tag:blogger.com,1999:blog-8041549306928889318.post3242902512790503059..comments2024-01-17T19:18:24.220+05:30Comments on syrinx: ദോസ്ത്.Yasmin NKhttp://www.blogger.com/profile/06248770434642719936noreply@blogger.comBlogger43125tag:blogger.com,1999:blog-8041549306928889318.post-2952140879020302942011-03-29T15:35:36.806+05:302011-03-29T15:35:36.806+05:30ഞാന്‍ ദോസ്തിനെ തപ്പി ഇറങ്ങിയതാണ്
വന്നത് മഹത്ത...ഞാന്‍ ദോസ്തിനെ തപ്പി ഇറങ്ങിയതാണ്
വന്നത് മഹത്തായ ഒരു വിപ്ലവ കഥാ തീരത്ത്...ഇഷ്ടപ്പെട്ടു ..മുദ്രാവാക്യം വിളിക്കുന്ന പലര്‍ക്കും അതിനെപ്പറ്റി വല്യ അറിവ് ഒന്നും ഉണ്ടാകില്ല ..
നന്നായി എഴുതി..ആശംസകള്‍..

ഒരു സ്കൂള്‍ സമര കാലത്ത് ഞാന്‍ ചൊല്ലികൊടുത്ത ഒരു വാചകം ഏറ്റു ചൊല്ലിയ ആള് ഇങ്ങനെ ചൊല്ലി ..
(അന്നൊരു കാലം ...യേശു കല്പിച്ചു ..."കൈസെരിനുള്ളത് (Cesar) കൈസറിന്", ദൈവത്തിനുള്ളത് ദൈവത്തിനു .......
പയ്യന്, കേട്ടു പരിചയമുള്ള പേര് ഏറ്റു പാടി ...അന്നൊരു കാലം ......"കേശവനുള്ളത് കേശവന്"
ദൈവത്തിനുള്ളത് ദൈവത്തിനു .....
നാളെ സീസറും കല്ല് കുതുകാരന് കേശവനും ഒരേ രക്തം ആയിരുന്നു എന്ന് ചരിത്രം പറയും ...കോവളത്
കണ്ട ടി ഷര്‍ട്ട് ഫോട്ടോ പോലെ...ha..ha....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-87344270898531895592011-03-27T11:38:12.005+05:302011-03-27T11:38:12.005+05:30വ്യക്തികളെ ശരിക്കും അടുത്തറിയാൻ ഒരു നീണ്ടയാത്ര ധാര...വ്യക്തികളെ ശരിക്കും അടുത്തറിയാൻ ഒരു നീണ്ടയാത്ര ധാരാളം. യാത്രയിൽ പലവിധ ക്ളേശങ്ങളുണ്ടാകും. അതൊക്കെ തരണം ചെയ്തു കുത്തുകളില്ലാത്ത മനസ്സുമായി സുഹൃത്തുക്കളായി തുടരാൻ കഴിഞ്ഞാൽ അവരാകും ആത്മ സുഹൃത്തുക്കൾ. പരസ്പര ത്യാഗമനോഭാവങ്ങളാണ് പോരായ്മകളെ മറച്ച് വെക്കുന്നതും നല്ല വ്യക്തിത്വങ്ങളെ കടഞ്ഞെടുക്കുന്നതും.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-55996052404050288272011-03-26T18:11:07.443+05:302011-03-26T18:11:07.443+05:30ഇത് കണ്ടിരുന്നില്ല മുല്ലാ.നന്ദി സന്തോഷം.
വര്‍ത്തമാ...ഇത് കണ്ടിരുന്നില്ല മുല്ലാ.നന്ദി സന്തോഷം.
വര്‍ത്തമാനകാലത്തിനുമപ്പുറം വേര് പടര്ത്തിനില്ക്കുന്ന ചിന്തകളും വാക്കുകളും വായനക്ക് ജീവസാനിധ്യം നല്കുന്നു..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-90624814194559762712011-03-11T02:12:18.717+05:302011-03-11T02:12:18.717+05:30യാത്രകള്‍ ഇഷ്ടപ്പെടുന്ന മുല്ലയില്‍ ഒരു വിപ്ലവാകാരി...യാത്രകള്‍ ഇഷ്ടപ്പെടുന്ന മുല്ലയില്‍ ഒരു വിപ്ലവാകാരികൂടിയുണ്ടെങ്കില് പിന്നെ che യില്‍ ചെന്നെത്തുക എന്നത് അനിവാര്യം തന്നെ. അല്ലെങ്കിലും പുതിയ വിപ്ലവങ്ങളുടെ പേര് തന്നെ മുല്ലപൂവായ സുവര്‍ണകാലവും. കണ്ണ് തുറപ്പിച്ച പോസ്റ്റ് തന്നെ.