tag:blogger.com,1999:blog-8041549306928889318.post2160733827054300223..comments2024-01-17T19:18:24.220+05:30Comments on syrinx: തീ പാറ്റകൾ..Yasmin NKhttp://www.blogger.com/profile/06248770434642719936noreply@blogger.comBlogger41125tag:blogger.com,1999:blog-8041549306928889318.post-53640045782093536972013-08-11T00:22:40.629+05:302013-08-11T00:22:40.629+05:30ഇവിടെ പുതിയ പോസ്റ്റുകള്‍ ഒന്നും ഇല്ലേ മുല്ലേ? ഇവിടെ പുതിയ പോസ്റ്റുകള്‍ ഒന്നും ഇല്ലേ മുല്ലേ? Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-53711035785493949412013-07-15T18:41:51.327+05:302013-07-15T18:41:51.327+05:30തലക്കെട്ട് കണ്ടപ്പോൾ വെറുതെയൊന്ന് കണ്ണോടിക്കാമെന്...തലക്കെട്ട് കണ്ടപ്പോൾ വെറുതെയൊന്ന് കണ്ണോടിക്കാമെന്നു വെച്ചു. പക്ഷെ കണ്ണിന്റെ ഓട്ടം ഫിനിഷ് പോയിന്റിലെത്തിയപ്പോഴേക്കും സീറ്റിലിരുന്ന മുല്ല കണ്ണടച്ചു കഴിഞ്ഞിരുന്നു.Abooraseelhttps://www.blogger.com/profile/14747929873429527203noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-56684179753273364282013-06-07T19:58:38.616+05:302013-06-07T19:58:38.616+05:30എന്റെ കണ്ണ് നനയിച്ചതിനു നന്ദി.എന്റെ കണ്ണ് നനയിച്ചതിനു നന്ദി.pkhttps://www.blogger.com/profile/17910646564112661877noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-67090753582396925412013-05-02T12:20:21.443+05:302013-05-02T12:20:21.443+05:30ഈ വഴിയെത്തിയിട്ട് കുറെയായി. വായിച്ച് സങ്കടപ്പെട്ടത...ഈ വഴിയെത്തിയിട്ട് കുറെയായി. വായിച്ച് സങ്കടപ്പെട്ടതിനു ശേഷമാണ് കഥയാണെന്ന ലേബല്‍ കണ്ടത്. ആശംസകള്‍. കാസിം തങ്ങള്‍https://www.blogger.com/profile/15907512685328521570noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-8885975179542042572013-05-01T19:19:28.835+05:302013-05-01T19:19:28.835+05:30എന്താ ല്ലേ ജീവിതത്തിന്റെ ഓരോ ഭാവപ്പകർച്ചകൾ . കഥ ഇഷ...എന്താ ല്ലേ ജീവിതത്തിന്റെ ഓരോ ഭാവപ്പകർച്ചകൾ . കഥ ഇഷ്ടമായി . ആശംസകൾ .. Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-1958725620539343612013-04-27T15:00:52.195+05:302013-04-27T15:00:52.195+05:30good narration., liked it..good narration., liked it..Anonymousnoreply@blogger.comtag:blogger.com,1999:blog-8041549306928889318.post-52422053604352218582013-04-10T21:01:02.364+05:302013-04-10T21:01:02.364+05:30Liked it. Very much. Thought first the story wou...Liked it. Very much. Thought first the story would flatly end with the first half. Then the turn around in the second half was captivating (could it not be made a little brief?). Adoor Gopalakrishnan (on a visit to Goa for a 'chithr-mELa' of his) said about 'possibility' and 