്ള നൊമ്പരം... എപ്പോഴും തിരിച്ചുകിട്ടാന്‍ കൊതിക്കുന്ന കാലം (ക്ലാസ് അല്ലാട്ടോ..!!) ബാല്യത്തേക്കാള്‍ എനിക്ക് പ്രിയപ്പെട്ടത്...Anonymoushttps://www.blogger.com/profile/03085431172702948317noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-81778208029287884532012-06-06T13:14:48.449+05:302012-06-06T13:14:48.449+05:30ഹ.. ഈ മുല്ല ഞമ്മടെ മുറ്റത്ത് ഉണ്ടായിരുന്നുവല്ലേ?,...ഹ.. ഈ മുല്ല ഞമ്മടെ മുറ്റത്ത് ഉണ്ടായിരുന്നുവല്ലേ?,
"എന്നേക്കാളും ദാഹം ഈ ബണ്ണിനാണൊ"... മൂന്നു വാക്കില്‍ ഒരു കോമഡി സ്കിറ്റ്.., well done!!habeeb Tirurangadi,https://www.blogger.com/profile/01745002585512184412noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-23182015023295260642012-05-31T06:20:46.814+05:302012-05-31T06:20:46.814+05:30ഇതേ കലാലയത്തിന്റെ മുന്നിലൂടെ സമാന ചിന്തകളുമായി കടന...ഇതേ കലാലയത്തിന്റെ മുന്നിലൂടെ സമാന ചിന്തകളുമായി കടന്നു പോയിട്ടുണ്ട് ഞാനും...തവളകളെയും കെമിസ്ട്രി ബ്ലോക്ക് നെയും ഓര്ക്കാരിലെങ്കിലും അന്ന് തവളകളെ കീറിമുറിക്കുന്ന പെണ്‍കുട്ടികളുടെ കണ്ണില്‍ ഞാന്‍ നാളത്തെ സര്ജന് ആണെന്ന ഭാവം നിഴലിട്ടിരുന്നത് ഓര്‍ക്കുന്നു..ലേഡീസ് ഹോസ്റ്റല്‍ ലേക്കുള്ള വഴിയും ആ ബസ്കെറ്റ് ബോള്‍ കോര്‍ട്ടും...അവിടെ എവിടെയൊക്കെയോ ഞാന്‍ എന്നെ തന്നെ കാണാറുണ്ട്...
ഓര്‍മ്മകള്‍ക്ക് നന്ദി...ആശംസകള്‍....കാളിദാസ്https://www.blogger.com/profile/00459613273202736749noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-40893231893730230862012-05-16T17:02:33.625+05:302012-05-16T17:02:33.625+05:30നല്ല വായന നല്‍കിയതിനു ഒരുപാട് നന്ദി.നല്ല വായന നല്‍കിയതിനു ഒരുപാട് നന്ദി.Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-91068807831295944002012-04-20T11:39:54.398+05:302012-04-20T11:39:54.398+05:30മനസ് കുറച്ച് നേരത്തേക്ക് കോളേജ് കാലഘട്ടത്തിലേക്ക് ...മനസ് കുറച്ച് നേരത്തേക്ക് കോളേജ് കാലഘട്ടത്തിലേക്ക് പോയി...
നന്ദി...റിയാസ് തളിക്കുളംhttps://www.blogger.com/profile/06786095434642767372noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-59518620866078275542012-04-19T14:27:16.824+05:302012-04-19T14:27:16.824+05:30സുഖമുള്ള നോവായി എനിക്ക് കാമ്പസ് ജീവിതമൊന്നും ഓര്...സുഖമുള്ള നോവായി എനിക്ക് കാമ്പസ് ജീവിതമൊന്നും ഓര്‍ക്കാനില്ല.എങ്കിലും ഇത് വായിച്ചപ്പോള്‍ ഞാനും എവിടെയൊക്കെയോ ചുറ്റി സഞ്ചരിച്ച അനുഭവം.
ഈ നല്ല വായന നല്‍കിയതിനു ഒരുപാട് നന്ദി.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-73013284664466858242012-04-15T16:09:49.552+05:302012-04-15T16:09:49.552+05:30This comment has been removed by the author.vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-54874090552408290782012-04-15T16:09:43.616+05:302012-04-15T16:09:43.616+05:30Touching...Touching...vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-91671565324017461162012-04-12T12:44:29.989+05:302012-04-12T12:44:29.989+05:30മുല്ല പറഞ്ഞത് ശരിക്കും മനസ്സിലാവുന്നു.ഉൾക്കൊള്ളാനാ...മുല്ല പറഞ്ഞത് ശരിക്കും മനസ്സിലാവുന്നു.ഉൾക്കൊള്ളാനാവുന്നു.,

