tag:blogger.com,1999:blog-8041549306928889318.post4334723785814372025..comments2024-01-17T19:18:24.220+05:30Comments on syrinx: അതിരുകള്‍....!!!Yasmin NKhttp://www.blogger.com/profile/06248770434642719936noreply@blogger.comBlogger57125tag:blogger.com,1999:blog-8041549306928889318.post-69177309153198896882012-12-04T23:10:15.528+05:302012-12-04T23:10:15.528+05:30കാത്തുവെച്ചിരുന്ന വാക്കുകളെല്ലാം മനസ്സിലുരുകി കഴിഞ...കാത്തുവെച്ചിരുന്ന വാക്കുകളെല്ലാം മനസ്സിലുരുകി കഴിഞ്ഞല്ലൊ മുല്ലേ വായിച്ചുതീര്‍ന്നപ്പോഴേക്കും..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-28880229578963117052011-08-31T04:06:49.579+05:302011-08-31T04:06:49.579+05:30ithaa othiri nannayittund
manushyar srshttikk...ithaa othiri nannayittund

manushyar srshttikkuna adirthikal theera vedanayanudilshad raihanhttps://www.blogger.com/profile/05319526894879711282noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-85423232392878450422011-08-31T04:06:48.459+05:302011-08-31T04:06:48.459+05:30ithaa othiri nannayittund
manushyar srshttikk...ithaa othiri nannayittund

manushyar srshttikkuna adirthikal theera vedanayanudilshad raihanhttps://www.blogger.com/profile/05319526894879711282noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-86642249724188183512011-08-31T04:06:44.912+05:302011-08-31T04:06:44.912+05:30ithaa othiri nannayittund
manushyar srshttikk...ithaa othiri nannayittund

manushyar srshttikkuna adirthikal theera vedanayanudilshad raihanhttps://www.blogger.com/profile/05319526894879711282noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-79816852729277602952011-08-31T04:06:42.302+05:302011-08-31T04:06:42.302+05:30ithaa othiri nannayittund
manushyar srshttikk...ithaa othiri nannayittund

