tag:blogger.com,1999:blog-8041549306928889318.post6233886522771031253..comments2024-01-17T19:18:24.220+05:30Comments on syrinx: അകലാപുഴ ചിരിക്കുന്നു...Yasmin NKhttp://www.blogger.com/profile/06248770434642719936noreply@blogger.comBlogger53125tag:blogger.com,1999:blog-8041549306928889318.post-13561540756102767302011-03-24T13:20:09.122+05:302011-03-24T13:20:09.122+05:30അകലാപ്പുഴയുടെ മനോഹാരിത കണ്ടു .ഒരില പൂര്‍ത്തിയാ...അകലാപ്പുഴയുടെ മനോഹാരിത കണ്ടു .ഒരില പൂര്‍ത്തിയാക്കിയ
ബാകി വിശേഷങ്ങളും വായിച്ചു ..ഒന്ന് നീന്തി കുളിച്ച സന്തോഷവും
കുളിച്ചിട്ടു ഒന്ന് വിശ്രമിക്കാന്‍ തീരങ്ങള്‍ മറയുന്നു എന്ന ദുഖവും
ഒരുമിച്ചു ....

വലിയ വീടുകള്‍ വെച്ചു ചെറിയ മനസ്സുമായി ജീവിക്കുന്ന മനുഷ്യര്‍
നമ്മള് തന്നെ ആണല്ലോ എന്ന് ഒര്കുമ്പോള് ആല്മ നിന്ദയും ....മുല്ലപൂ
മണമുള്ള ഈ പോസ്റ്റുകള്‍ സൌരഭ്യം പരത്തുമ്പോള്‍ ഒന്ന് വിളിക്കണേ
നേരത്തെ ..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-86914138022316285392011-03-24T12:10:21.596+05:302011-03-24T12:10:21.596+05:30അകലാപുഴ കടക്കാന്‍ എന്റെ കൂടെ വന്ന എല്ലാ കൂട്ടുകാര്‍...അകലാപുഴ കടക്കാന്‍ എന്റെ കൂടെ വന്ന എല്ലാ കൂട്ടുകാര്‍ക്കും നന്ദി.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-86915478387790520782011-03-24T10:30:13.274+05:302011-03-24T10:30:13.274+05:30ഞാനും ഒരു തോണിയിൽ തുഴഞ്ഞെത്തി ഇവിടെഞാനും ഒരു തോണിയിൽ തുഴഞ്ഞെത്തി ഇവിടെSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-29501559368592346122011-03-23T19:46:24.313+05:302011-03-23T19:46:24.313+05:30മുല്ലയുടെ എഴുത്തിനു പുഴയുടെ തെളിമയും ഒഴുക്കും.ചിത്...മുല്ലയുടെ എഴുത്തിനു പുഴയുടെ തെളിമയും ഒഴുക്കും.ചിത്രങ്ങളും വരികളും മനോഹാരിതയ്ക്ക് വേണ്ടി മത്സരിക്കുന്നത് പോലെ ഇഴുകി ചേര്‍ന്നിരിക്കുന്നു.വൈകിയാണെങ്കിലും സന്ദര്‍ശനം അര്‍ത്ഥവത്തായി.മനസ്സിനും മിഴികള്‍ക്കും കുളിര്‍മയായി.ഭാവുകങ്ങള്‍.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-22976600065410139442011-03-23T17:49:28.347+05:302011-03-23T17:49:28.347+05:30നിങ്ങള്‍ മലബാറുകാര്‍ ഭാഗ്യം ചെന്നവരാണ്........നിള ...നിങ്ങള്‍ മലബാറുകാര്‍ ഭാഗ്യം ചെന്നവരാണ്........നിള ഇവിടെയല്ലേSentimental idiothttps://www.blogger.com/profile/01225910578776605054noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-89214117390160209702011-03-23T17:15:04.888+05:302011-03-23T17:15:04.888+05:30പുഴയുടെ ഭംഗി ഒട്ടും കുറയാതെ എഴുതി
ശെരിക്കും ആസ്...പുഴയുടെ ഭംഗി ഒട്ടും കുറയാതെ എഴുതി
ശെരിക്കും ആസ്വദിച്ചു വാഴിചൂട്ടോ ...
അഭിനന്ദനങ്ങള്‍ .....!!!