കോഴിക്കോട്ടെ ദേവഗിരി കോളേജിന്റെ മുന്നിലുള്ള മെഡിക്കല്‍ കോളേജു പരിസരത്തെത്തുമ്പോൾ ഇപ്പോഴും മനസ്സു തുടിക്കും - ദേവഗിരിയിലെ ആ പഴയ കൂട്ടുകരാരെങ്കിലും പരിസരത്തുണ്ടോ എന്ന് അറിയാതെ ചുറ്റും നോക്കിപ്പോവും.മനസ്സുകൊണ്ട് ആ നല്ല കാലത്തേക്കു പോവും....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-86655440731225394622012-04-12T12:03:10.168+05:302012-04-12T12:03:10.168+05:30കോളേജില്‍ ആയിരുന്നപ്പോള്‍
ദൈവമേ ഒന്ന് കഴിഞ്ഞാല്‍ മ...കോളേജില്‍ ആയിരുന്നപ്പോള്‍
ദൈവമേ ഒന്ന് കഴിഞ്ഞാല്‍ മതിയാരുന്നു ഈ ക്ലാസ്സ് എന്നായിരുന്നു
ഇപ്പോള്‍ മൂന്നാല് മാസം വീട്ടില്‍ ഇരുന്നപ്പോള്‍
അറിയുന്നു ആ വിഷമം
ആ തിരക്കിനും ചൂടിനുമിടയില്‍ ...സൌഹ്രദങ്ങള്‍ പകര്‍ന്നു തന്ന നനവ്
പാവം പോലെ നടന്നു നടന്നുല് എല്ലാ വിക്രിതിതരങ്ങളും ഞങ്ങള്‍ കാണിച്ചിരുന്നു
പുറമേ കാണുന്നവര്‍ക്ക് ഞങ്ങള്‍ പാവങ്ങള്‍... പിഞ്ചുകള്‍
പക്ഷെ യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ കാണിച്ചത്ര കുരുത്തകേട് അവിടെ ആരും കാണിച്ചിട്ടില്ല
ഇന്ന് ഓര്‍മ്മകള്‍ മാത്രം ബാക്കിanamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-34021239821828565212012-04-11T20:24:20.946+05:302012-04-11T20:24:20.946+05:30ശരിയാണ്..
ഓര്‍ക്കാറില്ലെങ്കിലും ഓര്‍മ്മകളിലെ ഒരു ത...ശരിയാണ്..
ഓര്‍ക്കാറില്ലെങ്കിലും ഓര്‍മ്മകളിലെ ഒരു തുരുത്തില് അവരെല്ലാം ഉണ്ട്, ചിലപ്പോള്‍ അരിക് പൊടിഞ്ഞ ചിത്രമായ് മാറുന്നുണ്ടെങ്കിലും മുഖങ്ങളുടെ രേഖാചിത്രം മാത്രം മതിയാകും മിഴിവേകാനായ്..

നല്ലൊരോര്മ്മക്കുറിപ്പ്..
വായിച്ച് മനം കുളിരാന് തുടങ്ങിയപ്പോഴേക്കും തീര്‍ന്ന് പോയീ :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-36076147216539227662012-04-08T08:23:06.144+05:302012-04-08T08:23:06.144+05:30കോളെജിലേക്ക് കൂട്ടിക്കൊണ്ടുപോയ എഴുത്താനല്ലോ മുല്ല...കോളെജിലേക്ക് കൂട്ടിക്കൊണ്ടുപോയ എഴുത്താനല്ലോ മുല്ലേ ഇത്. നന്നായിട്ടോ. എന്റെ കാര്യത്തിലും ഇത് നേരാണ്.ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-69569167813621657112012-04-07T19:49:59.947+05:302012-04-07T19:49:59.947+05:30മൈ ഡ്രീംസ്, ഒരു പാവം ജീവിയാണു പൈല,ഞവണിക്ക എന്നാ ഇവ...മൈ ഡ്രീംസ്, ഒരു പാവം ജീവിയാണു പൈല,ഞവണിക്ക എന്നാ ഇവിടെയൊക്കെ പറയുക.നന്ദി വരവിനും അഭിപ്രായത്തിനും.

