tag:blogger.com,1999:blog-8041549306928889318.post6849566831990221737..comments2024-01-17T19:18:24.220+05:30Comments on syrinx: തഴുകാതെ പോയ സ്നേഹത്തിനുമൊരമ്പലം!!!Yasmin NKhttp://www.blogger.com/profile/06248770434642719936noreply@blogger.comBlogger67125tag:blogger.com,1999:blog-8041549306928889318.post-8208571510022908692013-03-07T05:22:10.211+05:302013-03-07T05:22:10.211+05:30ഛായാമുഖിയില്‍ ഭീമനെ കണ്ട പെണ്ണ്.... ഭീമന് നോക്കുമ...ഛായാമുഖിയില്‍ ഭീമനെ കണ്ട പെണ്ണ്.... ഭീമന് നോക്കുമ്പോള്‍ ഛായാമുഖിയില്‍ കാണുന്നത് പാഞ്ചാലിയെ. മനസില്‍ പ്രണയിക്കുന്നവരുടെ മുഖമത്രെ ഛായാമുഖിയില്‍ കാണുക. ഛായാമുഖി നാടകം കോഴിക്കോട്ടു കണ്ടപ്പോള്‍ മനസ്സില്‍ നോവായി നിന്നത് പ്രണയ നിരാസം അനുഭവിക്കുന്ന ഛായാമുഖിയായിരുന്നു. ഹിഡുംബിയും ഭീമനും തമ്മിലുള്ള ബന്ധം വേറൊരു രീതിയില്‍ അനാവരണം ചെയ്യുന്ന മറ്റൊരു നാടകം വരുന്നുണ്ട്, നടന് സിദ്ദീഖ് അതില്‍ ഭീമാനാകും. ഹിഡുംബി ആരാണെന്ന് ഓര്‍മയില്ല....
Anonymoushttps://www.blogger.com/profile/15978293873678169097noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-42084871503101251982013-03-06T16:44:37.884+05:302013-03-06T16:44:37.884+05:30എന്താണു നിനക്കിത്ര തിടുക്കം..?എത്ര നാളായി ഒരാളിങ്ങ...എന്താണു നിനക്കിത്ര തിടുക്കം..?എത്ര നാളായി ഒരാളിങ്ങനെ സ്നേഹത്തോടെ എന്റെ കണ്ണിലേക്ക് നോക്കിയിട്ട്...,
നില്ക്ക് ഞാന്‍ പറയട്ടെ...”

ഗംഭീര മായിരിക്കുന്നു മുല്ല.. ശരിക്കും ആ തണുപ്പും, നിശബ്ദതയും ഞാനും അറിഞ്ഞുnoorAhttps://www.blogger.com/profile/11086320736769225137noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-44324698715493238702013-03-06T12:57:01.784+05:302013-03-06T12:57:01.784+05:30“തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്” (പ...“തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്” (പത്മരാജൻ). രചന നന്നായി, ഇഷ്ടമായി.usmanhttps://www.blogger.com/profile/05905147270816656117noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-89005587104181015172012-10-14T14:37:37.201+05:302012-10-14T14:37:37.201+05:30ചില സ്നേഹങ്ങള്‍ ഇങ്ങിനെയൊക്കെക്കൂടിയാണ് അല്ലെ മുല്...ചില സ്നേഹങ്ങള്‍ ഇങ്ങിനെയൊക്കെക്കൂടിയാണ് അല്ലെ മുല്ലേ? നിര്‍വചിക്കാന്‍ പ്രയാസം.ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-71121993313393007332012-10-14T13:01:21.297+05:302012-10-14T13:01:21.297+05:30oru purana kadha.,pranaya kadha.....good mullaa it...oru purana kadha.,pranaya kadha.....good mullaa ithaaപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-22504768152494381912011-05-08T13:04:26.427+05:302011-05-08T13:04:26.427+05:30സൂര്യകണത്തിന്റെ പരാമർശത്തിലൂടെയാണിവിടെയെത്തിയത്......സൂര്യകണത്തിന്റെ പരാമർശത്തിലൂടെയാണിവിടെയെത്തിയത്...മുമ്പ് വന്നിരുന്നു...എങ്കിലും നന്നായി ശ്രദ്ധിച്ചില്ലായിരുന്നു...ശരിയാണ്...മുല്ല നന്നായി എഴുതുന്നു...ഞാനൊക്കെ ഇതിന്റെ മുന്നിൽ ഒന്നുമല്ലാ...അവഗണിക്കപ്പെടുന്ന സ്നേഹം എന്നും മനസ്സിന്റെ നൊമ്പരം തന്നെയാണു...ആശംസകൾസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-73136930276600816832011-02-17T12:48:09.239+05:302011-02-17T12:48:09.239+05:30Simply beautiful!!Thank you!Simply beautiful!!Thank you!Meera's Worldhttps://www.blogger.com/profile/09595039881196315514noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-59623268942908821702011-02-16T00:21:29.097+05:302011-02-16T00:21:29.097+05:30മുല്ലേ എനിക്കുനിന്നോടു അസൂയ തോന്നുന്നു..
എന്ത് മനോ...മുല്ലേ എനിക്കുനിന്നോടു അസൂയ തോന്നുന്നു..
എന്ത് മനോഹരമായിട്ടാണ് ഓരോന്നും എഴുതുന്നത്..
ഇനിയുള്ള ദിവസങ്ങളില്‍ ഞാനീ ബ്ലോഗിലൂടെ
സഞ്ചരിക്കും.lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-61174425596216039652011-02-05T20:34:17.614+05:302011-02-05T20:34:17.614+05:30good one.. saw love and affection from a different...good one.. saw love and affection from a different point...വരികളിലൂടെ...https://www.blogger.com/profile/10430570669451615247noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-37219330885148124772011-02-03T10:42:39.083+05:302011-02-03T10:42:39.083+05:30മുല്ല: "മെയില്‍ ഐഡി പ്രൊഫൈലിലുണ്ട്"
കാണ...മുല്ല: "മെയില്‍ ഐഡി പ്രൊഫൈലിലുണ്ട്"

