tag:blogger.com,1999:blog-8041549306928889318.post2376413125026516043..comments2024-01-17T19:18:24.220+05:30Comments on syrinx: മഞ്ഞുറഞ്ഞ വഴികളിലൂടെ...Yasmin NKhttp://www.blogger.com/profile/06248770434642719936noreply@blogger.comBlogger49125tag:blogger.com,1999:blog-8041549306928889318.post-38982203212928953142013-09-20T16:35:47.583+05:302013-09-20T16:35:47.583+05:30ഷിബു തോവാള എഴുതിയ പോലെ എനിക്കും തോന്നി മുല്ലേ. ഹര്...ഷിബു തോവാള എഴുതിയ പോലെ എനിക്കും തോന്നി മുല്ലേ. ഹര്ബജന്സിംഗ്ബാബയെക്കുറിച്ചു എഴുതാന്‍ എത്രയുണ്ട്..രാമചന്ദ്രന് സാറിന്റെ ഹിമാലയന്‍ യാത്രകളുടെ എല്ലാ പുസ്തകങ്ങളും പിന്നെയും പിന്നെയും വായിച്ചു മനസ്സ് കൊണ്ട് എത്ര തവണ എത്തിപ്പെട്ടതാണ് ഞാന്‍ ഈ സ്ഥലങ്ങളില്‍ ഒക്കെ എന്നറിയോ?
പിന്നെ അധ്യാപകന് ആയിരുന്ന ബാലചന്ദ്രന് സാറിന്റെ പുസ്തകങ്ങളും ഈ വിവരണങ്ങള്‍ റൊമാന്റിക് ആയി വിവരിക്കുന്നുണ്ട് .
ശരീരം അനുവദിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും മനസ്സ് കൊണ്ട് ഞാനും മുല്ലയുടെ കൂടെപ്പോരും എല്ലാ യാത്രകളിലും..!നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-3129434703873058292012-10-15T19:27:20.427+05:302012-10-15T19:27:20.427+05:30രാമചന്ദ്രന് സര് ന്റെ ഹിമാലയന്‍ യാത്രകള്‍ വായിച്...രാമചന്ദ്രന് സര് ന്റെ ഹിമാലയന്‍ യാത്രകള്‍ വായിച്ച് ത്രില്ലടിച്ചിരിക്കുന്ന സമയമായതിനാല്‍, അത്തരം ഹിമാലയന്‍ യാത്രാ വിവരണങ്ങള്‍ ഇനിയുമുണ്ടോ എന്നറിയുവാന്‍ ഗൂഗിളില്‍ ഒന്ന് സെര്ച്ചിയതാ. എത്തിപ്പെട്ടത് നല്ല ഒരിടത്തായി. മികച്ച രചന. ഭാവുകങ്ങള്‍!!....,,,Anonymoushttps://www.blogger.com/profile/03372458460374187550noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-25885782294805435702012-09-26T01:00:15.552+05:302012-09-26T01:00:15.552+05:30നല്ല യാത്രാനുഭവം ...
പിന്നെ
ഇതൊന്നുമല്ല ശരിക്കുള്...നല്ല യാത്രാനുഭവം ...
പിന്നെ
ഇതൊന്നുമല്ല ശരിക്കുള്ള തണുപ്പും ,മഞ്ഞും,..,..കേട്ടൊ മോളെ
വല്ല സാക്ഷാൽ മഞ്ഞുകാലാത്ത് ഇവിടേക്ക്...വാ
തണുപ്പിനെ തനി ഫ്രീസായി തൊട്ടറിയാം..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-30231574493354822992012-08-01T07:39:14.689+05:302012-08-01T07:39:14.689+05:30നല്ല വിവരണം
ഒരുപാട് യാത്ര ചെയ്തു ല്ലേ ..
ഭാഗ്യവതി...നല്ല വിവരണം
ഒരുപാട് യാത്ര ചെയ്തു ല്ലേ ..