എം ടി മനാഫ്,നന്ദി

സതീഷ് ഹരിപ്പാട്,
ഇക്ബാല്‍ മയ്യഴി,
മുഹമ്മദ് കുട്ടി മാഷ്,എല്ലാവര്ക്കും ഇഷ്റ്റായി എന്നറിഞ്ഞതില്‍ സന്തോഷം.

ജെഫു, തീര്‍ച്ചയായും വേദനയുണ്ട്.

എളയോടന്‍, നന്ദി നല്ല വാക്കുകള്‍ക്ക്.

അക്ബര്‍ ഭായ്, എന്താ ഒരു കനം. പുസ്തകം തരൂല്ലാന്ന് പറഞ്ഞിട്ടാ...അത് ഞാന്‍ കാര്യം പറഞ്ഞതാട്ടാ. ഇന്ന് രൊക്കം,നാളെയും രൊക്കം.
അക്ബര്‍ ഭായ് പറഞ്ഞത് ശരിയാണു, ഇവിടെയിരുന്നു ഇങ്ങനെ പോസ്റ്റിടാനും കഥാന്നും ഓര്മ്മാന്നും ഒക്കെ പറഞ്ഞ് വായേതോന്നീത് എഴുതാനും എന്തിനായിരുന്നു ആവോ അന്നത്തെ എന്റെ അഭ്യാസം.
സന്തോഷം വരവിനും അഭിപ്രായത്തിനും.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-3965299296082774912012-04-07T16:47:42.751+05:302012-04-07T16:47:42.751+05:30">>>കോളേജ് വിട്ട ശേഷം ആരേയും ഞാന്‍ ക...">>>കോളേജ് വിട്ട ശേഷം ആരേയും ഞാന്‍ കണ്ടിട്ടില്ല , കാണണമെന്ന്
തോന്നിയിട്ടുമില്ല എനിക്ക്, പുതിയ കോളേജ്, പുതിയ ഫ്രന്റ്സ്, ഞാന്‍
മറന്നു പോയതാണോ...അതും അറിയില്ല. പക്ഷെ ഒന്നും ഞാന്‍ മറന്നിട്ടില്ലാന്നു
ഇപ്പൊ എനിക്ക് തോന്നുന്നു. എല്ലാവരും അതേപോലെ ഇപ്പഴും എന്റെ മനസ്സില്‍ ഉണ്ട്.<<<"

മുല്ലയെ പോലെ വായനക്കാരെയും ക്യാമ്പസ്സിന്റെ മധുരിമയിലേക്ക് ഒരിക്കല്‍ കൂടി കൂട്ടി കൊണ്ട് പോയി, മനോഹരമായി വര്‍ണ്ണിച്ചു. ഒരിക്കലും തിരിച്ചു കിട്ടാനാവാത്ത മധുര നൊമ്പര കാറ്റായി പഴയ സുവര്‍ണ്ണ കാലത്തെ ഓര്‍മ്മപെടുത്തുന്ന രചനക്ക് ആശംസകളോടെElayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-41196227080467496912012-04-07T11:53:44.821+05:302012-04-07T11:53:44.821+05:30കോളേജ് വഴിയുള ബസ്സ് മിസ്സ് ആയി. പിന്നെ നടക്കേണ്ട...കോളേജ് വഴിയുള ബസ്സ് മിസ്സ് ആയി. പിന്നെ നടക്കേണ്ടി വന്നു. അതാ മുല്ല ടീച്ചറെ വൈകിയത്. :)

കാമ്പസിലും ക്ലാസിലുമൊക്കെ ചുറ്റി കറങ്ങിയാല്‍ മതിയായിരുന്നു. ലാബില്‍ കയറിയത് ഇഷ്ടമായില്ല. ഈ തവളകളെ ഒക്കെ ഞാനും വെറുതെ കീറിയിട്ടുണ്ട്. എന്തിനെന്നു എനിക്കും അറിയില്ല.