കാണാതെപോയി: മെയില്‍ ഐഡി പ്രൊഫൈലില്‍ ഇല്ല.. കണ്ടു കിട്ടുന്നവര്‍ എത്രയും പെട്ടന്ന് എന്റെ ബ്ലോഗില്‍ അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.. :-)മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-19707844052607778702011-01-30T20:15:15.390+05:302011-01-30T20:15:15.390+05:30ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞ എന്റെ എല്ലാ ക...ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞ എന്റെ എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-73892428790095003132011-01-30T11:45:27.852+05:302011-01-30T11:45:27.852+05:30പ്രണയം ഹിഡുംബിക്ക് ഭീമനോടായിരുന്നു. അതും ഒരു താമര...പ്രണയം ഹിഡുംബിക്ക് ഭീമനോടായിരുന്നു. അതും ഒരു താമരയിതളില്‍ തുളുമ്പുന്ന തീര്‍ത്ഥ ജല സുന്ദരം. എരിയുന്ന അഗ്നി പോലെ പരിശുദ്ധം. ഭീമന് തിരിച്ചങ്ങോട്ട് സ്നേഹമുണ്ടായിരുന്നില്ല എന്നു പറയാനൊക്കില്ല. പക്ഷെ പാഞ്ചാലിയോടുള്ള സ്നേഹം പ്രപഞ്ചം പോലെ വിശാലമായപ്പോള്‍ കടലളവോളമുള്ള സ്നേഹം എങ്ങിനെ കാണിക്കും? എന്തായാലും ഈ എഴുത്തിനൊരു നന്ദിയുണ്ട്.ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-15090617334140917542011-01-28T09:14:31.580+05:302011-01-28T09:14:31.580+05:30തുടരൂ..
ആശംസകളോടെ..തുടരൂ..
ആശംസകളോടെ..joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-87079957017547656912011-01-27T21:57:01.925+05:302011-01-27T21:57:01.925+05:30പറയാന്‍ വാക്കുകളില്ല
കുറച്ച് വരികളില്‍ കുറച്ചേറെ.....പറയാന്‍ വാക്കുകളില്ല
കുറച്ച് വരികളില്‍ കുറച്ചേറെ..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-28764329653586666362011-01-27T18:04:12.815+05:302011-01-27T18:04:12.815+05:30പ്രീയ രമേശ്
എന്റെ മെയില്‍ ഐഡി പ്രൊഫൈലിലുണ്ട്.പ്രീയ രമേശ്
എന്റെ മെയില്‍ ഐഡി പ്രൊഫൈലിലുണ്ട്.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-47439075426440484812011-01-27T16:12:03.458+05:302011-01-27T16:12:03.458+05:30"തഴുകാതെ പോയ സ്നേഹത്തിനുമൊരമ്പലം!!!"
ഹ്ര..."തഴുകാതെ പോയ സ്നേഹത്തിനുമൊരമ്പലം!!!"
ഹ്ര് ദ്യമായ പറഞ്ഞുപോക്കിനു മുല്ലപ്പൂമണം!!
അഭിനന്ദനങ്ങള്‍!.ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-223662582488596342011-01-27T12:27:57.075+05:302011-01-27T12:27:57.075+05:30മുല്ലയുടെ ഇ മെയില്‍ അഡ്രെസ്സ് ഏതു നഴ്സറിയില്‍ കിട്...മുല്ലയുടെ ഇ മെയില്‍ അഡ്രെസ്സ് ഏതു നഴ്സറിയില്‍ കിട്ടും ?രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-37624682079650594122011-01-27T10:15:12.190+05:302011-01-27T10:15:12.190+05:30കണ്ണുകള്‍ കൊണ്ടല്ല കാഴ്ചകള്‍ കാണെണ്ടത്, മനസുകൊണ്ടാ...കണ്ണുകള്‍ കൊണ്ടല്ല കാഴ്ചകള്‍ കാണെണ്ടത്, മനസുകൊണ്ടാണ്.....
തലച്ചോറിലേക്കല്ല ഹ്യദയത്തിലേക്കാണ് അവയെ പതിച്ചെടുക്കേണ്ടത്..
എങ്കിലെ ഇങ്ങനെ വരികള്‍ വിരിയുകയുള്ളു.... മുല്ലവള്ളിയിലെ പൂവുകള്‍ക്ക് സുഗന്ധം കൂടുകയാണ്.. വിരിയട്ടെ ഇനിയും ഒരുപാട് സുഗന്ധവാഹികള്‍ വള്ളികള്‍ നിറയെ....