വീണ്ടും കാണാം ..തൂലിക നാമം ....ഷാഹിന വടകരhttps://www.blogger.com/profile/00649078793314915756noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-28692310991322238262011-03-23T15:46:19.091+05:302011-03-23T15:46:19.091+05:30സ്നേഹം തെളിമയാര്‍ന്നത് ; ഈ പുഴയെ പോലെ അതങ്ങനെ ഒഴുക...സ്നേഹം തെളിമയാര്‍ന്നത് ; ഈ പുഴയെ പോലെ അതങ്ങനെ ഒഴുകിക്കൊണ്ടെയിരിക്കും. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്പ്പാലവും കടന്ന് അപ്പുറത്തേക്ക്....എത്തട്ടെ എല്ലായിടത്തും.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-37634995901686776032011-03-23T11:41:25.053+05:302011-03-23T11:41:25.053+05:30വീടിനു മുന്പില് പുഴ ആയതിലാലാവും പുഴയോട് എനിക്ക...വീടിനു മുന്പില് പുഴ ആയതിലാലാവും പുഴയോട് എനിക്ക് ഇത്ര ഇഷ്ടം !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-85600129237413420512011-03-23T07:52:04.857+05:302011-03-23T07:52:04.857+05:30വളരെ നല്ല പോസ്റ്റ് !!വളരെ നല്ല പോസ്റ്റ് !!siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-32115499508214377272011-03-22T17:25:29.564+05:302011-03-22T17:25:29.564+05:30ഇന്നലെ പഠിച്ച കോളേജില്‍ നിന്നും ജീവിത വഴികളിലേക്ക്...ഇന്നലെ പഠിച്ച കോളേജില്‍ നിന്നും ജീവിത വഴികളിലേക്ക് കടന്നപോള്‍ ,എങ്ങനെ പെരുമാറണം എങ്ങനെ സംസാരിക്കണം എങ്ങനെ എഴുതണം എങ്ങനെ ചിന്തിക്കണം എന്നൊക്കെ അറിയാതെ അലഞ്ഞു തിരിഞ്ഞു കാലിക്കറ്റ് ബീച്ചില്‍ എന്നും വൈകുന്നേരം കടല കൊറിക്കുന്ന ഒരു തിരുവിതാം കൂറ് കാരന്....പേര് ഷഫീക്.....Sentimental idiothttps://www.blogger.com/profile/01225910578776605054noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-32485230807862310112011-03-22T17:17:45.329+05:302011-03-22T17:17:45.329+05:30nilayude theerathe oru raathri ente swapnangalil o...nilayude theerathe oru raathri ente swapnangalil onnanu......Sentimental idiothttps://www.blogger.com/profile/01225910578776605054noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-85512960085323874502011-03-21T17:42:35.333+05:302011-03-21T17:42:35.333+05:30ആ പോഴ്യോളം ഭംഗിയും ആഴവുമുണ്ട് മുല്ലയുടെ എഴുത്തിന്....ആ പോഴ്യോളം ഭംഗിയും ആഴവുമുണ്ട് മുല്ലയുടെ എഴുത്തിന്. ഇനിയും യാത്രകള്‍ തുടരട്ടെ, കാണാത്ത കാഴ്ചകള്‍, വിശേഷങ്ങള്‍ ഞങ്ങള്‍ക്കും ലഭിക്കുമല്ലോ!.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-57461060674194798352011-03-21T17:17:44.203+05:302011-03-21T17:17:44.203+05:30മുനീര്‍
ടോംസ്
ചെറുവാടീ,വൈകിയാലും താങ്കള്‍ വന്നു വ...മുനീര്‍
ടോംസ്
ചെറുവാടീ,വൈകിയാലും താങ്കള്‍ വന്നു വായിച്ചല്ലോ.അവിടെ പ്രശ്നമൊന്നുമില്ലാന്ന് കരുതുന്നു.

നന്ദി കുസുമം ആദ്യവരവിനു
ആസാദ്
അരീക്കോടന്‍
പള്ളിക്കരയില്‍
അനസ്,നന്ദി വീണ്ടും വരണം
തൂവലാന്‍
ഷബീജ്, നന്ദി ഒരു നെല്ല്യാടിക്കാരന് അത് വായിച്ചല്ലോ. ഞാന്‍ അണേല എന്ന സ്ഥലത്തും പോയിരുന്നു.മുത്തമ്പിപ്പുഴയും കണ്ടു.

