tag:blogger.com,1999:blog-8041549306928889318.post5022740520535650612..comments2024-01-17T19:18:24.220+05:30Comments on syrinx: തൌസന്റ് സ്പ്ലെന്‍ഡിഡ് സണ്‍സ്.Yasmin NKhttp://www.blogger.com/profile/06248770434642719936noreply@blogger.comBlogger47125tag:blogger.com,1999:blog-8041549306928889318.post-8314837610570686752013-09-05T13:12:47.801+05:302013-09-05T13:12:47.801+05:30റിവ്യൂ വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ...റിവ്യൂ വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ...ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-79744197252233425692012-03-21T16:49:40.405+05:302012-03-21T16:49:40.405+05:30Wonderful....!Wonderful....!..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-89320299702678869342012-03-08T22:20:44.886+05:302012-03-08T22:20:44.886+05:30ഒരു ദേശത്തെയും അവിടുത്തെ മനുഷ്യജന്മങ്ങളുടെയും ചിത്...ഒരു ദേശത്തെയും അവിടുത്തെ മനുഷ്യജന്മങ്ങളുടെയും ചിത്രം മനോഹരമായി പരിചയപ്പെടുത്തി തന്നിരിക്കുന്നു .ഒരു മുല്ല പൂവിന്റെ ഗന്ധമുണ്ട് ഈ രചനയ്ക്ക് .മരിയയും,ലൈലയും ചാട്ടവാറും ഒന്നും മനസ്സില്‍ നിന്ന് മായുന്നില്ല .കറുപ്പ് പാടങ്ങളുടെയും യുദ്ധങ്ങളുടെയും നാടായ അഫ്ഗാനേയും ,അവിടുത്തെ ജീവിതതയും മനോഹരമായി വിവരിച്ചിരിക്കുന്നു. ആശംസകള്‍ .Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-80523629094955923402012-03-07T11:43:43.495+05:302012-03-07T11:43:43.495+05:30എത്താന്വൈകി.
വായിക്കുന്നു. നന്ദിഎത്താന്വൈകി.
വായിക്കുന്നു. നന്ദിMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-76050910714444179632012-03-06T13:37:49.098+05:302012-03-06T13:37:49.098+05:30ഇത്തരം രചനകള്‍ അഭിനന്ദനാര്‍ഹം ആണ്. വായനയുടെ ലോകത്...ഇത്തരം രചനകള്‍ അഭിനന്ദനാര്‍ഹം ആണ്. വായനയുടെ ലോകത്തേക്ക് കുറച്ചു പേര്‍ക്കെങ്കിലും ഒരു വഴികാട്ടി ആകുന്നതു.Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-64324373196799304302012-03-03T22:07:38.243+05:302012-03-03T22:07:38.243+05:30നമുക്ക് യുദ്ധവും അധിനിവേശങ്ങളും ഇല്ലാത്തത് കൊണ്ടാണ...നമുക്ക് യുദ്ധവും അധിനിവേശങ്ങളും ഇല്ലാത്തത് കൊണ്ടാണ് നല്ല രചനകള്‍ ഇല്ലാത്തതെന്ന് പണ്ട് മുകുന്ദന് എവിടെയോ പ്രസ്താവിച്ചത് ഓര്മ വരുന്നു. ശരിയാവാം. "വിശപ്പ് " എഴുതണമെങ്കില്‍ വിശക്കുക തന്നെ വേണം. ജിയോ-പൊലിറ്റിക്കല്‍ ആയി അഫ്ഘാന്‍ കിടക്കുന്ന സ്ഥലം എല്ലാ കാലത്തും സാമ്രാജ്യത്വശക്തികളുടെ കണ്ണു പതിഞ്ഞ പ്രദേശവും അവരുടെ അധിനിവേശത്തിന്റെ ഇരയും ആയിരുന്നു. റഷ്യന്‍ പാവ നജീബുല്ലയും, അതില്‍ നിന്ന് മോചിപ്പിച്ച മുജാഹിദീനും, അവരുടെ തമിലടിയില് നിന്ന് പിന്നെയും മോചിപ്പിച്ച താലിബാനും, അവരുടെ ഇരുണ്ട യുഗത്തിനറുതി വരുത്തിയ (സ്വാര്‍ത്ഥ ലക്ഷ്യത്തോടെ) അമേരിക്കയുടെ പാവ ഹാമിദ് കര്‍സായിയും അവിടെ ഭരിച്ചിട്ടുണ്ട്, ഭരിക്കുന്നുണ്ട്. പക്ഷെ അഫ്ഘാനികള്‍ ഓരോ ദുരിതപര്‍വ്വവും കടന്നു ചെന്നെത്തുന്നത് കൊടും ദുരിതങ്ങളിലേക്കാണെന്നു മാത്രം.