manushyar srshttikkuna adirthikal theera vedanayanudilshad raihanhttps://www.blogger.com/profile/05319526894879711282noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-71208925220367494852011-08-29T19:46:08.024+05:302011-08-29T19:46:08.024+05:30ശരിക്കും കരളാലിയിക്കുന്ന പോസ്റ്റ്.ഒത്തിരി ഇഷ്ടമായി...ശരിക്കും കരളാലിയിക്കുന്ന പോസ്റ്റ്.ഒത്തിരി ഇഷ്ടമായി..ആ സ്ത്രീയുടെ വേദന വായനക്കാരിലേക്ക് കൂടി പകര്‍ന്ന് നല്കപ്പെടും വിധം നല്ല എഴുത്ത്....അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-51253835319761960862011-07-29T21:45:56.643+05:302011-07-29T21:45:56.643+05:30പ്രിയപ്പെട്ട മുല്ല ,എത്ര നന്നായാണ് എഴുതിയിരിക്കുന്...പ്രിയപ്പെട്ട മുല്ല ,എത്ര നന്നായാണ് എഴുതിയിരിക്കുന്നത് ...വീണ്ടും വീണ്ടും വായിക്കാന്‍ തോന്നും വിധം മനോഹരം ഈ എഴുത്ത് ..ആ മുത്തശ്ശി മനസ്സിലങ്ങനെ മായാതെ കിടക്കുന്നു ..ഒരു നെരിപ്പോട് പോലെ .ഇന്നിനി ഉറക്കം കിട്ടാന്‍ ഞാന്‍ കുറച്ചു പണിപ്പെടും..മുത്തശ്ശിയും പിന്നെ ഈ മുല്ലമൊട്ടും എന്റെ മനസ്സില്‍ കിടന്നു കളിക്കും സുബുഹു ബാങ്ക് കൊടുക്കും വരെ ...
ഇനിയും എഴുതുക സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ സൊണെറ്റ്സൊണറ്റ്https://www.blogger.com/profile/15367260960134190467noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-38554598578635105242011-07-22T13:40:01.531+05:302011-07-22T13:40:01.531+05:30എന്റെ ഒരു ബ്ലോഗ് നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്ക...എന്റെ ഒരു ബ്ലോഗ് നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കണമെന്നുണ്ട്. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തരാമോ?ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-54787572362117461372011-07-15T17:46:31.454+05:302011-07-15T17:46:31.454+05:30എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
മാഡ് പറഞ്ഞത് എ...എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
മാഡ് പറഞ്ഞത് എനിക്ക് മനസ്സിലായില്ല.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-23865773515684563802011-07-14T02:56:52.433+05:302011-07-14T02:56:52.433+05:30ഞാനും പോയിട്ടുണ്ട് ഈ സ്ഥലത്ത് കഴിഞ്ഞ മാര്‍ച്ച് മാസ...ഞാനും പോയിട്ടുണ്ട് ഈ സ്ഥലത്ത് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ .. അന്ന് അവിടെ കണ്ട കാഴ്ച ശരിക്കും ഒരു ഭാരതീയനെ ലജ്ജിപ്പിക്കുന്നതായിരുന്നു. പരെടുകള്ക്ക് ശേഷം നമ്മുക്ക് അതിര്‍ത്തി വരെ സന്ദര്‍ശിക്കാന്‍ അവര്‍ അവസരം നല്‍കും. ഒന്ന് തൊടാനും സമ്മതിക്കും, ലജ്ജാവഹം എന്നെ പറയേണ്ടു.. ഒരു പറ്റം ആളുകള്‍ സ്ത്രീജനങ്ങളെ തൊട്ടു തലോടാന്‍ ഇടിച്ചു കയറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഇത്ര കണ്ടു അധപതിച്ച ഒരു സമൂഹത്തെ കുറിച്ച് അന്ന് അല്പം ആവലാതിയും തോന്നിയിരുന്നു.Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-74067634638938426312011-07-12T13:16:15.233+05:302011-07-12T13:16:15.233+05:30നിങ്ങളുടെ പോസ്റ്റുകള്‍ വായിച്ചു കഴിഞ്ഞാല്‍ മാത്രം ...നിങ്ങളുടെ പോസ്റ്റുകള്‍ വായിച്ചു കഴിഞ്ഞാല്‍ മാത്രം കമെന്റ്സ് എഴുതാന്‍ കഴിയില്ല ...അപ്പോഴേക്കും മനസ്സ് കൈവിട്ടു പോയിട്ടുണ്ടാവും ........!faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-46132371814825067402011-07-10T11:11:20.160+05:302011-07-10T11:11:20.160+05:30നന്നായിട്ടുണ്ട്....ആദ്യമായിക്കാണുകയാണ് വായിക്കുകയാ...നന്നായിട്ടുണ്ട്....ആദ്യമായിക്കാണുകയാണ് വായിക്കുകയാണ് എന്നു തോന്നുന്നു.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-707043201067693982011-07-10T06:52:27.864+05:302011-07-10T06:52:27.864+05:30അതിരുകള്‍ ഉള്ള ലോകത്ത് അതിരുകള്‍ ഇല്ലാത്ത മനസ്സുകള...അതിരുകള്‍ ഉള്ള ലോകത്ത് അതിരുകള്‍ ഇല്ലാത്ത മനസ്സുകള്‍ ..ഇവിടെ വേര്‍തിരിച്ചത് രണ്ടു രാജ്യമല്ല മറിച്ചു ഒരുമിച്ചു കുടുമ്പമായി കഴിയേണ്ട മനുഷ്യരെയാണ് ...കാലങ്ങള്‍ക്കിപ്പുറം അപ്പുറവും അവര്‍ തേങ്ങുന്നു ..നല്ല ഒരു ലേഖനം ..അഭിനന്ദനങ്ങള്‍ ..ഈറന്‍ നിലാവ്https://www.blogger.com/profile/02478349951740760354noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-46413054569960462692011-07-09T13:45:50.865+05:302011-07-09T13:45:50.865+05:30മനുഷ്യ പക്ഷത്തു നിന്നും ചിന്തിക്കുന്ന എഴുത്തുകാരിക...മനുഷ്യ പക്ഷത്തു നിന്നും ചിന്തിക്കുന്ന എഴുത്തുകാരിക്ക് ആശംസകള്‍.