നരിക്കുന്നന്‍

അതിരുകള്‍/മുസ്തഫ, പുതിയ വീട്ടില്‍ താങ്കള്‍ക്ക് സുഖമെന്നു കരുതുന്നു.

സലാംജീ, എന്താ ചെയ്യാ..ഓരോന്നു കാണുമ്പോ വേദന തോന്നും.അപ്പോ ഓരോന്നും എഴുതുന്നതാണു. നമ്മളിങ്ങനെ തുടങ്ങിയാല്‍ വരും തലമുറക്ക് ബാക്കിയെന്തുണ്ടാവും? വലിയ വീടും കാറുമൊന്നും എന്റെ വിദൂരസ്വപ്നങ്ങളില്‍ പോലും കയറി വരാറില്ല. ഞങ്ങളുടെ ഒരു കുടുംബസുഹൃത്തിനു സ്വന്തമായ് ഒരു പുഴയുണ്ട്.അദ്ദേഹത്തിന്റെ പറമ്പിലൂടെയാണ് ആ പുഴ ഒഴുകുന്നത്. എനിക്കസൂയയാണു അദ്ദേഹത്തോട്. അങ്ങനൊരു പറമ്പും അതിന്റെ കരയില്‍ ഒരു ഓലപ്പുരയും.ഹോ..

താമസിച്ചാലും താങ്കള്‍ വന്ന് വായിച്ച് അഭിപ്രായം എഴുതിയതിനു ഒരു പാട് സന്തോഷം.

അക്ബര്‍ ഭായ്, ചാലിയാര്‍ ഞാന്‍ ഒരുപാട് കണ്ടിട്ടില്ല. പണ്ട് മമ്പാട് കോളേജില്‍ പോകുമ്പോ എടവണ്ണ എത്തിയാല്‍ കുറച്ച് ദൂരം ബസിനു പിന്നാലെ വരും ചാലിയാര്‍.ബസിലിരുന്ന് കാണും. പിന്നെ ഫറൂക്ക് കോളേജില്‍ നിന്നും നടന്നെത്താവുന്ന ഒരു കടവുണ്ട്. പേര് മറന്നു. ചാലിയാര്‍ പുഴയാണതെന്ന് കൂട്ടുകാര്‍ പറഞ്ഞിരുന്നു.ഇനി ഒരൂസം പോണം ചാലിയാര്‍ കാണാന്‍.

എക്സ്പ്രാവാസിനി, എവിടാരുന്നു. സ്കൂള്‍ കുട്ടികളാരും പിന്നെ ആ വഴി വന്നില്ലെ?Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-42414767721299110002011-03-20T20:56:44.864+05:302011-03-20T20:56:44.864+05:30എന്തൊരു സ്റ്റൈലാ മുല്ലയുടെ എഴുത്തിന്.
അതിനു ചേര്‍ന...എന്തൊരു സ്റ്റൈലാ മുല്ലയുടെ എഴുത്തിന്.
അതിനു ചേര്‍ന്ന ചിത്രങ്ങളും.
ഒരുപാടിഷ്ടായി.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-26234458707145734412011-03-20T18:13:16.522+05:302011-03-20T18:13:16.522+05:30അകലാപുഴ അകലത്തു നിന്നു പോലും ഞാന്‍ കണ്ടിട്ടില്ല. എ...അകലാപുഴ അകലത്തു നിന്നു പോലും ഞാന്‍ കണ്ടിട്ടില്ല. എന്നാലും ഒന്നറിയാം ചാലിയാര്‍ പുഴയോളം വരില്ല. അല്ലെങ്കില്‍ ചാലിയാര്‍ കണ്ടിട്ട് മുല്ല പറയൂ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-30780911361430538942011-03-20T01:34:45.601+05:302011-03-20T01:34:45.601+05:30ലേറ്റായി വന്നാലും ലേറ്റസ്റ്റ്താന്. വൈകിപ്പോയാലും ...ലേറ്റായി വന്നാലും ലേറ്റസ്റ്റ്താന്. വൈകിപ്പോയാലും മുല്ലയെ മിസ്സാക്കാന്‍ പറ്റില്ല. ഈ വായനാസുഖവും, അനുഭവവും ഒന്ന് വേറെയാണ്.

