tag:blogger.com,1999:blog-8041549306928889318.post4066383095484135443..comments2024-01-17T19:18:24.220+05:30Comments on syrinx: നയന...Yasmin NKhttp://www.blogger.com/profile/06248770434642719936noreply@blogger.comBlogger113125tag:blogger.com,1999:blog-8041549306928889318.post-21736367968758622142013-11-09T10:46:53.479+05:302013-11-09T10:46:53.479+05:30മുല്ല, നന്ദി ഇങ്ങനെ ഒരു പോസ്റ്റ് കമന്റ് ആയി ഇട്ട...മുല്ല, നന്ദി ഇങ്ങനെ ഒരു പോസ്റ്റ് കമന്റ് ആയി ഇട്ടതിനു. അല്ലെങ്കില്‍ ഞാന്‍ ഇതൊരിക്കലും വായിക്കാന്‍ ഇടവരില്ലായിരുന്നു. noorAhttps://www.blogger.com/profile/11086320736769225137noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-47136463985907981282012-09-05T11:55:31.870+05:302012-09-05T11:55:31.870+05:30എക്കിഷ്ടായില്ല................................സത്യ...എക്കിഷ്ടായില്ല................................സത്യം ..ഫര്ഹാന്https://www.blogger.com/profile/14885015992624927445noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-73330165283134770912012-08-18T20:59:00.705+05:302012-08-18T20:59:00.705+05:30ആദ്യത്തെ വരി വായിച്ചപ്പോ എനിക്കോര്‍മ വന്നത് നെറ്റ...ആദ്യത്തെ വരി വായിച്ചപ്പോ എനിക്കോര്‍മ വന്നത് നെറ്റിയില്‍ തൊട്ട ചന്ദനം മായ്ക്കരുതെന്നു പറഞ്ഞ പഴയ കൂട്ടുകാരിയെയാണ് .പിന്നെ ജീവിതം പലപ്പോഴും സത്യവും ഫാന്റസിയും ഇഴപിരിയാതെ ചേര്‍ന്ന ഒന്നാണല്ലോ അത് കൊണ്ട് പോസ്റ്റ് മോര്‍ട്ടം ഒഴിവാക്കി .........RKhttps://www.blogger.com/profile/05908758247395212423noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-78200650712405303842012-07-24T17:30:50.383+05:302012-07-24T17:30:50.383+05:30താജ് മഹല്‍ യമുനയുടെ കണ്ണുനീര് തുള്ളിയാണ്.... ഈ ക...താജ് മഹല്‍ യമുനയുടെ കണ്ണുനീര് തുള്ളിയാണ്.... ഈ കഥാകാവ്യം താജ്മഹലിന്റെ കണ്ണുനീര് തുള്ളിയായ് എനിക്ക് തോന്നുന്നു. ആദ്യമായിട്ടാണ് യാസ്മിനെ വായിക്കുന്നത്...മനോഹരം...സുജിലhttps://www.blogger.com/profile/15115288354459258740noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-44620567282137710092012-07-19T00:46:49.039+05:302012-07-19T00:46:49.039+05:30ആദ്യാമായാണ് ഇവിടെ വരുന്നത് .
ഇതിപ്പോ ഈ ബ്ലോഗിലെ മൂ...ആദ്യാമായാണ് ഇവിടെ വരുന്നത് .
ഇതിപ്പോ ഈ ബ്ലോഗിലെ മൂന്നാമത്തെ പോസ്ട്ടാണ് വായിച്ചത് .

വരാന്‍ വൈകിയതില്‍ കടുത്ത നഷ്ട്ടബോധം തോന്നുന്നു .