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-67121546389691463102011-03-10T23:40:20.423+05:302011-03-10T23:40:20.423+05:30നല്ലൊരു വിവരം പകർന്ന് തന്നതിന് നന്ദി...നല്ലൊരു വിവരം പകർന്ന് തന്നതിന് നന്ദി...നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-44747105473170754502011-03-10T19:05:45.618+05:302011-03-10T19:05:45.618+05:30കാലത്തിന്റെ ഒഴുക്കില്‍ പെട്ട് വിസ്മരിക്കപ്പെട്ടുപോ...കാലത്തിന്റെ ഒഴുക്കില്‍ പെട്ട് വിസ്മരിക്കപ്പെട്ടുപോയോ എന്ന തോന്നലില്‍ നിന്നും ഒരു ഉയര്തെഴുന്നേല്പ്പ്......നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്അതിരുകള്/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-80627322376315261972011-03-10T16:06:55.126+05:302011-03-10T16:06:55.126+05:30മോട്ടോര്‍ സൈക്കിള്‍ ഡയറീസ് വല്ലാത്തൊരു ദൃശ്യാനുഭവമ...മോട്ടോര്‍ സൈക്കിള്‍ ഡയറീസ് വല്ലാത്തൊരു ദൃശ്യാനുഭവമാണ്. ആസ്തമ രോഗം ശല്യപ്പെടുത്തുന്ന ചെ, ആമസോണ്‍ നീന്തിക്കടക്കുന്ന ആ കൂട്ടുകാര്‍, ആരോ നിരീക്ഷിച്ച പോലെ, യേശു ക്രിസ്തുവിന്റെ രൂപസാദൃശ്യമുള്ള ചെയുടെ ജീവിതത്തിലെ വികാസ പരിണാമങ്ങള്‍ സുന്ദരമായി ദൃശ്യവല്കരിച്ച ആ ചിത്രം എന്റെ ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണ്. ഇന്ത്യാവിഷനിലെ എ. സഹദേവന് സാര്‍ തന്റെ '24 Frames' ല്‍ കഴിഞ്ഞ ആഴ്ച ഉള്‍പ്പെടുത്തിയത് ഈ ചിത്രമായിരുന്നു. തീര്‍ത്തും സാന്ദര്‍ഭികമായൊരു കുറിപ്പ്. നന്ദി മുല്ല.Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-51650367621973632052011-03-10T15:30:08.929+05:302011-03-10T15:30:08.929+05:30ഇവിടെ മുമ്പ് വന്നിട്ടുണ്ടൊ എന്നറിയില്ല...നല്ല കുറി...ഇവിടെ മുമ്പ് വന്നിട്ടുണ്ടൊ എന്നറിയില്ല...നല്ല കുറിപ്പ്Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-2366066295309059002011-03-10T07:19:52.100+05:302011-03-10T07:19:52.100+05:30goodgoodpraveen mash (abiprayam.com)https://www.blogger.com/profile/14120840469755804240noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-49730178478653528042011-03-10T00:05:46.231+05:302011-03-10T00:05:46.231+05:30ആശംസകള്ആശംസകള്എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-53009167787278809782011-03-09T21:05:15.520+05:302011-03-09T21:05:15.520+05:30അല്ലാ..ഞാനൊന്ന് ചോദിച്ചോട്ടെ..
മുല്ല സഖാവ്{നി} ആണോ...അല്ലാ..ഞാനൊന്ന് ചോദിച്ചോട്ടെ..
മുല്ല സഖാവ്{നി} ആണോ.