'probability'of the end of the story that makes THE difference.... Somehow I remembered his portrayal of the 'aaraachaar' immortalised by Otuvil Unnikrishnan, when I read your story. Best wishes and regards.Narayana Swamyhttps://www.blogger.com/profile/13808337538346191944noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-4608608987341205682013-04-10T10:00:36.365+05:302013-04-10T10:00:36.365+05:30രസകരം.രസകരം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-88168433347572211802013-04-09T21:07:47.888+05:302013-04-09T21:07:47.888+05:30കാലികമായ വേദനകള്‍ ഉള്ളിലൊതുക്കിയപ്പോള്‍ പുറത്തു വന...കാലികമായ വേദനകള്‍ ഉള്ളിലൊതുക്കിയപ്പോള്‍ പുറത്തു വന്ന ഒരു രോദനം എന്ന് കഥയെ ഞാന്‍ വിശേഷിപ്പിക്കട്ടെ. അപരാധികള്‍ ആഘോഷിക്കപ്പെടുകയും നിരപരാധികള്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന ശീര്ഷാസനമാണല്ലോ വാര്‍ത്താലോകം. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ വെട്ടുന്ന അസംബന്ധമാണ് ലോകം. അന്ധേര്‍ നഗരി ഓര് ചൌപട് രാജാ എന്ന ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ അസംബന്ധ നാടകമാണ് ആനന്ദിന്റെ ഒരു നോവലിനുള്ള വിഷയം തന്നെ. ചൌപട് രാജാവ് മരിച്ചിട്ടില്ല, തന്നെയുമല്ല ഒരുപാട് ചൌപട് രാജാക്കന്മാര് ജന്മമെടുക്കുകയും ചെയ്തു. കാലത്തിന്റെ തലതിരിഞ്ഞ നീതിക്കെതിരെ ചുരുട്ടിയ മുഷ്ടിയായി ഈ കഥ പരിണമിക്കട്ടെ. ആശംസകള്‍ Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-21728215277121558482013-04-09T11:07:41.354+05:302013-04-09T11:07:41.354+05:30Touching ... നന്നായിരിക്കുന്നു മുല്ല...Touching ... നന്നായിരിക്കുന്നു മുല്ല...Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-10469075041503018702013-04-09T09:30:30.774+05:302013-04-09T09:30:30.774+05:30നന്നായി എഴുതി .. ഇടക്ക് വിശദീകരണം കൂടിയോ എന്നൊരു...നന്നായി എഴുതി .. ഇടക്ക് വിശദീകരണം കൂടിയോ എന്നൊരു ആശങ്ക.... ഒന്നുകൂടി എഡിറ്റ് ചെയ്യൂ നല്ല ആത്മാവുള്ള കഥPrajeshsenhttps://www.blogger.com/profile/15065702611216520137noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-63055543792979142102013-04-09T04:26:32.275+05:302013-04-09T04:26:32.275+05:30i LOVE THE WAY YOU PRESENTED THE THEME...HEART TOU...i LOVE THE WAY YOU PRESENTED THE THEME...HEART TOUCHINGFahad E.Khttps://www.blogger.com/profile/16472693917886021142noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-87400752422019989722013-04-09T01:31:59.862+05:302013-04-09T01:31:59.862+05:30അതീവ ലളിതവും എന്നാല്‍ പല വഴികളിലൂടെ വായനക്കാരെ കൊണ...അതീവ ലളിതവും എന്നാല്‍ പല വഴികളിലൂടെ വായനക്കാരെ കൊണ്ട് പോയ കഥ അല്പമെങ്കിലും മനസ്സിനെ മഥിച്ചു.