ഇതിനിടയില്‍ ജീവിക്കുന്ന ഈ ഖാലിദ് ഹുസൈനി ഒരു നല്ല എഴുത്തുകാരനാണെങ്കില് അത് ആ ദുരിത കാണ്ഡങ്ങളില്‍ നിന്ന് ചീന്തിയെടുത്ത ഒരു എട് തന്നെയായിരിക്കും ഈ പുസ്തകം. ആണെന്നതിന് മുല്ലയുടെ വാക്കുകള്‍ സാക്ഷ്യം നില്‍ക്കുന്നുമുണ്ട്.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-70024071328869258732012-02-29T19:39:58.734+05:302012-02-29T19:39:58.734+05:30ഇവിടെ വന്നു വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്ത...ഇവിടെ വന്നു വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്ത എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-20217452864951594062012-02-29T19:39:13.897+05:302012-02-29T19:39:13.897+05:30പുസ്തകം ധൈര്യായിട്ട് വാങ്ങിക്കോ, ഞാന്‍ ഗാരന്റി,അത്...പുസ്തകം ധൈര്യായിട്ട് വാങ്ങിക്കോ, ഞാന്‍ ഗാരന്റി,അത്രക്കും നന്ന്, ഇതിന്റെ മലയാളം വേര്‍ഷന്‍ ഉണ്ടെന്ന് തന്നെയാണു എന്റെ ഓര്‍മ്മ.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-13928552279513675992012-02-29T15:26:25.145+05:302012-02-29T15:26:25.145+05:30കുറച്ച് മുമ്പ് ഇതുപോലെ ഓര്ഹാന് പാമുക്കിന്റെ സ്...കുറച്ച് മുമ്പ് ഇതുപോലെ ഓര്ഹാന് പാമുക്കിന്റെ സ്നൊ എന്ന ഒരു നോവല്‍ വായിച്ചിരുന്നു

നല്ല വിവിരണംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-62685729120384159162012-02-29T14:23:47.422+05:302012-02-29T14:23:47.422+05:30മുല്ലേ
മുന്‍പ് നിങ്ങളുടെ തന്നെ ഒരു പോസ്റ്റ് വായ...മുല്ലേ
മുന്‍പ് നിങ്ങളുടെ തന്നെ ഒരു പോസ്റ്റ് വായിച്ചിട്ടാണ് ഞാന്‍ ''പട്ടം പറത്തുന്നവന്‍"'' വാങ്ങിയത്. വേറെ കുറെ പുസ്തകങ്ങള്‍ വായിക്കനുണ്ടായിരുന്ന്തു കൊണ്ടു വാങ്ങിയത് അങ്ങനെ തന്നെ വച്ച്. രണ്ടു ദിവസം മുന്‍പ് ആ പുസ്തകം ഉറക്കം പോലും കളഞ്ഞു വെറും രണ്ടു ദിവസം കൊണ്ടു ഞാന്‍ വായിച്ചു തീര്‍ത്ത്.. ......., എത്ര മനോഹരമായാണ് ഒരു വലിയ കാന്‍വാസില്‍ ആ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്.
ആ പുസ്തകത്തോടെ ഖാലിദ് ഹുസൈനി മനസ്സില്‍ കയറി. അത് കൊണ്ടു തീര്‍ച്ചയായും ഇതും വായിക്കും . നന്ദി മുല്ലേ ഈ പരിചയപ്പെടുത്തലിനു .