ഇവിടെ ഗുമസ്ത പണി എടുക്കാന്‍ ആ പാവങ്ങളെ ഉപദ്രവിക്കേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല എന്ന് ഇപ്പോള്‍ എനിക്കും തോന്നുന്നു. പോസ്റ്റിലൂടെ എനിക്ക് ഒരിക്കല്‍ കൂടി കോളേജ് പ്രവേശനം തന്നതില്‍ നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-76362156728123187492012-04-07T03:44:59.380+05:302012-04-07T03:44:59.380+05:30ഒരു ക്യാമ്പസ് പ്രതീതി എന്നതിനപ്പുറം മരണത്തിന്റെ ആ ...ഒരു ക്യാമ്പസ് പ്രതീതി എന്നതിനപ്പുറം മരണത്തിന്റെ ആ നേർത്ത തണുപ്പ് എന്നതിലാണ് ഈ പോസ്റ്റിന്റെ ഹൈലൈറ്റ് എന്നു തോന്നുന്നു. അതെന്റെ തോന്നലാകാം. വേദനയുടെ ഒരു സ്പോട്ട് നല്കുന്നു വായനക്കൊടുവിൽ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-9834835104957393552012-04-06T07:35:06.588+05:302012-04-06T07:35:06.588+05:30ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...ഒന്നും തിരിച്ചു കിട്...ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...ഒന്നും തിരിച്ചു കിട്ടില്ലല്ലോ എന്ന വിതുമ്പലുകളും....Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-65331268917789991542012-04-05T17:37:56.754+05:302012-04-05T17:37:56.754+05:30നല്ലൊരു ഓര്‍മ്മക്കുറിപ്പ്...മനസ്സില്‍ തട്ടുന്ന വി...നല്ലൊരു ഓര്‍മ്മക്കുറിപ്പ്...മനസ്സില്‍ തട്ടുന്ന വിധത്തില്‍ തന്നെ എഴുതി..ഇക്ബാല്‍ മയ്യഴിhttps://www.blogger.com/profile/08675848790362506974noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-70039469839721232212012-04-05T11:01:32.973+05:302012-04-05T11:01:32.973+05:30നല്ലൊരു രചന .ലളിത സുന്ദരമായ ശൈലി വായനക്കാരെ ആ പഴയ ...നല്ലൊരു രചന .ലളിത സുന്ദരമായ ശൈലി വായനക്കാരെ ആ പഴയ ക്യാമ്പസ് കാലഘട്ടത്തിലേക്ക് അനായാസം കൂട്ടികൊണ്ട്പോകുന്നുണ്ട്.

ആശംസകള്‍
satheeshharipad from മഴചിന്തുകള്‍ Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-26854972725610766972012-04-04T11:15:24.641+05:302012-04-04T11:15:24.641+05:30PSMO.....
21 വര്‍ഷം മുന്‍പ് സൌദാബാദില്‍ ഞാനുമുണ്ടായ...PSMO.....
21 വര്‍ഷം മുന്‍പ് സൌദാബാദില്‍ ഞാനുമുണ്ടായിരുന്നു.
ഓര്‍മ്മകള്‍ നുരപ്പിച്ചു ഈ പോസ്റ്റ്!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-52563454975484483332012-04-03T18:05:40.517+05:302012-04-03T18:05:40.517+05:30പൈല എന്താ എന്ന് അവസാനം വിവരിച്ചില്ല എങ്കില്‍ കഥയ...പൈല എന്താ എന്ന് അവസാനം വിവരിച്ചില്ല എങ്കില്‍ കഥയിലൂടെയുള്ള എന്റെ വായനയെ ആലോസരപ്പെടുത്തിയ പൈലയെ പോലെ ഒരു പാട് കാലം അത് എന്നെ ആലോസരപ്പെടുത്തിയേനെ
നന്നായി തന്നെ എഴുതിരിക്കുന്നു .....ഒരു വട്ടം കൂടി ..........:)

(ഇത് പോലെ തവളയെ കൊല്ലുമ്പോള്‍ അതിന്റെ കണ്ണില്‍ നോക്കാന്‍ പേടിയെകാള് കൂടുതല്‍ വിഷമം ഉള്ളത് കൊണ്ടാണ് ഞാന്‍ ജീവ ശാത്രം പഠിക്കാതെ യിരിരുന്നത്)Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-73604251285923637562012-04-03T17:48:24.038+05:302012-04-03T17:48:24.038+05:30കൊച്ചുമോള്, നന്ദി നല്ല വാക്കുകള്‍ക്ക്.
നന്ദി മുഹ...കൊച്ചുമോള്, നന്ദി നല്ല വാക്കുകള്‍ക്ക്.