ഭാഗ്യവതി ...മിന്നു ഇക്ബാല്‍ https://www.blogger.com/profile/11596732990450710084noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-17677964369233757102012-07-26T22:51:18.737+05:302012-07-26T22:51:18.737+05:30നല്ല യാത്രാനുഭ..വം ..മുല്ലയുടെ വിവരണം തരക്കേടില്ല ...നല്ല യാത്രാനുഭ..വം ..മുല്ലയുടെ വിവരണം തരക്കേടില്ല ട്ടോAnonymousnoreply@blogger.comtag:blogger.com,1999:blog-8041549306928889318.post-69331499830482721232012-07-24T13:00:49.593+05:302012-07-24T13:00:49.593+05:30യാത്രകള്‍ ദേശങ്ങളിലേക്ക് മാത്രമല്ല.. സംസ്കാരങ്ങളില...യാത്രകള്‍ ദേശങ്ങളിലേക്ക് മാത്രമല്ല.. സംസ്കാരങ്ങളിലെക്കും ഹൃദയങ്ങളിലെക്കും കൂടെയാണ് ലെ .. നല്ല വിവരണം. ഇവിടെ എത്താന്‍ വൈകി.. സഹപാഠയായിരുന്നിട്ടും...നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-1893700218564815342012-07-22T11:32:02.547+05:302012-07-22T11:32:02.547+05:30സുന്ദരമായ ചിത്രങ്ങളും, ഹൃദ്യമായ വിവരണവും ഈ പേജിൽ ഏ...സുന്ദരമായ ചിത്രങ്ങളും, ഹൃദ്യമായ വിവരണവും ഈ പേജിൽ ഏറെ നേരം എന്നെ തളച്ചിട്ടു. ഹൃദയപൂർവ്വം നന്ദി പറയുന്നു ഈ അനുഭവക്കുറിപ്പിന്.പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-3193213924280516302012-07-22T01:56:58.867+05:302012-07-22T01:56:58.867+05:30അതിമനോഹരമായ ഒരു യാത്രാചിത്രം!!!
ഹൃദയംനിറഞ്ഞ ആശംസക...അതിമനോഹരമായ ഒരു യാത്രാചിത്രം!!!
ഹൃദയംനിറഞ്ഞ ആശംസകള്‍!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-12296449017266311292012-07-19T18:33:31.604+05:302012-07-19T18:33:31.604+05:30നല്ല യാത്രാ വിവരണം. ലോകത്തില്‍ എന്തെല്ലാം മനോഹര ക...നല്ല യാത്രാ വിവരണം. ലോകത്തില്‍ എന്തെല്ലാം മനോഹര കാഴ്ചകള്‍, സ്ഥലങ്ങള്‍. ഞാനൊക്കെ എന്ത് കണ്ടു.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-68869596901587426122012-07-17T11:19:06.818+05:302012-07-17T11:19:06.818+05:30നന്നായിട്ടുണ്ട് .. അഭിനന്ദനങള്നന്നായിട്ടുണ്ട് .. അഭിനന്ദനങള്‍niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-77298763574207830682012-07-16T02:51:31.131+05:302012-07-16T02:51:31.131+05:30പോസ്റ്റ് വായിക്കാൻ അല്പം താമസിച്ചെങ്കിലും ഇത് വായി...പോസ്റ്റ് വായിക്കാൻ അല്പം താമസിച്ചെങ്കിലും ഇത് വായിക്കാനായല്ലോ !!!

നല്ല യാത്രാ വിവരണവും ഫോട്ടോസും, സിക്കിമിലെ പുതിയ വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷം.