പോസ്റ്റിലെ കാര്യോന്നും ഞമ്മക്ക് തിരിഞ്ഞില്ല.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-55515574099260584722011-03-09T20:36:17.120+05:302011-03-09T20:36:17.120+05:30മുല്ല
കറക്കം കഴിഞ്ഞിട്ടില്ല്. കറങ്ങിക്കൊണ്ടേയിരിക...മുല്ല

കറക്കം കഴിഞ്ഞിട്ടില്ല്. കറങ്ങിക്കൊണ്ടേയിരിക്കുന്നു.
ഇന്ന് കപ്ലിയങ്ങാട് അശ്വതി വേല കണ്ടു. നാളെ ഭരണി വേലയും കഴിഞ്ഞേ മടങ്ങൂ/

u can reach me
prakashettan@gmail.com
9446335137ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-33515206548712281172011-03-09T18:00:57.603+05:302011-03-09T18:00:57.603+05:30എല്ലാവരും കൂടെ എന്നെ സഖാവാക്കും അല്ലെ..?
ഇവിടെ വന്‍...എല്ലാവരും കൂടെ എന്നെ സഖാവാക്കും അല്ലെ..?
ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞ എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
മോട്ടോര്‍സൈക്കിള്‍ ഡയറി എന്ന പുസ്തകത്തെപ്പറ്റിയും സിനിമയെ പറ്റിയും ദേ നല്ലൊരു പോസ്റ്റ് ഇവിടെ.

http://verutheorila.blogspot.com/2011/03/blog-post_07.htmlYasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-76967286369826723292011-03-09T17:38:58.738+05:302011-03-09T17:38:58.738+05:30നല്ല പോസ്റ്റ്.....തീരെ അറിവില്ലാത്ത കാര്യങ്ങള്‍ ആ...നല്ല പോസ്റ്റ്.....തീരെ അറിവില്ലാത്ത കാര്യങ്ങള്‍ ആയിരുന്നു ഇതെല്ലം.....Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-5782627501545127112011-03-09T16:07:19.997+05:302011-03-09T16:07:19.997+05:30ലാല്‍ സലാം മുല്ലേ. മഹാനായ മനുഷ്യ സ്നേഹി എന്നു കൂടി...ലാല്‍ സലാം മുല്ലേ. മഹാനായ മനുഷ്യ സ്നേഹി എന്നു കൂടി വകഭേദമുള്ള വിപ്ലവ നായകന്, സഖാവ് "ചെ"യെക്കുറിച്ച് എഴുതിയ പോസ്റ്റിന് എന്റെ അഭിവാദ്യങ്ങള്‍...പടാര്‍ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-53729635768189704192011-03-09T15:11:27.298+05:302011-03-09T15:11:27.298+05:30Good Article.Good Article.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-63396898115920500272011-03-09T12:37:44.670+05:302011-03-09T12:37:44.670+05:30വളരെ നല്ല പോസ്റ്റ്!
"ചേഗുവേരൻ ഫാൻസിന്റെ വിപ്ല...വളരെ നല്ല പോസ്റ്റ്!
"ചേഗുവേരൻ ഫാൻസിന്റെ വിപ്ലവാഭിവാദ്യങ്ങൾ.."വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-14778334988093548172011-03-09T12:29:46.561+05:302011-03-09T12:29:46.561+05:30ബ്ലോഗർ മുല്ലക്ക്...
"ചേഗുവേരൻ ഫാൻസിന്റെ വിപ്...ബ്ലോഗർ മുല്ലക്ക്...
"ചേഗുവേരൻ ഫാൻസിന്റെ വിപ്ലവാഭിവാദ്യങ്ങൾ.."നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-66367950347829243592011-03-09T11:14:42.056+05:302011-03-09T11:14:42.056+05:30Blogger മുല്ല said...
സത്യത്തില്‍ ഇങ്ങനൊരു ക...Blogger മുല്ല said...

