tag:blogger.com,1999:blog-8041549306928889318.post6352953778030244247..comments2024-01-17T19:18:24.220+05:30Comments on syrinx: കുടകില്‍ പോകുമ്പോള്‍ കുട ചൂടി പോകേണം!!!Yasmin NKhttp://www.blogger.com/profile/06248770434642719936noreply@blogger.comBlogger60125tag:blogger.com,1999:blog-8041549306928889318.post-68007550657522189652012-01-30T17:14:30.620+05:302012-01-30T17:14:30.620+05:30ഹൃദ്യമായ വിവരണം ..വായിച്ചു കഴിഞ്ഞപ്പോള്‍ കുടകിലെ ...ഹൃദ്യമായ വിവരണം ..വായിച്ചു കഴിഞ്ഞപ്പോള്‍ കുടകിലെ മഞ്ഞു വെള്ളത്തില്‍ കുളിച്ച ഒരു പ്രതീതി ...നന്ദി മുല്ല ..Nishadhttps://www.blogger.com/profile/08480803794291363805noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-60185064619325549812012-01-19T18:44:48.462+05:302012-01-19T18:44:48.462+05:30Mullaa Valare Valare Nannaayirunnu Ezhutthu.Mullaa Valare Valare Nannaayirunnu Ezhutthu.Noushad Thekkiniyathhttps://www.blogger.com/profile/05454451709593073852noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-86836188970927790342012-01-19T18:44:24.218+05:302012-01-19T18:44:24.218+05:30Mullaa Valare Valare Nannaayirunnu Ezhutthu.Mullaa Valare Valare Nannaayirunnu Ezhutthu.Noushad Thekkiniyathhttps://www.blogger.com/profile/05454451709593073852noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-25400414337915474842011-12-20T23:33:11.319+05:302011-12-20T23:33:11.319+05:30ഇത് ഗംഭീരമായിട്ടുണ്ട്.
ആ പടങ്ങളിൽ ഒരു ബാനർ കണ്ടു. ...ഇത് ഗംഭീരമായിട്ടുണ്ട്.
ആ പടങ്ങളിൽ ഒരു ബാനർ കണ്ടു. അതെനിയ്ക്ക് ഇഷ്ടമായില്ല.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-90459909712520002962011-10-19T14:04:51.431+05:302011-10-19T14:04:51.431+05:30കുടകില്‍ പല തവണ പോയിട്ടുണ്ടെങ്കിലും പോസ്റ്റില്‍...കുടകില്‍ പല തവണ പോയിട്ടുണ്ടെങ്കിലും പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പലയിടത്തും പോകാന്‍ കഴിഞ്ഞിട്ടില്ല; അത് തന്നെ ഞാനും മുല്ലയും ഒക്കെ തമ്മില്‍ ഉള്ള വിത്യാസങ്ങളില്‍ പ്രധാനം.
ഇനി പോസ്റ്റിനെ കുറിച്ച്, എഴുത്തിനു എന്തോ മുല്ലയുടെ പഴയ പോസ്റ്റുകളുടെ അത്രയും ഭംഗി തോന്നിയില്ല.
കുന്നത്ത് ഫാര്‍മസിയും രാവണ്‍ജി കിഡ്നാപ്പും ലക്ഷ്മണന്റെ "നൊ പ്രോബ്ലെം ജേഷ്ഠാജീ" എന്തോ ഒരു കല്ലുകടി പോലെ തോന്നാതിരുന്നില്ല.
ഇനി ചിലപ്പോള്‍ എന്റെ വായനയുടെ മൂഡിന്റെ കുഴപ്പം ആണോ എന്നും അറിയില്ല....മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-52115206654678643782011-10-14T19:11:22.312+05:302011-10-14T19:11:22.312+05:30വിവരണവും ചിത്രങ്ങളും ഈ നിമിഷം അവിടെ പോകാന്‍ കഴിഞ്ഞ...വിവരണവും ചിത്രങ്ങളും ഈ നിമിഷം അവിടെ പോകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് തോന്നിപ്പിക്കും തരം മനോഹരം.