നല്ല എഴുത്ത്, എല്ലാ ഭാവുകങ്ങളും ....zainhttps://www.blogger.com/profile/12172207865259710009noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-8491957703819569512012-06-23T02:24:08.332+05:302012-06-23T02:24:08.332+05:30ഒരു പൂതൂമ ഉള്ള കഥഒരു പൂതൂമ ഉള്ള കഥAnonymoushttps://www.blogger.com/profile/06886614350437577159noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-71264697561593186252012-03-19T21:54:01.250+05:302012-03-19T21:54:01.250+05:30ഞാന്‍ വീണ്ടും വന്നു .ഓര്‍മ്മകളുടെ പൂക്കാലം ആസ്വദിക...ഞാന്‍ വീണ്ടും വന്നു .ഓര്‍മ്മകളുടെ പൂക്കാലം ആസ്വദിക്കുവാന്‍...... .....ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-84130345300113260252012-03-16T19:38:54.006+05:302012-03-16T19:38:54.006+05:30താജില്‍ ഒരിക്കല്‍ ഞാനും വന്നിട്ടുണ്ട് .കൈ ഉയര്‍ത്ത...താജില്‍ ഒരിക്കല്‍ ഞാനും വന്നിട്ടുണ്ട് .കൈ ഉയര്‍ത്തി ഫോട്ടോ എടുത്തതും പടം കിട്ടിയപ്പോള്‍ താജിനെ ഞാന്‍ തൊട്ടതുപോലെയുള്ള ചിത്രം കണ്ടു വാ പൊളിച്ചതും പിറകിലെ പോത്തുകള്‍ കുളിക്കുന്ന യമുനയും [കാടിപോലെ കറുത്ത് കുറുകി]ഖബറും എല്ലാം ഈ ലേഖനം വായിച്ചപ്പോള്‍ ഓര്‍മ്മയില്‍ വന്നു .ഒപ്പം പോസ്റ്റിലെ ചിത്രങ്ങള്‍ അതിമനോഹരം .ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-26618700101505090822012-02-23T17:34:19.035+05:302012-02-23T17:34:19.035+05:30ഞാൻ ഈ ഓർമ്മ വളരെ നേരത്തെ വായിച്ചു. എന്തൊക്കേയോ മനസ...ഞാൻ ഈ ഓർമ്മ വളരെ നേരത്തെ വായിച്ചു. എന്തൊക്കേയോ മനസ്സിൽ വന്നത് കമന്റായെഴുതുകയും ചെയ്തു. അതിവിടെ കാണാനില്ല. ഏതു വഴിയ്ക്ക് പോയോ ആവോ?

മുല്ലേടെ ഭാഷയ്ക്ക് മുല്ലപ്പൂവിന്റെ സൌരഭ്യമാണ്....
പിന്നെ ഈ സ്ഥലമൊക്കെ പരിചയമുള്ളതുകൊണ്ട് ഞാനും അവിടെ ഉണ്ടായിരുന്നു എന്നു തോന്നി.....അതി മനോഹരമായി എഴുതി. അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-53560967806808987442012-02-19T18:30:27.978+05:302012-02-19T18:30:27.978+05:30ഈ പോസ്റ്റ് മുൻപ് കണ്ടിട്ടുണ്ടായിരുന്നെങ്കിലും ഇന്ന...ഈ പോസ്റ്റ് മുൻപ് കണ്ടിട്ടുണ്ടായിരുന്നെങ്കിലും ഇന്നാണ് വായിക്കുന്നത്. ഇവിടെ വന്നിട്ട് മറ്റുപോസ്റ്റുകൾ വഴി പോയി.