ആശംസകള്‍.. എഴുത്തിനും യാത്രകള്‍ക്കും.....മലബാറിhttps://www.blogger.com/profile/04839447086070596117noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-39062988281146455402011-01-25T22:36:05.843+05:302011-01-25T22:36:05.843+05:30ഭീമനെ കാത്തിരുന്നതും ഇതേ വിധി തന്നെ അല്ലെ മു...ഭീമനെ കാത്തിരുന്നതും ഇതേ വിധി തന്നെ അല്ലെ മുല്ലേ ?

ദ്രൌപദി ഇതേ മായക്കണ്ണാടിയില്‍ നോക്കിയപ്പോള്‍ കണ്ടത് അര്‍ജുനന്റെ മുഖം ആയിരുന്നല്ലോ .

പ്രണയം തിരിച്ചു കിട്ടുമോ എന്ന് ദ്രൌപദിയും സംശയിച്ച്ചിട്ടുന്ടാകില്ലേ....................?

സ്വപ്ന ഭൂമിയായ മനാലിയിലേക്ക് എന്നെ കൊണ്ടുപോയതിനു നന്ദി .........Sujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-41148698782647634452011-01-25T16:43:53.429+05:302011-01-25T16:43:53.429+05:30കേവലം ദിവസങ്ങളെ ആയിട്ടുള്ളൂ, മണാലിയിലെ തണുത്ത സായ...കേവലം ദിവസങ്ങളെ ആയിട്ടുള്ളൂ, മണാലിയിലെ തണുത്ത സായംകാലത്ത് ഹിഡുംബി ക്ഷേത്രം ഞാന്‍ സന്ദര്‍ശിച്ചിട്ട്..
ശാന്തമായ സ്ഥലം..പക്ഷെ, എല്ലാം ഞാന്‍ കണ്ടത് എന്റെ ക്യാമറ കണ്ണിലൂടെ മാത്രം..
നീ കണ്ടതൊന്നും ഞാന്‍ കണ്ടില്ല..
ഹിഡുംബിയെ കുറിച്ച് ഞാന്‍ ഒന്നും ആലോചിച്ചില്ല...
ചുമ്മാ പോയി, എന്തോ കണ്ടു...തിരികെ പോന്നു..
ഇപ്പോള്‍ ഞാന്‍ അറിയുന്നു നീയും ഞാനും തമ്മിലുള്ള വിത്യാസം...
നീ ആണ് യഥാര്‍ത്ഥ സഞ്ചാരി...
നിന്റെ ഈ പോസ്റ്റ് വീണ്ടും ഒരിക്കല്‍ കൂടി മണാലിയിലേക്ക് പോകാന്‍ എന്നെ പ്രേരിപ്പിക്കുന്നു...
ഹിഡുംബിയുടെ സങ്കടങ്ങള്‍ മനസ്സില്‍ ആവാഹിച്ചു അവിടെ അല്പം സമയം ഏകാന്തമായി ഇരിക്കാന്‍ ഈ പോസ്റ്റു എന്നെ പ്രേരിപ്പിക്കുന്നു..
കാരണം നിന്റെ എഴുത്ത് അത്രയ്ക്ക് മനസ്സില്‍ തട്ടി.
നീയും ഹൃദയത്തില്‍ തട്ടി എഴുതിയതാണ് എന്ന് ഞാന്‍ ഊഹിക്കുന്നു..