എന്തായാലും പോകണം.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-60028971880075958112011-10-13T05:09:39.045+05:302011-10-13T05:09:39.045+05:30കുറെ കുറെ യാത്രകള്‍ ചെയ്യാനും ,വായിക്കാനും കഴിഞ്ഞി...കുറെ കുറെ യാത്രകള്‍ ചെയ്യാനും ,വായിക്കാനും കഴിഞ്ഞിട്ടുണ്ട് .അതില്‍ ചിലത് വായിക്കുമ്പോള്‍ ,അതൊക്കെ മനസ്സില്‍ കൂടി ഓടി നടക്കും ആ സന്തോഷം വാക്കുകളില്‍ പറഞ്ഞാലും തീരില്ല .ഈ യാത്രാ വിവരണം അത്ര നന്നായി എഴുതിയിരിക്കുന്നു ..മുല്ല എഴുതിയ വാക്കുകള്‍ പോലെ ....ചില വഴിത്താരകളിലൂടെ കടന്നു പോകുമ്പോള്‍ ജീവിതം പലപ്പോഴും സ്വപ്നത്തേക്കാള്‍ മനോഹരമാകും.....ആ നിമിഷങ്ങള്‍ കണ്ടെത്തി ജീവിതം അവിസ്മരണീയമാക്കേണ്ടത് നമ്മള് തന്നെയല്ലേ....
ഇനിയും കാണാം ,ആശംസകളും കൂടെ നന്ദിയും .siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-59309587932915223372011-10-04T14:26:17.198+05:302011-10-04T14:26:17.198+05:30കൊള്ളാം.. വാക്കുകള്‍ കൊണ്ട് ചിത്രം വരച്ചു.. എന്റെ ...കൊള്ളാം.. വാക്കുകള്‍ കൊണ്ട് ചിത്രം വരച്ചു.. എന്റെ കുടക് യാത്രയില്‍ നഷ്ട്ടപ്പെടുത്തിയ ചില കാഴ്ചകള്‍ ഇഇവിടെ കണ്ടു... നന്ദി,ഹൃദയപൂര്‍വം മനു ..
www.manulokam.blogspot.comAbdul Manaf N.Mhttps://www.blogger.com/profile/02956689978904483497noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-68142961351469052762011-09-26T21:10:01.693+05:302011-09-26T21:10:01.693+05:30ഈ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്.അല്‍പ്പ ദിവസങ്ങള്ക്ക...ഈ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്.അല്‍പ്പ ദിവസങ്ങള്‍ക്ക് മുമ്പ് ഇതിനു സമീപം വരെ പോയിരുന്നു. അവിടെ നിന്നും യാത്ര നീട്ടിയാല്‍ മതിയായിരുന്നു. ഇനി ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമെന്ത്?
ഈ സ്ഥലം പരിചയപ്പെടുത്തിയതിനു നന്ദി....ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-83740668102757894812011-09-26T10:55:47.934+05:302011-09-26T10:55:47.934+05:30വൈകിയാണ് ഈ ബ്ലോഗില്‍ എത്തിയത്.
പണ്ടു പോവുകയും അന...വൈകിയാണ് ഈ ബ്ലോഗില്‍ എത്തിയത്.

പണ്ടു പോവുകയും അനുഭവിക്കുകയും ചെയ്ത ഇടങ്ങളാണ്.എന്നിട്ടും ഈ വിവരണങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും കടന്നു പോവുമ്പോള്‍ അത് നവ്യമായൊരു അനുഭവവും അനുഭൂതിയും നല്കുന്നു....

മനോഹരമായ രചന...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-46567691397870963392011-09-26T10:17:24.838+05:302011-09-26T10:17:24.838+05:30മുല്ല .
കുടകില്‍ നിറയെ പൂത്തല്ലോ,കാറ്റും മഴയും മഞ്...മുല്ല .