കൂടുതൽ പോസ്റ്റുകൾ വായിക്കാനുള്ളതിനാൽ വിശദമായ കമെന്റ് ഇല്ല. ആശംസകൾMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-74024855982511888462012-07-15T16:53:00.717+05:302012-07-15T16:53:00.717+05:30nice fottos toonice fottos tooAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-26778901343302177652012-07-15T16:52:37.818+05:302012-07-15T16:52:37.818+05:30നല്ലൊരു യാത്ര വിവരണം ..ഒരുപാട് പുതിയ അറിവുകള്‍ പ്ര...നല്ലൊരു യാത്ര വിവരണം ..ഒരുപാട് പുതിയ അറിവുകള്‍ പ്രധാനം ചെയ്യുന്നുAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-23239262677855291862012-07-15T11:33:08.542+05:302012-07-15T11:33:08.542+05:30വിവരനത്തിലുടനീളം സഹായാത്രികനായുണ്ടായിരുന്നു. സിക്ക...വിവരനത്തിലുടനീളം സഹായാത്രികനായുണ്ടായിരുന്നു. സിക്കിം ഇത് വരെ സന്ദര്‍ശിച്ചിട്ടില്ല. ഇന്ഷാ അല്ലാഹ്, ഇനി നാട്ടില്‍ സെറ്റ്ല് ആയിട്ട് നോക്കാംArif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-23153519518067337152012-07-15T10:54:51.265+05:302012-07-15T10:54:51.265+05:30വിശാലമായ് പുഞ്ചിരിക്കുന്ന ജനങ്ങള്‍, അപരിചതരോട് തീര...വിശാലമായ് പുഞ്ചിരിക്കുന്ന ജനങ്ങള്‍, അപരിചതരോട് തീരെ
അകലം വെക്കാത്ത പ്രകൃതം.നാഗരികതയുടെ തിരക്കുകളൊന്നും
അവരെ തൊട്ട് തീണ്ടിയിട്ടില്ല.

തണുപ്പ് പ്രദേശത്തു ജീവിക്കുന്നവരുടെ സ്വഭാവം പൊതുവേ ശാന്തമാണ് എന്ന് പറയാറുണ്ട്,,മനോഹരം ഈ കുറിപ്പ് എന്ന് ഇനി വീണ്ടും പറയുന്നില്ല ,യാത്രകള്‍ തുടരുക ,അതിനു തരം കിട്ടാത്തവര്‍ക്ക് ആ യാത്രയിലെ അനുഭവങ്ങള്‍ പങ്കു വെക്കുക ,എല്ലാ ആശംസകളും .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-23008586963036710762012-07-12T13:11:49.276+05:302012-07-12T13:11:49.276+05:30മനോഹരമായി ഈ യാത്രാനുഭവം........മനോഹരമായി ഈ യാത്രാനുഭവം........റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-11540553011404457622012-07-11T11:50:22.941+05:302012-07-11T11:50:22.941+05:30മനോഹരമായ വിവരണംമനോഹരമായ വിവരണംAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-59083487545649543372012-07-09T20:22:03.408+05:302012-07-09T20:22:03.408+05:30വായിച്ചു കഴിഞ്ഞപ്പോള്‍ തണുക്കുന്നപോലെ.
നന്നായെഴുതി...വായിച്ചു കഴിഞ്ഞപ്പോള്‍ തണുക്കുന്നപോലെ.
നന്നായെഴുതി.
മുല്ലക്കെങ്ങിനെ എപ്പോഴും യാത്രപോകാന്‍ പറ്റുന്നു എന്ന് ചിന്തിക്കാറുണ്ട്.
കുടുംബമൊന്നിച്ചാണോ പോകാറ്.
അതോ യാത്രകള്‍ അനിവാര്യമായ വല്ല ജോലിയുമാണോ.
എന്തായാലും ഭാഗ്യവതിയാണ് മുല്ല.
ആശംസകള്‍.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-1512142106472705342012-07-08T01:45:50.608+05:302012-07-08T01:45:50.608+05:30നല്ല യാത്രാ വിവരണം. ഒരുപാട് നാളായി ബൂലോക സഞ്ചാരം ന...നല്ല യാത്രാ വിവരണം. ഒരുപാട് നാളായി ബൂലോക സഞ്ചാരം നടത്താറില്ല.. വന്നത് വെറുതെയായില്ല. ചിത്രങ്ങള്‍ കണ്ടിട്ട് ഒട്ടും ചെറുതല്ലാത്ത അസൂയ രേഖപ്പെടുത്തുന്നു.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-16294534983797838262012-07-07T22:14:44.199+05:302012-07-07T22:14:44.199+05:30ഇതിപ്പോഴാണ് വായിച്ചത്...വളരെ നല്ല വായനാനുഭവം. മനോഹ...ഇതിപ്പോഴാണ് വായിച്ചത്...വളരെ നല്ല വായനാനുഭവം. മനോഹരമായ വരികൾ....ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-63520493120914236282012-07-07T14:01:36.238+05:302012-07-07T14:01:36.238+05:30ഹിമാലയൻ യാത്രാവിവരണങ്ങൾ എനിക്ക് എന്നും ഇഷ്ടമാണ്. ...ഹിമാലയൻ യാത്രാവിവരണങ്ങൾ എനിക്ക് എന്നും ഇഷ്ടമാണ്. ഈ ലേഖനം കുറേക്കൂടി ഹൃദ്യമായി എഴുതാമായിരുന്നില്ലേയെന്ന് തോന്നുന്നു. വായിച്ച് പരിചയം ഉള്ളതുകൊണ്ടാണോയെന്നറിയില്ല. വായിച്ചുകഴിയുമ്പോൾ യാത്രനടത്തിയ പ്രതീതിയുണ്ടാവണം. പത്തിലൊന്നായി ചുരുങ്ങിപ്പോയില്ലേയെന്ന് സംശയം. ആസ്വദിച്ചെഴുതിയാൽ മതി. ശരിയായിക്കൊള്ളും.