സത്യത്തില്‍ ഇങ്ങനൊരു കുറിപ്പെഴുതാന്‍ എനിക്ക് മടിയുണ്ടായിരുന്നു. ചെയെ പറ്റിയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ പറ്റിയുമൊക്കെ എല്ലാവര്ക്കും അറിയാം. പിന്നെ ഞാന്‍ അതൊക്കെ റിപീറ്റ് ചെയ്ത് നിങ്ങളെ മടുപ്പിക്കുകയാവും എന്ന ചിന്ത. അതാണു പോസ്റ്റിങ്ങനെ ആറ്റിക്കുറുക്കിയത്.
മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന സുപ്രസിദ്ധമായ പുസ്തകം വായിച്ചപ്പോള്‍ തൊട്ടുള്ളതാണു അതിനെ പറ്റി എഴുതണം എന്ന ആഗ്രഹം.യാത്രകള്‍ ഇഷ്ടപ്പെടുന്ന എല്ലാവരേയും ഒരേസമയം വിസ്മയിപ്പിക്കുകയും കൊതിപ്പിക്കുകയും ചെയ്യും അത്. യുവാവായിരുന്ന ചെ എങ്ങനെയായിരുന്നു എന്നതിനു ഒരു നേര്കാഴ്ചയാണത്. പിന്നെ ബൊളിവിയന്‍ ഡയറിക്കുറിപ്പുകള്‍. ദൈവമേ..എന്തെല്ലാം കഷ്ട്ടപ്പാടുകളാണു ആ മനുഷ്യന് തന്റെ ആദര്‍ശത്തിനു വേണ്ടി സഹിച്ചിട്ടുള്ളത്. കടുത്ത ആസ്തമാ രൊഗിയായിരുന്നു ചെ. അതും വെച്ചാണു അയാള്‍ കാട്ടിലും മേട്ടിലും തണുപ്പും മഞ്ഞും സഹിച്ച് പോരാടിയത്.അന്ന് ഇന്നത്തെ പോലെ ഇന്‍ ഹേലേര്സ് ഒന്നുമില്ല. അഡ്രീനാലില് കുത്തിവെക്കുക. ഡോകടറായത് കൊണ്ട് അതദ്ദേഹം സ്വയം ചെയ്യും.
ചെ എന്നു അദ്ദേഹത്തെ വിളിച്ച് തുടങ്ങിയത് അര്ജന്റ്റ്റീനക്കാരാണു. നല്ല ആള് ,നല്ല സുഹൃത്ത് എന്നൊക്കെ അര്‍ത്ഥം.
വിപ്ലവാനന്തര ക്യൂബയില്‍ ഒട്ടേറെ ഉയര്‍ന്ന പദവികള്‍ വഹിച്ചിരുന്നു അദ്ദേഹം.അതൊക്കെ ഉപേക്ഷിച്ച് 1966ല്‍ ബൊളീവിയയില്‍ എത്തി,അവിടത്തെ പട്ടാള ഭരണത്തിനെതിരായ് ഒളിപ്പോര് നയിക്കാന്‍. 1967ല്‍ ബൊളീവിയന്‍ കാട്ടില്‍ വെച്ച് കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ ഭൌതികാവശിഷ്റ്റം കണ്ടെത്തി ക്യൂബയിലെക്ക് കൊണ്ട് വരുന്നത് 1997 ലാണു.മധ്യക്യൂബയിലെ സാന്താക്ലാരയില് അദ്ദേഹത്തിന്റെ സ്മാരകമുണ്ട്.

ഇന്നലത്തെ പത്രത്തില്‍ കണ്ടു. വിയെസിനു ചെഗുവേരന്‍ ഫാന്‍സിന്റെ വിപ്ലവാഭിവാദ്യങ്ങള്‍ എന്നു.കഷ്ടം. ഗോള്‍ഫ് ക്ലബില്‍ പോയി ഗോള്‍ഫ് കളിക്കുന്നതും അതിനിടയില്‍ അല്‍പ്പം മദ്യം കഴിക്കുന്നത് മൊക്കെയാണു ഇന്നത്തെ ചെറുപ്പക്കാരുടെ വിപ്ലവം. നമുക്ക് മിണ്ടാന്‍ അവകാശമില്ലല്ലോ.അതൊന്നും ചക്കാത്തിനല്ലല്ലോ കാശ് കൊടുത്തിട്ടല്ലെ..!!
ലാല്‍ സലാം സഖാക്കളേ..!!!Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-11096866667807531172011-03-09T10:17:29.491+05:302011-03-09T10:17:29.491+05:30കോവളത്ത് ടീ ഷര്‍ട്ടു കടയിലേ പയ്യനോട് രസത്തിനു ചോദിച...കോവളത്ത് ടീ ഷര്‍ട്ടു കടയിലേ പയ്യനോട് രസത്തിനു ചോദിച്ചതാണു.... മോനെ ആരുടെ പടാ ഈ റ്റീ ഷര്‍ട്ടിലൊക്കെ അടിച്ചു വച്ചിരിക്കുന്നെ എന്നു..... അവന് ഒനു സമ്ശയത്തോടെ നോക്കി.... എന്നിട്ടു പതുക്കെ പറഞ്ഞു ഏതോ വിദേശ പാട്ടുകാരനാണെന്നു തോന്നുന്നു..... ഇതാണോ ഒരു ശരാശരി മലയാളിയുടെ ചെഗുവേര...... തോപ്പിയിലും ഷര്‍ട്ടിലും വാഹനങ്ങളിലുമൊക്കെ പതിപ്പിച്ചു വയ്ച്ചിരിക്കുന്നത് ലോകം കന്ട എറ്റവും വലിയ വിപ്ലവകാരിയാണെന്നു ഇവര്‍ അറിയുന്നുന്ടാകുമോ?