കുടകില്‍ നിറയെ പൂത്തല്ലോ,കാറ്റും മഴയും മഞ്ഞും വകഞ്ഞു മാറ്റി വായിക്കുന്നവരിലെക്കെത്തുന്നു ആ വശ്യ സുഗന്ധം ..നല്ല വായന തടസ്സപ്പെടുത്താന്‍ ചിത്രങ്ങള്‍ തുനിയും എന്ന് പലപ്പോഴുംഎനിക്ക് തോന്നാറുണ്ട്സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-53305017264762459272011-09-26T09:04:57.996+05:302011-09-26T09:04:57.996+05:30മാധ്യമത്തില്‍ വായിച്ചിരുന്നു.പക്ഷെ,ആ ഈ മുല്ലയാണ് ...മാധ്യമത്തില്‍ വായിച്ചിരുന്നു.പക്ഷെ,ആ ഈ മുല്ലയാണ് ആ യാസ്മീന് എന്ന് തിരിച്ചറിഞ്ഞില്ല മോളെ..
വൈകിയാണെങ്കിലും അഭിനന്ദങ്ങള്‍..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-89881502862512734332011-09-26T03:48:25.387+05:302011-09-26T03:48:25.387+05:30കുടകിലെ മഴയില്‍ നന്നായി കുളിര്‍ന്നു..... നന്ദികുടകിലെ മഴയില്‍ നന്നായി കുളിര്‍ന്നു..... നന്ദിസുരേഷ് കീഴില്ലംhttps://www.blogger.com/profile/13473486666270904349noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-45989125354189697872011-09-26T00:05:38.525+05:302011-09-26T00:05:38.525+05:30ഇതൊക്കെ ഒന്ന് വായിച്ചു കഴിഞ്ഞപ്പോ കുടകില്‍ പോയ് വന...ഇതൊക്കെ ഒന്ന് വായിച്ചു കഴിഞ്ഞപ്പോ കുടകില്‍ പോയ് വന്ന ഒരു പ്രതീതി :)ജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-24157639997341250812011-09-25T20:52:11.878+05:302011-09-25T20:52:11.878+05:30"പ്രണയിക്കുമ്പോള്‍ നമ്മള് യാത്ര പോകുകയാണ് , ..."പ്രണയിക്കുമ്പോള്‍ നമ്മള് യാത്ര പോകുകയാണ് , യാത്ര പോകുമ്പോള്‍ പ്രണയിക്കുകയും".എന്ന് പറഞ്ഞതാരാണ് യാത്രയെ ഇത്രയും മനോഹരമായി നിര്‍വചിച്ചത് എന്തായാലും റൊമാന്റിക് മനസുള്ള ഒരാളാണ്. കുടഗ് ;സുന്ദരികളുടെയും,വീരന്മാരുടെയും നാട് ,പോകണം എന്നെങ്കിലും.വിവരണം നന്നായി :)RKhttps://www.blogger.com/profile/05908758247395212423noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-73296772230183606522011-09-25T20:43:12.294+05:302011-09-25T20:43:12.294+05:30This comment has been removed by the author.RKhttps://www.blogger.com/profile/05908758247395212423noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-85404790929213449422011-09-25T18:35:47.611+05:302011-09-25T18:35:47.611+05:30പ്രിയ ജാസ്മിന്,
വായനക്കൂട്ടത്തിലെ ആത്മാര്‍ഥമായ അഭ...പ്രിയ ജാസ്മിന്,
വായനക്കൂട്ടത്തിലെ ആത്മാര്‍ഥമായ അഭിപ്രായത്തിനു നന്ദി...............Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-2927212703140010222011-09-25T18:18:50.333+05:302011-09-25T18:18:50.333+05:30കുടകില്‍ കുടയും ചൂടിപ്പോയ് കഥകള്‍ പറഞ്ഞുതരുന്ന ഈ പ...കുടകില്‍ കുടയും ചൂടിപ്പോയ് കഥകള്‍ പറഞ്ഞുതരുന്ന ഈ പോസ്റ്റിന് നന്ദി മുല്ലേajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-71048759823303912892011-09-25T16:01:47.956+05:302011-09-25T16:01:47.956+05:30അപ്പൊ ഇയാളാണ് മാധ്യമത്തില്‍ കുടക് കാട്ടി എന്നെ ഭ്ര...അപ്പൊ ഇയാളാണ് മാധ്യമത്തില്‍ കുടക് കാട്ടി എന്നെ ഭ്രമിപ്പിച്ചത്......കുടകില്‍ പോയിട്ടുണ്ട്...അന്നൊന്നും കാണാതെ പോയ കാഴ്ചകളാണ് നിങ്ങളുടെ വരികള്‍ എനിക്കായി തുറന്നു തന്നത്.....നന്ദി....