"“ താങ്കളാരാണു.... ?"
" ജയിലറാണു, വിയ്യൂർ സെന്റ്രൽ ജയിലിലെ.”" ഈ വരിയോടെ കഥ നിര്‍ത്തി വായനക്കാര്‍ക്ക് ബാക്കി വിട്ടുകൊടുതിരുന്നെകില് ഈ കഥ കൂടുതല്‍ നന്നാവുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-61207251714874581592013-04-08T22:19:40.847+05:302013-04-08T22:19:40.847+05:30വളരെ ഒതുക്കത്തോടെ മനോഹരം ആയി
അവതരിപ്പിച്ച ഒരു കഥ....വളരെ ഒതുക്കത്തോടെ മനോഹരം ആയി
അവതരിപ്പിച്ച ഒരു കഥ..കഥയുടെ പോക്ക്
എങ്ങോട്ട് എന്ന് ഒരു പിടിയും കിട്ടാത്ത
രചന ആണ് വായനയുടെ ആകാംഷ നില
നിർത്തിയത്.

രണ്ടാം പകുതി കഥയുടെ മര്‍മം ആണല്ലോ?
അവിടെ അല്പം പോലും വിരസത വായനയിൽ
വരുന്നില്ല. രണ്ടാം പകുതി നീണ്ടു പോയി എന്ന്
അല്പമെങ്കിലും തോന്നി എങ്കിൽ അതിനു കാരണം
ആദ്യ പകുതിയിൽ സസ്പെന്‍സു തീര്‍ന്ന വായനക്കാരന്
വായിച്ചു തീര്‍ക്കാൻ ഉള്ള തിടുക്കം മാത്രം ആവും. ബ്ലോഗ്
വായനിയിലെ ഒരു 'സാധാരണ അദ്ഭുതം'.

ആ ഭാഗത്ത് ഒരു ട്വിസ്റ്റ് കൊടുത്തുള്ള അദ്ഭുതം ഒന്നും
കാണിക്കണ്ട എന്ന് കഥാകാരിയും തീരുമാനിച്ചു !!.

അതൊക്കെ വിട്ടാൽ ശിവാൻ കുട്ടി എന്നാ കഥാ പാത്രം ഒരു
സത്യവും സമസ്യയും ആണ്.ഇത് പോലെ തീയില ചാടാനും
ചിറകു കരിയാനും മുഴുവൻ ആയി വെന്തു മരിക്കാനും
ഉള്ള അവസ്ഥയില എത്രയോ തീ പാറ്റകൾ നമുക്ക് ചുറ്റും.?? !!
മരിക്കുന്നതിനു മുമ്പും മരണത്തിനു ശേഷവും കൊല്ലുന്ന
മാധ്യമങ്ങളും..

അഭിനന്ദനം മുല്ലേ...
ഈയാം പാറ്റക്കു ,തീ പാറ്റ എന്നും
പേര് ഉണ്ട് അല്ലെ?ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-40060819398086262472013-04-05T20:08:58.899+05:302013-04-05T20:08:58.899+05:30സമകാലിക വിഷയങ്ങളെ വളരെ നന്നായി അവതരിപ്പിച്ച കഥ. ...സമകാലിക വിഷയങ്ങളെ വളരെ നന്നായി അവതരിപ്പിച്ച കഥ. ആദ്യ പകുതി വളരെ നന്നായി തോന്നി. ആശംസകൾ Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-38252881247940941712013-04-05T19:41:32.940+05:302013-04-05T19:41:32.940+05:30This comment has been removed by the author.Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-6101564065012216492013-03-27T09:37:16.056+05:302013-03-27T09:37:16.056+05:30കഥ ഇഷ്ടമായി..
വാര്‍ത്തകള്‍ വളച്ചുകെട്ടി മനുഷ്യനെ ...കഥ ഇഷ്ടമായി..

വാര്‍ത്തകള്‍ വളച്ചുകെട്ടി മനുഷ്യനെ കൊല്ലാകൊല ചെയ്യുന്ന ചില സംഘങ്ങള്‍ക്ക് നടുവിലാണ് നമ്മളിന്നു ജീവിക്കുന്നത്. അപ്പോള്‍ ഇതുപോലെ നിരവധി ശിവന്കുട്ടികള് സൃഷ്ട്ടിക്കപെട്ടില്ലെന്കിലെ അത്ഭുതപ്പെടെണ്ടൂ.