നന്ദി മുഹമ്മദ് അലി, വരവിനും അഭിപ്രായത്തിനും.

മൂസ ഭായ്, നന്ദി.
വിഡ്ഡിമാന്‍, ജീവികളെ കൊന്നുള്ള പഠിത്തം നിരോധിച്ചു.

മൊഹി, അപ്പൊ മൊത്തം പഞ്ചാരക്കുട്ടനായിരുന്നു അല്ലെ, നന്നായി.

മന്‍സൂര്‍ ഭായ്, നാട്ടില്‍ എത്തിയോ, ഗവി ട്രിപ് മുടക്കണ്ടട്ടോ..

നിസാര്‍ ഭായ്,നന്ദി.

സഹയാത്രികന്, അത് ശരിയാണു ആ ഓര്‍മ്മകള്‍ മധുരതരമം തന്നെ.

ഷലീര്‍, നന്ദി ആദ്യ വരവിനും അഭിപ്രായത്തിനും.

മാണിക്യം, നന്ദി നല്ല വാക്കുകള്‍ക്ക്.

ഷബീജ്, സന്തൊഷം.

വേണുജീ, ഇഷ്റ്റായി എന്നറിഞ്ഞതില്‍ സന്തോഷംട്ടൊ.

സിദ്ദീക്ക, എന്താ കാര്യം പറയ്, എന്തോ ഉണ്ട്.

ഖാദു, ശരിയാണു പറഞ്ഞത്, പരീക്ഷക്ക് മാര്‍ക്ക് കിട്ടി അല്ലാതെ ഒന്നും കിട്ടിയില്ല.

ഹരിനാഥ്, പഠിച്ചത് ജന്തുശാസ്ത്രം ഒക്കെതന്നെയാണു, എന്നിട്ടെന്താ ഏതേലും ജീവിയെ കാണിച്ച് ഇതേതാ ജീവി എന്നു ചോദിച്ചാല്‍ ഇപ്പൊ എനിക്കറിയില്ല.എല്ലാം മറന്നുപൊയിരിക്കുന്നു, കാരണം അത് പിന്നെ ഉപയോഗിച്ചിട്ടേയില്ല.

ദേജാവു, ശരിയാണു പറഞ്ഞത്.

തങ്കപ്പന് സര്, നന്ദി.

ഷംസി, നന്ദി ആദ്യവരവിനും അഭിപ്രായത്തിനും.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-1617397609566411592012-04-03T12:49:28.872+05:302012-04-03T12:49:28.872+05:30ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത്. തിരക്കു പിടിച്ച ...ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത്. തിരക്കു പിടിച്ച ഓട്ടത്തിനിടയില്‍ പോയ കാലത്തെക്കുറിച്ച ഒരു പിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച പോസ്റ്റ്. ഇനിയും വരും, ഇന്ഷാ അല്ലാഹ്..!shamzihttps://www.blogger.com/profile/16924695963285789671noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-70279273288506894842012-04-02T20:14:27.429+05:302012-04-02T20:14:27.429+05:30മധുരവും,നൊമ്പരവും ഉണര്‍ത്തുന്ന
ഗതകാലസ്മരണകള്‍
നന്ന...മധുരവും,നൊമ്പരവും ഉണര്‍ത്തുന്ന
ഗതകാലസ്മരണകള്‍
നന്നായിരിക്കുന്നു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-54124968395450647862012-04-02T14:08:33.301+05:302012-04-02T14:08:33.301+05:30ക്യാമ്പസ് ഓര്‍മ്മകള്‍ പുതുക്കി ...പ്രാക്ടിക്കല്‍ ...ക്യാമ്പസ് ഓര്‍മ്മകള്‍ പുതുക്കി ...പ്രാക്ടിക്കല്‍ ക്ലാസ്ല് കൊന്നൊടുക്കിയ തവളകളെ കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അന്ന് തോന്നാതിരുന്ന ഒരു വിഷമം...എഴുത്ത് നന്നായിSUNIL . PShttps://www.blogger.com/profile/02037408641412435627noreply@blogger.com