[എന്റെ ചെറിയ ഒരു പോസ്റ്റ് ഉണ്ട് ഒന്ന് സന്ദര്‍ശിക്കുമല്ലോ...............................]ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-26694102080458466212011-09-25T13:09:20.373+05:302011-09-25T13:09:20.373+05:30അതിമനോഹരമായ ചിത്രങ്ങൾ... നല്ല വിവരണവും.... മഞ്ഞും ...അതിമനോഹരമായ ചിത്രങ്ങൾ... നല്ല വിവരണവും.... മഞ്ഞും മ്ഴയും തിബറ്റൻ കോളനിയും എല്ലാം ഇഷ്ടപ്പെട്ടു... ഇവിടെയൊക്കെ പോകാൻ ആഗ്രഹമുണ്ട്..നടക്കുമോ.?

ആശംസകൾNaseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-67870575053246534022011-09-25T11:50:32.568+05:302011-09-25T11:50:32.568+05:30ഞാനിത് കാണാതെ പോയതില്‍ വളരെ വേദനിക്കുന്നു .പലബ്ലോഗ...ഞാനിത് കാണാതെ പോയതില്‍ വളരെ വേദനിക്കുന്നു .പലബ്ലോഗുകളും തേടിപ്പിടിച്ചു വരുന്നേയുള്ളു.ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമിക്കുക .ആശംസകളോടെ....Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-14046421648262224452011-09-24T11:09:25.430+05:302011-09-24T11:09:25.430+05:30ഇവിടെ വന്ന് ഈ യാത്രയില്‍ പങ്ക് ചേര്‍ന്ന എന്റെ എല്ല...ഇവിടെ വന്ന് ഈ യാത്രയില്‍ പങ്ക് ചേര്‍ന്ന എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-37467229075712472042011-09-24T02:32:50.403+05:302011-09-24T02:32:50.403+05:30"ചില വഴിത്താരകളിലൂടെ കടന്നു പോകുമ്പോള്‍ ജീവിത..."ചില വഴിത്താരകളിലൂടെ കടന്നു പോകുമ്പോള്‍ ജീവിതം പലപ്പോഴും സ്വപ്നത്തേക്കാള്‍ മനോഹരമാകും.....ആ നിമിഷങ്ങള്‍ കണ്ടെത്തി ജീവിതം അവിസ്മരണീയമാക്കേണ്ടത് നമ്മള് തന്നെയല്ലേ.."

അതി മനോഹരമായ പ്രകൃതി ഭംഗി. ചിത്രങ്ങളും നന്നായി..തീര്‍ച്ചയായും പോവുന്നതാണ്. ഈ വിരോന്നോരുക്കി തന്ന മുല്ലക്ക് ആശംസകള്‍...Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-64307187629720482052011-09-22T23:53:32.922+05:302011-09-22T23:53:32.922+05:30ഞാന്‍ കുറച്ചു കാലമായി ഇവിടെയൊക്കെ വന്നിട്ട്...
വൈ...ഞാന്‍ കുറച്ചു കാലമായി ഇവിടെയൊക്കെ വന്നിട്ട്...
വൈകിയാലും നല്ല കാഴ്ച കാണാന്‍ പറ്റിയല്ലോ...Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-66726973174293639932011-09-21T08:09:25.987+05:302011-09-21T08:09:25.987+05:30nice post...nice post...Anonymousnoreply@blogger.com