ആശംസകള്‍..അഭിനന്ദനങ്ങള്‍..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-59929062595651427642011-01-24T18:45:31.340+05:302011-01-24T18:45:31.340+05:30മുല്ല, പുതിയ വിവരങ്ങള്‍ പകര്‍ന്നു തന്നതിന് നന്ദി. ...മുല്ല, പുതിയ വിവരങ്ങള്‍ പകര്‍ന്നു തന്നതിന് നന്ദി. ഇഷ്ടമായി വിവരണം.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-71372586850835240842011-01-23T18:41:04.424+05:302011-01-23T18:41:04.424+05:30യാത്രകളുടെ മണവും രുചിയുമുള്ള
രണ്ട് പോസ്റ്റുകള്‍ ഒന...യാത്രകളുടെ മണവും രുചിയുമുള്ള
രണ്ട് പോസ്റ്റുകള്‍ ഒന്നിച്ചു വായിച്ചു.
വഴി തെറ്റി വന്നൊരാളുടെ പതിവു
കൌതുകം. എന്നാല്‍, വായിച്ചു
തീര്‍ന്നപ്പോള്‍, ഭാഷയുടെ ചാരുത
ബോധ്യമായി. പക്വതയുള്ള വരികള്‍.
നാടുഭരിച്ച കൌശലക്കാരിയായ
ആ അമ്മയുടെയും മകന്റെയും
പരാമര്‍ശങ്ങള്‍ വരികള്‍ക്കിടയിലെ
രാഷ്ട്രീയ ഉള്ളടക്കം ബോധ്യപ്പെടുത്തി.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-29982024493623117032011-01-23T17:19:07.669+05:302011-01-23T17:19:07.669+05:30രഘുനാഥ്, തീര്‍ച്ചയായും,ഭീമനെ ഞാനൊരിക്കലും കുറ്റം പ...രഘുനാഥ്, തീര്‍ച്ചയായും,ഭീമനെ ഞാനൊരിക്കലും കുറ്റം പറയില്ല.ഭീമന് ആഗ്രഹിച്ച സ്നേഹം ഭീമനു കിട്ടിയിട്ടില്ല.
നന്ദി വന്നതിനും അഭിപ്രായത്തിനും.

കൊട്ടൊട്ടിക്കാരന്‍,നന്ദിYasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-35848091967497720642011-01-23T00:22:32.982+05:302011-01-23T00:22:32.982+05:30അവസാനത്തെ രണ്ടുവരിയില്‍ എല്ലാമുണ്ട് മുല്ല...അവസാനത്തെ രണ്ടുവരിയില്‍ എല്ലാമുണ്ട് മുല്ല...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-42607561508204671662011-01-22T22:16:58.787+05:302011-01-22T22:16:58.787+05:30വഴിയില്‍ തന്ടുകലോടു കൂടിയ സൌഗന്ധിക പൂക്കള്‍ വീണു ക...വഴിയില്‍ തന്ടുകലോടു കൂടിയ സൌഗന്ധിക പൂക്കള്‍ വീണു കിടക്കുന്നത് കണ്ടു.ഇതും ഭീമന് തന്നെRaghunath.Ohttps://www.blogger.com/profile/00236050418893571025noreply@blogger.com