അതിന്റെ മലയാളത്തെ കുറിച്ച് അറിഞ്ഞാല്‍ ഒന്ന് വിവരമറിയിക്കുമല്ലോ ?Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-286921699816281922012-02-27T17:10:13.149+05:302012-02-27T17:10:13.149+05:30വായനയില്‍ മനസ്സിനെ തൊട്ടുണര്‍ത്തിയത് പങ്കുവെച്ചതിന...വായനയില്‍ മനസ്സിനെ തൊട്ടുണര്‍ത്തിയത് പങ്കുവെച്ചതിന് നന്ദി.അല്പം കാര്യഗൌര്വത്തോടെ ബ്ലോഗ്ഗിംഗിനെ കാണുന്ന എഴുത്തുകാരിയാണ് മുല്ല എന്നത് ആ രചനകള്‍ തന്നെ തെളിയിക്കുന്നു. ഇനിയും മുന്നോട്ട് പടര്‍ന്ന് പന്തലിക്കട്ടെ. വേദനകളും കഷ്ടപ്പാടുകളും ദുരന്തങ്ങളും കൊണ്ട് നടുങ്ങുന്ന ഈ ലോകത്ത് പ്രത്യാശയുടെ കിരണങ്ങള്‍ അണഞ്ഞിട്ടില്ല എന്നതൊരു സത്യം തന്നെയാണ്..നന്മയുടെ ഒരു നിര നാം കാണാതെ തന്നെ അണിചേരുന്നുണ്ട്.ആക്രമം ഒന്നിനും പരിഹാരമല്ല.സമാധാനകാംക്ഷികള്‍ വര്‍ദ്ധിക്കട്ടെ. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-69645666041708932332012-02-27T00:03:28.784+05:302012-02-27T00:03:28.784+05:30പ്രീയ പെട്ട മുല്ലേ ..
വേദനയുടെയും ദുരിതങ്ങളുടെയു...പ്രീയ പെട്ട മുല്ലേ ..
വേദനയുടെയും ദുരിതങ്ങളുടെയും തീരാമഴ ..
നാം ഒന്നുമറിയാതെ ഉണ്ടുറങ്ങുന്നു ..
നമ്മുടെ ഉറ്റവരുടെ ലളിതമായ ചിന്തകളില്‍
ആകുലത പൂണ്ട് , മഴ കാണാത്തതിന്
പൂരം കാണാന്‍ കഴിയാത്തതിന് ...
പുഴ വക്കത്തിരുന്ന് കിനാവ് കാണാന്‍ കഴിയാത്തതിന്
ഗൃഹാതുരത്വത്തേ കൂട്ട് പിടിച്ച് വാരി കൂട്ടുന്ന ദുഖങ്ങള്‍
തൊട്ടപ്പുറം , എല്ലാം സ്വപ്നങ്ങളും നഷ്ടപെട്ട ഒരു കൂട്ടം ജനത !
നമ്മെ പൊലെ എന്തൊക്കെയോ ആഗ്രഹങ്ങളും
പേറീ ഈ ഭൂലൊകത്ത് പിറന്നു വീഴുന്നു ..
കൂട്ടുകാരീ പകര്‍ത്തിയ ചില വരികള്‍ വല്ലാണ്ട് കൊണ്ടു
പ്രസവമുറിയിലേ ലൈലയുടെ അവസ്ഥ മനസ്സിനേ കീറി മുറിക്കുന്നു
ഇനി വായിക്കന്റ ഈ വരികള്‍ ,മനസ്സിലേക്ക് പകര്‍ത്തപെട്ടു -
ആ വേദനയുടെ അംശം മുഴുവനും ..
ഒരു രാജ്യത്തിന്റെ യുദ്ധത്തിനപ്പുറം ,കുടുംബം പൊലും
എന്തിന് പിതാവ് പോലും മനസാക്ഷിയില്ലാതെ കടന്നു പൊകുന്ന
എത്ര ജന്മങ്ങളാണ് മുന്നില്‍ നിറയുന്നത് ..
യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല ,അതു അവശേഷിപ്പിച്ച് പൊകുന്നത്
ഒട്ടേറെ തലമുറകളിലേക്കുള്ള തീകനലുകളാണ് ,അതു കൊളുത്തി പൊയവര്‍
എന്തറിയുന്നു , തീവ്രമായ പകര്‍ത്തല്‍ കൂട്ടുകാരീ ..