മികച്ച അവതരണം തന്നെ. ഇനിയും ഇങ്ങനെ മനോഹരമായ എഴുത്തുകൾ പ്രതീക്ഷിക്കുന്നു.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-54949332298458190892012-02-18T13:32:01.715+05:302012-02-18T13:32:01.715+05:30valare nannayi avatharippichu..... bhavukangal.......valare nannayi avatharippichu..... bhavukangal............ blogil puthiya post PRITHVIRAJINE PRANAYICHA PENKUTTY ..... vayikkumallo...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-3391359592145531382012-02-16T11:58:08.981+05:302012-02-16T11:58:08.981+05:30മികച്ച അവതരണം ... ആശംസകള്മികച്ച അവതരണം ... ആശംസകള്രസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-26635570766505331782012-02-16T02:46:43.283+05:302012-02-16T02:46:43.283+05:30കഥ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു , അഭിനന്ദനങ്ങ...കഥ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു , അഭിനന്ദനങ്ങള്‍......SUNIL . PShttps://www.blogger.com/profile/02037408641412435627noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-49874135774611989812012-02-15T21:17:52.326+05:302012-02-15T21:17:52.326+05:30Very good, Congratulations, I think you realized y...Very good, Congratulations, I think you realized your talents now. Wish you all the bestayishahttps://www.blogger.com/profile/06530126786888608757noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-30433185500270745102012-02-14T12:30:52.703+05:302012-02-14T12:30:52.703+05:30ഷബ്നയെ എനിക്കറിയാം, എഴുതുന്നതൊക്കെ വായിക്കാറും ഉണ്...ഷബ്നയെ എനിക്കറിയാം, എഴുതുന്നതൊക്കെ വായിക്കാറും ഉണ്ട്. നല്ല അഭിപ്രായമാണു താനും. വന്നതിനും വായിച്ചതിനും നന്ദി,സ്നേഹം.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-55007824106913028962012-02-14T12:09:23.962+05:302012-02-14T12:09:23.962+05:30ആദ്യമായാണ് ഇങ്ങോട്ട് വരുന്നത്. കഥ വളരെ വളരെ നന്നായ...ആദ്യമായാണ് ഇങ്ങോട്ട് വരുന്നത്. കഥ വളരെ വളരെ നന്നായിട്ടുണ്ട്. ആകാംഷയോടെ വായിച്ചു.ആശംസകൾshabnaponnadhttps://www.blogger.com/profile/09262459419791262857noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-7288922912394692882012-02-11T23:10:27.587+05:302012-02-11T23:10:27.587+05:30മുല്ല :ഒരു നല്ല വായന സമ്മാനിച്ചതിനു ആദ്യം തന്നെ ഒര...മുല്ല :ഒരു നല്ല വായന സമ്മാനിച്ചതിനു ആദ്യം തന്നെ ഒരു ആത്മാര്‍ത്ഥ നന്ദി അറിയിക്കട്ടെ ...ബ്ലോഗുകളില്‍ വായിക്കുന്ന ഭൂരിഭാഗം കഥകളും രണ്ടു പാരഗ്രാഫ് വായിക്ക്മ്പോഴേക്കും ബോര് തോന്നും ( എന്റെ തടക്കം ) എന്നാല്‍ ഇത് പോലെ അപൂര്‍വം ചിലതെ ഇത് പോലെ വായനക്കാരെ പിടിച്ചിരുത്തുന്നുള്ളൂ ...വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്ന ഒരു നല്ല കഥ !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-40390660757498788352012-02-08T17:33:39.886+05:302012-02-08T17:33:39.886+05:30പ്രിയപ്പെട്ട മുല്ല,
വളരെ ഹൃദയസ്പര്‍ശിയായ കഥ......പ്രിയപ്പെട്ട മുല്ല,
വളരെ ഹൃദയസ്പര്‍ശിയായ കഥ...!ഇപ്പോഴും പൌര്‍ണമിയാണ്!നിലാവ് ഹൃദയത്തിലേക്ക് ഒഴുകിവരുന്ന രാവുകള്‍ !
നിരന്ജനും നയനയും മനസ്സില്‍ വിങ്ങല്‍ ഉണര്‍ത്തി.