രോദനങ്ങള്‍ എല്ലാം കാംബുള്ളവ തന്നെ. പക്ഷെ കോണ്‍ക്രീറ്റ് വീട്ടില്‍ താമസിച്ചു കൊണ്ട് ഞാന്‍ eco-friendly വീടായിരുന്നെന്കില് എന്ന് പറഞ്ഞാല്‍ അത് ജയന് മിമിക്രി പോലെ തോന്നും. പുഴയും മരിക്കുന്നു.

എന്തെ നമ്മള് ഇങ്ങിനെയൊക്കെ ആയി? കാറും ac യും ഒക്കെ...
നമ്മള് ഇരിക്കുന്ന കൊമ്പ് വെട്ടിക്കൊണ്ടിരിക്കുകയാണ്. ഇങ്ങിനെ എഴുതി നമുക്ക് അല്പം കെട്ടിപ്പിടിച്ചു കരയാം. പ്രഭാതങ്ങളില്‍ കുറച്ചു പ്രതിജ്ഞകളും എടുക്കാം, പ്രദോഷങ്ങളില്‍ പിന്നെയും ലംഘിക്കുവാനായി.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-24588359765340621682011-03-18T12:05:05.121+05:302011-03-18T12:05:05.121+05:30ആ വീടുകളൊക്കെ ചെറുതായിരുന്നെങ്കിലും സന്തൊഷമുണ്ടായി...ആ വീടുകളൊക്കെ ചെറുതായിരുന്നെങ്കിലും സന്തൊഷമുണ്ടായിരുന്നു അതിനുള്ളിലുള്ളവര്‍ക്ക്. ആരേയും പേടിക്കാതെ കിടന്നുറങ്ങിയിരുന്നു അന്നെല്ലാവരും. പക്ഷെ..ഇന്നോ...? വീടുകളൊക്കെ വലുതാവുന്നതിനനുസരിച്ച് നമ്മുടേ മനസ്സുകളൊക്കെ ചുരുങ്ങി ചുരുങ്ങി വന്നു. പരസ്പരം സ്നേഹമില്ല ,പിന്നെങ്ങനെ നമ്മള് പുഴയെ സ്നേഹിക്കും, മരത്തെ വട്ടം പിടിക്കും, കുന്നിന്‍പുറത്തെ കാറ്റിന് കാതോര്‍ക്കും..........വലിയ വലിയ വീടുകളും ബംഗ്ലാവുകളും കെട്ടി അതിനു ചുറ്റും ചൈനയുടെ വന്മതിലുപോലെ മതിലും കെട്ടി അതിനുള്ളില്‍ കൂടുന്നു..സ്നേഹവും വേണ്ട ലോകവും വേണ്ട ......ഹൃദയസ്പര്‍ശിയായ വിവരണം.അതിരുകള്‍/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-85644591064768799282011-03-18T03:44:18.015+05:302011-03-18T03:44:18.015+05:30ആ ഫോട്ടോകളേക്കല്ല് എന്നെ പിടിച്ചിരുത്തിയത് ഈ എഴുത്...ആ ഫോട്ടോകളേക്കല്ല് എന്നെ പിടിച്ചിരുത്തിയത് ഈ എഴുത്താണ്.മനോഹരമായി മനസ്സിൽ തട്ടുന്ന ആർദ്രതയോടെ വിവരിച്ചിരിക്കുന്നു..

'പിന്നെങ്ങനെ നമ്മള് പുഴയെ സ്നേഹിക്കും, മരത്തെ വട്ടം പിടിക്കും, കുന്നിന്‍പുറത്തെ കാറ്റിന് കാതോര്‍ക്കും.'