ഇത്തിരി നേരം ആലൊചനയില് മുഴുകീ ..എന്തൊക്കെയോ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-35841132537218186042012-02-26T13:05:21.499+05:302012-02-26T13:05:21.499+05:30വളരെയേറെ പ്രയതനിച്ചു എഴുതിയ വരികള്‍ ...അതിനു ചിലപ്...വളരെയേറെ പ്രയതനിച്ചു എഴുതിയ വരികള്‍ ...അതിനു ചിലപ്പോള്‍ വിമര്‍ശനം ഉണ്ടാകാം ..കാരിരിമ്പുപോലെ അതിനെ നേരിടാന്‍ ഇയാള്‍ക്ക് സാധിക്കട്ടെ ...നന്നായി .തിരയുടെ ആശംസകള്‍

http://thirayil.blogspot.com/Anonymoushttps://www.blogger.com/profile/02880335635572199540noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-85882678469482141852012-02-25T14:02:10.126+05:302012-02-25T14:02:10.126+05:30വളരെ അധികം നന്ദി .
പോട്ട കിണറ്റിലെ തവളയെ പോലെ ഒതു...വളരെ അധികം നന്ദി .
പോട്ട കിണറ്റിലെ തവളയെ പോലെ ഒതുങ്ങി കൂടുന്ന നാം നമുക്ക് ചുറ്റും സംഭവിക്കുന്ന ഒന്നിനെ കുറിച്ചും ചെവി കൊടുക്കുന്നെയില്ല . തന്മയത്തത്തോടെ നോവല്ലിനെ കുറിച്ച് വിവരണം വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ ആയി . യുദ്ധ മുഖങ്ങളില്‍ മനുഷ്യന് അനുഭവിക്കുന്ന കഷ്ട്ടപ്പാടുകള്‍ പൊതുവേ ആളുകള്‍ വിസ്മരിക്കപ്പെടുകയാണ് . മത്ര്ത്വത്തിന്റെ പ്രകടമായ ചില നോവുകളും ഇവിടെ നമുക്ക് കാണാന്‍ സടിച്ചു . ഈ നോവലിന്റെ മലയാളം പതിപ്പ് ഉണ്ടോ ?Shebeejhttps://www.blogger.com/profile/13399726045226808877noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-10228078918776638752012-02-25T11:29:29.576+05:302012-02-25T11:29:29.576+05:30തെറ്റിദ്ധാരണ ഒന്നൂല്ല മാഷേ,എന്നേക്കാളും അറിവുള്ള ഒ...തെറ്റിദ്ധാരണ ഒന്നൂല്ല മാഷേ,എന്നേക്കാളും അറിവുള്ള ഒരാളുടെ അഭിപ്രായം ഞാന്‍ അംഗീകരിക്കുന്നു അത്രേയുള്ളു, ആ വാക്കുകള്‍ പ്രവാചകന്റേതാണെങ്കില്‍ അത് ഖണ്ഡിക്കാന്‍ എനിക്കെന്തവകാശം.
സ്നേഹത്തോടേ...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-56359435573193550612012-02-25T11:06:40.854+05:302012-02-25T11:06:40.854+05:30നന്നായി പറഞ്ഞു ട്ടോ നോവലിനെ പറ്റി.
വായന ഇപ്പോള്‍ ...നന്നായി പറഞ്ഞു ട്ടോ നോവലിനെ പറ്റി.
വായന ഇപ്പോള്‍ വെറും ബ്ലോഗില്‍ ഒതുങ്ങിപ്പോയ എനിക്ക് ഇതൊക്കെ കാണുമ്പോള്‍ അസൂയയാണ്.