മനസ്സില്‍ സ്പര്‍ശിക്കും വിധം തന്മയത്വത്തോടെ കഥ പറഞ്ഞു. ആശംസകള്‍ വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-18963034115288985722013-03-26T20:03:10.370+05:302013-03-26T20:03:10.370+05:30എല്ലാ അരുതായ്മകളും പണ്ടും ഇവിടെ ഉണ്ടായിരുന്നു. എങ്...എല്ലാ അരുതായ്മകളും പണ്ടും ഇവിടെ ഉണ്ടായിരുന്നു. എങ്കിലും അരാജകത്വം കൂടി വരുന്ന ഒരു കാലത്തിലാണ് നാം. മാധ്യമങ്ങൾ പോലും ഇതിനെതിരെ പോരാടുന്നു എന്ന് പറയുമ്പോഴും സെന്സേഷനലിസം ലാക്കാക്കി മുന്നിലെത്താൻ അവർ മത്സരിക്കുന്നു. അതിന്റെ ഇരകളും സാധാരണക്കാർ തന്നെ, ശിവന് കുട്ടിയെ പോലെ. മനസ്സിനെ സ്പർശിക്കും വിധം അവതരിപ്പിച്ചു. Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-92096299743205952972013-03-26T16:38:08.739+05:302013-03-26T16:38:08.739+05:30കൊള്ളാം മുല്ലേ ..നന്നായെഴുതി കൊള്ളാം മുല്ലേ ..നന്നായെഴുതി kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-34189639367481689432013-03-25T07:11:29.840+05:302013-03-25T07:11:29.840+05:30ഇയ്യാംപാറ്റകള്‍.... ...!അസ്തിത്വദു:ഖത്തിന്റെ പ്രത...ഇയ്യാംപാറ്റകള്‍.... ...!അസ്തിത്വദു:ഖത്തിന്റെ പ്രതിബിംബകല്പന നന്നായി...Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-53579090070055783692013-03-24T17:14:49.646+05:302013-03-24T17:14:49.646+05:30തീ പാറ്റ നന്നായിരിക്കുന്നു, അതില്‍ കൂടുതലൊന്നും പറ...തീ പാറ്റ നന്നായിരിക്കുന്നു, അതില്‍ കൂടുതലൊന്നും പറയാനറിയില്ല മനസ്സ്സിലെവിടെയോക്കെയോ നൊന്ത പോലെ ........Anonymoushttps://www.blogger.com/profile/09583014968103937593noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-68651718700547072242013-03-23T17:59:38.584+05:302013-03-23T17:59:38.584+05:30നമ്മളൊക്കെ പലപ്പോഴും ആഘോഷമായി കൊണ്ടാടാറുള്ള വാർത്ത...നമ്മളൊക്കെ പലപ്പോഴും ആഘോഷമായി കൊണ്ടാടാറുള്ള വാർത്തകൾക്ക് പിന്നിൽ ഇത്തരം കണ്ണീരിന്റെ കഥകളുണ്ടെന്ന് ഒർമിപ്പിച്ചതിന്നു നന്ദി Anonymoushttps://www.blogger.com/profile/05749370045221404582noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-66243511413008059372013-03-22T09:00:11.485+05:302013-03-22T09:00:11.485+05:30Its heart touching... very creative work.
All the...Its heart touching... very creative work.
All the bestFaisal Poilkavhttps://www.blogger.com/profile/09383168204534914575noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-79359371888065899182013-03-21T16:03:10.835+05:302013-03-21T16:03:10.835+05:30ഇന്നിന്റെ കഥ...നാളെ ഇതിലും മോശമായെക്കാം കാര്യങ...ഇന്നിന്റെ കഥ...നാളെ ഇതിലും മോശമായെക്കാം കാര്യങ്ങൾ..

മനസ്സില്‍ ഒരു ചെറിയ വേദന ഉളവാക്കിയ രചന..

ആശംസകൾ...
Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8041549306928889318.post-78041644652871407432013-03-20T18:17:35.590+05:302013-03-20T18:17:35.590+05:30ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് വി...ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് വികസിപ്പിച്ചെടുത്ത നല്ലൊരു സൃഷ്ട്ടി ഒപ്പം ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയും ആക്കി പിന്നെ നാട്ടാരെ കൂട്ടി തല്ലി കൊല്ലുന്ന മാധ്യമ ഭീകരത എന്ന് തന്നെ വിളിക്കാവുന്ന ഒരു വൃത്തികെട്ട സംസ്കാരത്തെ ഇച്ചിരി കളിയാക്കല്‍ എല്ലാം ഉഷാറായി
ആത്മഹത്യ ചെയ്യാന്‍ പോകുന്നവനെ പ്പോലും വെറുതെ വിടാത്ത മാധ്യമ ധര്‍മം കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.com