പോസ്റ്റില്‍ ചെഗുവേരയെ പറ്റി രന്ടുമൂന്നു വരികള്‍ കൂടെ ആകമെന്നു കരുതുന്നു ...സുനേഷ് കൃഷ്ണന്https://www.blogger.com/profile/12456547597864438768noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-36425354389876754682011-03-09T02:26:11.292+05:302011-03-09T02:26:11.292+05:30ശരിക്കും നല്ലൊരു മുതല്‍ക്കൂട്ടായി ഈ പോസ്റ്റ്.
വായ...ശരിക്കും നല്ലൊരു മുതല്‍ക്കൂട്ടായി ഈ പോസ്റ്റ്.
വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം....!ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-17643000216497775582011-03-09T02:06:23.064+05:302011-03-09T02:06:23.064+05:30നല്ല പോസ്റ്റ് ,അഭിനന്ദനങ്ങൾ....മുല്ലേനല്ല പോസ്റ്റ് ,അഭിനന്ദനങ്ങൾ....മുല്ലേLipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-86783784243239800512011-03-09T01:52:33.076+05:302011-03-09T01:52:33.076+05:30മോട്ടോര്‍ സൈക്കിള്‍ ഡയറീസിനെ കുറിച്ച് എഴുതണമെന്നുണ...മോട്ടോര്‍ സൈക്കിള്‍ ഡയറീസിനെ കുറിച്ച് എഴുതണമെന്നുണ്ടായിരുന്നു. അത് ഇങ്ങനെ (http://verutheorila.blogspot.com/2011/03blogpost_07.html?showComment=1299615104328#c8218346941036446515)ഒരനുസ്മരണ കുറിപ്പാവുമെന്ന് കരുതിയില്ല.

മുല്ലയുടെ പോസ്റ്റ് രസമുണ്ട്. നേര്‍ക്കുനേര്‍.

ഒരേ ചിന്തകളും കാഴ്ച്ചപ്പാടുകളുമുള്ള കൂട്ടുകാരെ കിട്ടാന്‍ ഭാഗ്യം ചെയ്യണം:-)ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-49547390959962566942011-03-09T01:24:44.165+05:302011-03-09T01:24:44.165+05:30ബിബിസി ഈ യാത്രയെ കുറിച്ച് നല്ലൊരു അവലോകനം നടത്തിയി...ബിബിസി ഈ യാത്രയെ കുറിച്ച് നല്ലൊരു അവലോകനം നടത്തിയിരുന്നൂ...
പക്ഷേ തനി മണ്ടന്നായ എനിക്ക് ശരിക്കൊന്നും കത്തിയില്ല.ഇപ്പോഴാണ് ചെഗുവേരയേയും കൂടെ സഞ്ചരിച്ചിരുന്ന ആ ഗെഡിയേയും കുറിച്ച് ശരിക്ക് മനസ്സിലായത് കേട്ടൊ...മുല്ലേ
Lot of Thanks...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-38593511401670785072011-03-08T23:52:25.455+05:302011-03-08T23:52:25.455+05:30“മുല്ല”പ്പൂ വിപ്ലവം.
മുല്ലേ ഈ ബൈക്ക് യാത്രയെപ്പറ്റ...“മുല്ല”പ്പൂ വിപ്ലവം.
മുല്ലേ ഈ ബൈക്ക് യാത്രയെപ്പറ്റി ഒരു സിനിമയുണ്ടല്ലോ. ഇന്നലെ ബിബിസിയില്‍ അങ്ങിനെ പറഞ്ഞുകേട്ടു. ഒന്നന്വേഷിച്ചു നോക്കട്ടെ കിട്ടുമോന്ന്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com