നിങ്ങള്‍ വായിച്ചു പറയൂ. ഇത്രയെങ്കിലും അറിയാന്‍ പറ്റുമല്ലോ.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-55490997033168524122012-02-24T21:10:31.004+05:302012-02-24T21:10:31.004+05:30പ്രിയ Yasmin...എന്റെ വാക്കുകള്‍ കുട്ടി തെറ്റിദ്ധരി...പ്രിയ Yasmin...എന്റെ വാക്കുകള്‍ കുട്ടി തെറ്റിദ്ധരിച്ചുവെന്നു തോന്നുന്നു."ഒരു ജനതയ്ക്ക്..."എന്ന വാക്കുകള്‍ നബിയുടേതാണെങ്കില്‍ 'മുടന്തന്‍ ന്യായ'മെന്ന പരാമര്ശത്തെമാത്രമാണ് ഞാന്‍ സൂചിപ്പിച്ചത്.ഒരു ഭരണകൂട ഭീകരതയേയും,അധികാരതോന്ന്യസങ്ങളെയും ഞാന്‍ ന്യായീകരിക്കുകയല്ല.അങ്ങിനെ ഉണ്ടാവുകയുമില്ല.ഒരു സംശയം ഉന്നയിച്ചുവെന്നു മാത്രം കരുതുക.സസ്നേഹം NMKMohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-34705587536105620372012-02-24T20:16:38.375+05:302012-02-24T20:16:38.375+05:30മാഷേ, പുസ്തകം വായിച്ച് , ആ രാജ്യത്തെ ജനങ്ങള്‍ അനുഭ...മാഷേ, പുസ്തകം വായിച്ച് , ആ രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍, അത് എത്രയാണെന്ന് എനിക്ക് വിവരിക്കാന്‍ ആവില്ല അത്രക്കും ഉണ്ട്,എനിക്കറിയാം ഇത് ഇവിടെ മാത്രല്ല പല രാജ്യങ്ങളിലും ഇതൊക്കെ തന്നെയാണു സ്ഥിതി. ആ വായനയുടെ നടുക്കത്തില്‍ എഴുതിയ കുറിപ്പാണിത്. ഇങ്ങനത്തെ ഭരണാധികാരികളെ കിട്ടാന്‍ പാവം ജനങ്ങള്‍ എന്ത് തെറ്റാണു ചെയ്തത്, താലിബാന്റെ പതനത്തിനു ശേഷം കര്‍സായിയുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന ഭരണത്തിന്റെ ഉന്നത പദവികളില്‍ അന്നത്തെ കൊല്ലിനും കൊലക്കും ചുക്കാന്‍ പിടിച്ചവരും കയറിക്കൂടിയിട്ടുണ്ടെന്ന് പുസ്തകത്തിന്റെ അവസാനത്തില്‍ പറയുന്നുണ്ട്. ശരിയാവാനേ വഴിയുള്ളു. അവര്‍ക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല, നഷ്റ്റപ്പെട്ടത് മുഴുവന്‍ ജനങ്ങള്‍ക്കാണു.

അത് കൊണ്ടാണു മുടന്തന്‍ ന്യായമെന്ന് പറഞ്ഞത്. അത് പറഞ്ഞത് പ്രവാചകന് ആണോന്ന് എനിക്ക് അറിയില്ല. മാഷ്ക്കല്ലേ എന്നേക്കാളും ഈ വിഷയത്തില്‍ ജ്ഞാനം. അതു കൊണ്ട് മുടന്തന്‍ എന്ന വാക്ക് ഞാന്‍ മാറ്റുന്നു. എന്നാലും ജനങ്ങള്‍ എന്ത് തെറ്റ് ചെയ്തിട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അയ്യഞ്ച് കൊല്ലം കൂടുമ്പോള്‍ ഭരിക്കുന്നവരെ ഇട്ട് അമ്മാനമാടിക്കളിക്കുന്ന നമുക്ക് ഇതൊന്നും അംഗീകരിക്കാന്‍ അവാത്തതാവും അല്ലേ...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-51543578203733227692012-02-24T16:03:15.957+05:302012-02-24T16:03:15.957+05:30"ഒരു ജനതയ്ക്ക് അവരര്‍ഹിക്കുന്ന ഭരണാധികാരികളെ ..."ഒരു ജനതയ്ക്ക് അവരര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടു"മെന്നത് മുടന്തന്‍ ന്യായമെന്ന് പറഞ്ഞെതെന്തുകൊണ്ടാണെന്ന് മനസ്സിലായില്ല."യഥാരാജ:തഥാ പ്രജ:"എന്നല്ലേ?മാത്രവുമല്ല അങ്ങിനെപറഞ്ഞത്(എന്റെ ഓര്മ ശരിയാണെങ്കില്‍ )പ്രവാചകനാണോ എന്ന സംശയവും.തെറ്റിയെങ്കില്‍ തിരുത്തുക.