കൂടുതൽക്കൂടുതൽ യാത്രകൾ നടത്താൻ കഴിയട്ടെ...ആശംസകൾ...യാത്രാനുഭവങ്ങൾ പങ്കുവച്ചതിന് നന്ദി...Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-14820525473526471392012-07-07T13:40:10.341+05:302012-07-07T13:40:10.341+05:30പേടിയാണെന്നൊക്കെ വെറുതെ പറയുന്നതല്ലെ. നേവിയിൽ ആയിര...പേടിയാണെന്നൊക്കെ വെറുതെ പറയുന്നതല്ലെ. നേവിയിൽ ആയിരുന്നല്ലോ...Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-28477417127119631892012-07-06T12:19:40.552+05:302012-07-06T12:19:40.552+05:30ജീവിതത്തിന്റെ വരണ്ടുണങ്ങിയ തീരങ്ങള്‍ നനയ്ക്കും, അന...ജീവിതത്തിന്റെ വരണ്ടുണങ്ങിയ തീരങ്ങള്‍ നനയ്ക്കും, അനുഭവങ്ങള്‍ നിറഞ്ഞ യാത്രകള്‍..
സിക്കിം, ലോട്ടറിയുടെ പേരിലാണ് നമ്മുടെ നാട്ടില്‍ പ്രസസ്തി.. ഇന്നിതാ അവളുടെ മടിത്തട്ടിലൂടെ താങ്കള്‍ നടത്തിയ ഈ യാത്രാ വിവരണം വേറിട്ട ഒരു വായന, ഒരു അനുഭവം അങ്ങിനെ എന്തൊക്കെയോ..
നാടുകള്‍ ചുറ്റിക്കറങ്ങുന്ന സഞ്ചാരി, ഞങ്ങള്കായി ആ നാടുകളെ തന്റെ പോസ്റ്റുകളില്‍ പകുത്തു വെക്കുന്നതിനു നന്ദി..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-69477898101495883572012-07-05T09:37:31.461+05:302012-07-05T09:37:31.461+05:30ഹോ! എന്തൊരു പ്രൗഢമായ ഭാഷ!!!... ഗുരുസാഗരത്തിലെ ജ്വാ...ഹോ! എന്തൊരു പ്രൗഢമായ ഭാഷ!!!... ഗുരുസാഗരത്തിലെ ജ്വാലാമുഖിയെ വായിച്ചതുപോലെയൊരു ഫീലിംഗ്... ഒന്നു പോകാന്‍ തോന്നുന്നു അവിടെയൊക്കെ... എനിയ്ക്കൊരു സ്നേഹിതനുണ്ട് സിംലയില്‍... ബിപ്ളവ് നവ്റോജി എന്നാണു മൂപ്പരുടെ പേര്. ഈ യാത്രാവിവരണത്തിനു മുല്ലയ്ക്കു നന്ദി... ആശംസകള്‍...ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-80367373773541128232012-07-04T14:37:27.149+05:302012-07-04T14:37:27.149+05:30നേരത്തെ വായിച്ചതാണ്.
അന്ന് മലയാളം ഫോണ്ടിന് എന്നോട...നേരത്തെ വായിച്ചതാണ്.
അന്ന് മലയാളം ഫോണ്ടിന് എന്നോട് ഒരനിഷ്ടം.
നന്നായിട്ടുണ്ട് .മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.com