ഒരു യാത്രാ വിവരണം എന്നതിനപ്പുറം ഇരു അതിര്‍ത്തിയിലും ഒരു പാട് പേര് അനുഭയിക്കുന്ന വലിയ സങ്കടത്തെപ്പറ്റിയാണ് മുല്ല നല്ല ഭാഷയില്‍ പറഞ്ഞത്. നന്നായി മുല്ലേ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-59848881988019246492011-07-09T13:45:04.249+05:302011-07-09T13:45:04.249+05:30This comment has been removed by the author.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-16089756369698832762011-07-08T15:09:18.318+05:302011-07-08T15:09:18.318+05:30ഒരു തുള്ളി കണ്ണുനീര് ഉതിര്ന്നോയെന്നു സംശയം ബാക്ക...ഒരു തുള്ളി കണ്ണുനീര് ഉതിര്ന്നോയെന്നു സംശയം ബാക്കി....മനസ്സിനെ പിടിച്ചുകുലുക്കുന്ന ഭാഷ.ആശംസകളോടെ...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-66281976079955433972011-07-08T05:24:56.232+05:302011-07-08T05:24:56.232+05:30പ്രിയ മുല്ലാ, ആദ്യമായാണ് ഞാനിവിടെ. താങ്കളുടെ മനസ്സ...പ്രിയ മുല്ലാ, ആദ്യമായാണ് ഞാനിവിടെ. താങ്കളുടെ മനസ്സിലെ നന്മ താങ്കളുടെ പോസ്റ്റിലുമുണ്ട്. ദേശങ്ങള്‍ക്കും മതത്തിനും അതീതമായ ഒരു നിറഞ്ഞ സ്നേഹം ഓരോ വരികളിലും വായിച്ചെടുക്കാം.

"മനുഷ്യരെല്ലാവരും അടിസ്ഥാനപരമായ് നന്മയുള്ളവരാണെന്ന്
വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഗോവിന്ദച്ചാമിയെ പോലുള്ളവര്‍
തുലോം കുറവാണു സമൂഹത്തില്‍."

നന്മ നിറഞ്ഞ മനസ്സിന് അഭിനന്ദനങ്ങള്‍!!സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-1332298018340844072011-07-07T19:43:39.050+05:302011-07-07T19:43:39.050+05:30കൊച്ചു മക്കളെയും കാത്തു നില്കുന്ന ആ മുത്തശ്ശി..മന...കൊച്ചു മക്കളെയും കാത്തു നില്കുന്ന ആ മുത്തശ്ശി..മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി..എന്നാണാവോ വാഗ അതിര്‍ത്തിയൊക്കെ ഒന്ന് കാണാനാവുക ..ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-34901344757882901112011-07-06T18:42:56.348+05:302011-07-06T18:42:56.348+05:30athirukalitha snehathinte lokathinayi namukku swap...athirukalitha snehathinte lokathinayi namukku swapnam kanam......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-35277199766560538932011-07-06T18:33:12.323+05:302011-07-06T18:33:12.323+05:30ജോലിതിരക്കിനിടയിലാണെങ്കിലും ഭക്ഷണ സമയത്ത് റെസ്റ്റി...ജോലിതിരക്കിനിടയിലാണെങ്കിലും ഭക്ഷണ സമയത്ത് റെസ്റ്റിനു പകരം 'മിരാൽ' എന്ന സിനിമ കാണുന്നതിനിടക്കാണ് ഒരു ലിങ്കുകിട്ടി.. അവിടെ മുല്ലയുടെ കമന്റ് കണ്ടപ്പോഴാണ് syrinxഉം ഒന്ന് നോക്കാമെന്ന് തോന്നിയത്....
രാഷ്ട്രീയ ഇടപെടലുകളിൽ പെട്ട അനേകം റൂല ജാബ്രിയേലുമാരുടെ കൂടെ ഗുരുദീപ് കൌറുമാരെയും ചേർത്തെഴുതി.