നല്ലൊരു ആസ്വാദനക്കുറിപ്പിനിടയില് "ഈ മുടന്തന്‍ ന്യായം"ഒരു കല്ലുകടിയായി.Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-35826836613623579952012-02-24T15:02:46.040+05:302012-02-24T15:02:46.040+05:30വായിച്ചില്ല ഇതുവരെ. കുറച്ചുകാലമായിട്ടിപ്പോൾ പുസ്തക...വായിച്ചില്ല ഇതുവരെ. കുറച്ചുകാലമായിട്ടിപ്പോൾ പുസ്തകവായനയൊന്നുമില്ല. അതുകൊണ്ടുതന്നെ ഇതിനേപ്പറ്റി അറിഞ്ഞുമില്ല.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-70139688090601050972012-02-24T10:22:59.553+05:302012-02-24T10:22:59.553+05:30ഇവിടെ എവിടെ കിട്ടാന്‍ ? :-( നാട്ടില്‍ എത്തിയിട്ട് ...ഇവിടെ എവിടെ കിട്ടാന്‍ ? :-( നാട്ടില്‍ എത്തിയിട്ട് നോക്കണം. ഈ പരിചയപ്പെടുത്തലിന് നന്ദി മുല്ലേ.....Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-20184835388060669932012-02-24T07:38:23.363+05:302012-02-24T07:38:23.363+05:30നല്ല പുസ്തകത്തെപ്പറ്റിയൊരു പോസ്റ്റിടാൻ തോന്നിയതിന്...നല്ല പുസ്തകത്തെപ്പറ്റിയൊരു പോസ്റ്റിടാൻ തോന്നിയതിന് നന്ദി...സ്വയമറിഞ്ഞത് പങ്കുവക്കുകയെന്നത് നല്ലത്...വായിക്കണമെന്നുണ്ട്...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-54000392679454721232012-02-23T22:42:59.395+05:302012-02-23T22:42:59.395+05:30ഒരു സ്ത്രീയുടെ മനസ്സിനും ശരീരത്തിനും എന്തു മാത്രം ...ഒരു സ്ത്രീയുടെ മനസ്സിനും ശരീരത്തിനും എന്തു മാത്രം വേദന താങ്ങാനുകുമെന്ന് കണ്ട് പലപ്പോഴും നമ്മള് അല്‍ഭുതപ്പെട്ടുപോകും... .
super commentary on the book... definitely i will read this book
... tks a lot ...കലി https://www.blogger.com/profile/11219961679557146947noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-90702558080781966212012-02-23T21:58:25.248+05:302012-02-23T21:58:25.248+05:30ഞാന്‍ വായിക്കാത്ത പുസ്തകമാണ് ...എന്നാലും മുല്ലയുടെ...ഞാന്‍ വായിക്കാത്ത പുസ്തകമാണ് ...എന്നാലും മുല്ലയുടെ എഴുത്ത് വായിക്കാന്‍ പ്രേരിപ്പിക്കുന്നു ...:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-56411896228704695382012-02-23T20:23:53.038+05:302012-02-23T20:23:53.038+05:30ഖാലിദ് ഹൊസൈനിയെ‘ ഞാനിതുവരെ വായിച്ചിട്ടില്ല...
പക്ഷ...ഖാലിദ് ഹൊസൈനിയെ‘ ഞാനിതുവരെ വായിച്ചിട്ടില്ല...
പക്ഷേ ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിലൂടെ മുല്ല വഴികാട്ടിയപ്പോൾ തീർച്ചയായും ഇത് തേടിപ്പിടിച്ച് വായിക്കാനുള്ള ആഗ്രഹമേറി...
നല്ല വിശകലനം കോട്ടൊ മുല്ലേ

പിന്നെ
നമ്മുടെ നാട്ടിലെ സുഖപ്പേറുകൾ പോലെയല്ല ...
കാബൂളിലെയൊക്കെ ദുരിതം പേറുന്നവരുടെ യഥാർത്ഥ പേറുകൾ അല്ലേ ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com