മനോഹരം..നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-54488141358116420492011-03-17T21:52:29.429+05:302011-03-17T21:52:29.429+05:30MULLA.... Realy I Like it.
Becs I am From Nelliady...MULLA.... Realy I Like it.
Becs I am From Nelliady
thanks...........
best wishesShebeejhttps://www.blogger.com/profile/13399726045226808877noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-16318074712724318932011-03-17T20:22:39.384+05:302011-03-17T20:22:39.384+05:30സ്നേഹം തെളിമയാര്‍ന്നത് ; ഈ പുഴയെ പോലെ അതങ്ങനെ ഒഴുക...സ്നേഹം തെളിമയാര്‍ന്നത് ; ഈ പുഴയെ പോലെ അതങ്ങനെ ഒഴുകിക്കൊണ്ടെയിരിക്കും....സത്യം...പുഴപോലെസത്യം...തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-10576885101111836802011-03-17T14:06:11.656+05:302011-03-17T14:06:11.656+05:30എന്റെ വീടിനടുത്തുകൂടെയും ഒഴുകുന്നു ഒരു പുഴ - ചാലിയ...എന്റെ വീടിനടുത്തുകൂടെയും ഒഴുകുന്നു ഒരു പുഴ - ചാലിയാര്‍.എനിക്കും വേണം അതിലൂടെ ഒന്ന് നീന്തിത്തുടിക്കാന്‍.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-82052333238733623402011-03-16T14:52:33.610+05:302011-03-16T14:52:33.610+05:30നല്ല പോസ്റ്റ്, ഇവിടെ ആദ്യമായാണ്... വായിക്കാന്‍ രസം...നല്ല പോസ്റ്റ്, ഇവിടെ ആദ്യമായാണ്... വായിക്കാന്‍ രസം തോന്നുന്ന ശൈലി.. ഒരുപാട് പഠിക്കാനും കാണുമെന്ന് തോന്നുന്നു.

വീണ്ടും വരാംഅനസ് ഉസ്മാന്https://www.blogger.com/profile/03666432427465366277noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-66924221888619283072011-03-16T12:33:47.045+05:302011-03-16T12:33:47.045+05:30കുളിരു പടർത്തി ഹ്ര്ദയത്തിലെയ്ക്ക് കടന്ന സരള വാക്യ...കുളിരു പടർത്തി ഹ്ര്ദയത്തിലെയ്ക്ക് കടന്ന സരള വാക്യങ്ങൾ.. അകലാപ്പുഴയുടെ കുഞ്ഞോളങ്ങൾ പോലെ... നന്ദി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-35374306725127998832011-03-16T11:27:32.676+05:302011-03-16T11:27:32.676+05:30മുല്ല, ഇതൊരു ആത്മ വിലാപമാണ്. ഭൂമിയെന്ന അമ്മയുടെ ആ...മുല്ല, ഇതൊരു ആത്മ വിലാപമാണ്. ഭൂമിയെന്ന അമ്മയുടെ ആത്മ വിലാപം. മുല്ലയുടെ തൂലികത്തുമ്പില്‍ അത് വളരെ മനോഹരമായ വാക്കുകളായിരിക്കുന്നു. സ്വപ്നങ്ങള്‍ നിറഞ്ഞ വാക്കുകള്‍! സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന വെറും ഒരു മ്ര്ഗമായി മനുഷ്യന് മാറാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി. ഒരു പക്ഷെ ഇതാവാം പരിണാമത്തിന്റെ മറ്റൊരു വശം!ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-37717512758631635612011-03-16T11:00:17.294+05:302011-03-16T11:00:17.294+05:30ആ വീടുകളൊക്കെ ചെറുതായിരുന്നെങ്കിലും സന്തൊഷമുണ്ടായി...ആ വീടുകളൊക്കെ ചെറുതായിരുന്നെങ്കിലും സന്തൊഷമുണ്ടായിരുന്നു അതിനുള്ളിലുള്ളവര്‍ക്ക്. ആരേയും പേടിക്കാതെ കിടന്നുറങ്ങിയിരുന്നു അന്നെല്ലാവരും. പക്ഷെ..ഇന്നോ...? വീടുകളൊക്കെ വലുതാവുന്നതിനനുസരിച്ച് നമ്മുടേ മനസ്സുകളൊക്കെ ചുരുങ്ങി ചുരുങ്ങി വന്നു. പരസ്പരം സ്നേഹമില്ല ,പിന്നെങ്ങനെ നമ്മള് പുഴയെ സ്നേഹിക്കും, മരത്തെ വട്ടം പിടിക്കും, കുന്നിന്‍പുറത്തെ കാറ്റിന് കാതോര്‍ക്കും.
kollam nalla vivaranam nalla snaps.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.com