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-20553620709878250132012-02-08T14:03:29.467+05:302012-02-08T14:03:29.467+05:30സന്തോഷം ഡോക്ടർ ആദ്യവരവിനും അഭിപ്രായത്തിനും.സന്തോഷം ഡോക്ടർ ആദ്യവരവിനും അഭിപ്രായത്തിനും.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-19984132328886294822012-02-08T14:02:33.833+05:302012-02-08T14:02:33.833+05:30താങ്ക്സ്താങ്ക്സ്Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-58946826215950363272012-02-08T14:02:02.687+05:302012-02-08T14:02:02.687+05:30സന്തോഷം ബഷീർ.സന്തോഷം ബഷീർ.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-58585156723012316912012-02-08T14:01:09.669+05:302012-02-08T14:01:09.669+05:30സന്തോഷം ശ്രദ്ദേയൻ, കരിനാക്കൊന്നും ഈയിടെ പ്രയോഗിക്ക...സന്തോഷം ശ്രദ്ദേയൻ, കരിനാക്കൊന്നും ഈയിടെ പ്രയോഗിക്കാറില്ലേ, കെട്ടിപ്പൂട്ടി വെച്ചാ...അതോ എന്തു പറഞ്ഞാലും നന്നാവൂല പണ്ടാറടങ്ങട്ടേന്ന് കരുതിയാ...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-51438790655736407802012-02-08T13:58:48.043+05:302012-02-08T13:58:48.043+05:30കവിത തുളുമ്പുന്ന ഈ വരികൾക്ക് നന്ദി റിനി. ഞാൻ തന്നെ...കവിത തുളുമ്പുന്ന ഈ വരികൾക്ക് നന്ദി റിനി. ഞാൻ തന്നെ മുൻപ് എഴുതീട്ടുണ്ട്. സ്വപ്നവും റിയാലിറ്റിയും ,നിഴലും വെളിച്ചവും പോലെ ഇടകലരുകയാണു ജീവിതത്തിൽ, ഒന്നിൽ നിന്ന് ഒന്നിനെ മാറ്റാനാകുന്നില്ല.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-84744189078203403682012-02-08T13:14:49.134+05:302012-02-08T13:14:49.134+05:30നല്ല കഥ, അവതരണ ഭംഗിയുമുണ്ട്. ഭാവുകങ്ങള്‍.നല്ല കഥ, അവതരണ ഭംഗിയുമുണ്ട്. ഭാവുകങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-8041549306928889318.post-82055778825825045162012-02-07T21:54:37.916+05:302012-02-07T21:54:37.916+05:30മുല്ലേ..നിലാവിന്റെ ഈ തുണ്ടിന്
ഹൃദയം നിറഞ്ഞ അഭിനന്...മുല്ലേ..നിലാവിന്റെ ഈ തുണ്ടിന്
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ..
ഓര്‍മകളില്‍ പൊഴിഞ്ഞ നിലാവോ
അതോ കിനാവിന്റെ വരികളൊ ?
ഇരുളില്‍ പതിഞ്ഞ ശബ്ദത്തില്‍
നയന എന്ന നാമം ഉരുവിട്ട
നിരഞ്ജന്..കഥയൊരുക്കം മനസ്സില്‍
പൂവിട്ടതെപ്പൊഴാണ് .അതോ നേരിന്റെ
കനല്പാടുകളില്‍ എഴുതി പൊയതൊ ..
അതുമല്ലെങ്കില്‍ മഞ്ഞു പൊഴിയുന്ന
രാവില്‍ കിനാവിന്റെ ഓരം ചേര്‍ന്നു
വന്ന പ്രണയാദ്രമാം നിമിഷങ്ങളൊ ..
എങ്കിലും അവസ്സാനം നേരിന്റെ നെരിപ്പൊട്
നോവായീ പടരുന്നുണ്ട്..നിലാവ് പൊലെ
സുന്ദരമീ രചന..തീര്‍ന്നു പൊകുന്നതോ
തുടങ്ങിയതൊ അറിഞ്ഞില്ല ..എഴുത്തിന്റെ
ഒതുക്കം കണ്ടത് ,ഖബറിന്റെ കാവല്ക്കാരന്
ഒരു നോട്ടിന്റെ മറവില്‍ വീണ്ടും മയങ്ങി എന്നെഴുതി
കണ്ടപ്പൊള്‍ ആണ് ..സത്യമാണോ എന്ന ചിന്ത ..
പിന്നെയും ഒരു മഞ്ഞിന് മറയൊരുക്കീ വീണ്ടും,
അവസ്സാനം തിരിഞ്ഞു നോക്കുമ്പൊള്‍ യാഥ്യാര്ത്ഥ്യമെന്നോ
സ്വപ്നമെന്നൊ തിരിച്ചറിയാനാവാതെ ..
പ്രണയത്തിന്റെ സുഖമുള്ള നിലാവിന്റെ തലം
വരികളില്‍ നല്കിയ കൂട്ടുകാരീ ,ഇഷ്ടമായീ ഈ എഴുത്ത് ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.com