നന്മയെ ചേർത്തെഴുതുന്നത് തന്നെയാണ് മുല്ലയുടെ പോസ്റ്റുകളെ മികച്ചതാക്കുന്നതും..

അഭിനന്ദനം.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-86041717975999298452011-07-06T16:13:13.621+05:302011-07-06T16:13:13.621+05:30കറ്റൂരി,തിയ്യതി തിരുത്തിയിട്ടുണ്ട്. നന്ദി കേട്ടോ.
...കറ്റൂരി,തിയ്യതി തിരുത്തിയിട്ടുണ്ട്. നന്ദി കേട്ടോ.

അതിര്‍ത്തികളില്ലാത്ത സ്നേഹത്തിനു വേണ്ടി ഇവിടെ കൈകോര്‍ത്ത എന്റെ എല്ലാ കൂട്ടുകാര്‍ക്കും സ്നേഹത്തോടെ..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-50189253055695504602011-07-06T16:02:55.532+05:302011-07-06T16:02:55.532+05:30വളരേ നന്നായിരിക്കുന്നു, രാഷ്ട്രം വിഭജിക്കുമ്പോൾ ഇത...വളരേ നന്നായിരിക്കുന്നു, രാഷ്ട്രം വിഭജിക്കുമ്പോൾ ഇത്തരം മനസ്സുകളെ അരും കണ്ടൂ കാണില്ല, അല്ലെങ്കിൽ കണ്ടില്ലെന്നു നടിച്ചു... ഇന്നും നമ്മുടെ നട്ടിൽ പാക്കിസ്ഥാൻ പൗർന്മാരായി ജീവിതം തള്ളീ നീക്കുന്ന എത്രയോ ജനങ്ങൾ ഇന്നും ഈ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.കുറ്റൂരിhttps://www.blogger.com/profile/17543073414625132849noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-46444977130900130652011-07-06T15:40:55.600+05:302011-07-06T15:40:55.600+05:30നന്നായിട്ടുണ്ട്
ബൈ എം ആര് കെ http://apnaapnamrk...നന്നായിട്ടുണ്ട്

ബൈ എം ആര് കെ http://apnaapnamrk.blogspot.com/rasheed mrkhttps://www.blogger.com/profile/06282204326455486531noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-76664364397105627492011-07-06T00:24:14.200+05:302011-07-06T00:24:14.200+05:30വാഗാ അതിര്‍ത്തിയിലും മുല്ല? ഇതൊരു സംഭവം ആയിരുന്നല്‍...വാഗാ അതിര്‍ത്തിയിലും മുല്ല? ഇതൊരു സംഭവം ആയിരുന്നല്ലേ. ഹ്മം.......

അവ്ടുത്തെ ആ പതാക അഴിക്കല്‍ ചടങ്ങ് ഒരിക്കല്‍ ടെലിവിഷനില്‍ കണ്ടത് ഓര്‍ക്കുന്നു. അതിശയും, അഭിമാനവും ഒക്കെ തോന്നിയിരുന്നു അന്ന്. ഇന്ന് അതിന്റെ കൂടെ അല്പം നൊമ്പരവും.

നല്ല കുറിപ്പുകള്‍ക്ക് അഭിനന്ദങ്ങള്‍ മുല്ലചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-5528702378004423522011-07-05T22:16:34.545+05:302011-07-05T22:16:34.545+05:30മുല്ലാ..ഇച്ചിരി നേരത്തേയ്ക്ക് ആ യാത്ര ഞാന്‍ കടം എട...മുല്ലാ..ഇച്ചിരി നേരത്തേയ്ക്ക് ആ യാത്ര ഞാന്‍ കടം എടുത്തു ട്ടൊ..സുഖമുള്ള യാത്ര, നല്ല വിവരണം, ഒട്ടും അലച്ചില്‍ തോന്നിയില്ലാ...
ഇച്ചിരി നൊമ്പരങ്ങളും പങ്കു വെച്ചപ്പോള്‍ മനസ്സ് ശാന്തമായല്ലേ...അഭിനന്ദങ്ങള്‍.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.com